അനുരക്തി✨ PART-03 [ȒὋƝᾋƝ] 333

Views : 50278

ശരീരത്തിൽ താലി കെട്ടാൻ അവന് പറ്റുകയുള്ളൂ, എന്റെ മനസ്സിൽ അവനു ആ ഒരു സ്ഥാനം ഞാൻ കൊടുക്കില്ല…രണ്ടുവർഷം എങ്ങനെയെങ്കിലും പിടിച്ചു നിൽക്കണം പിന്നെ ആതിരയുടെ കല്യാണ ശേഷം ഇവൻ ആയിട്ടുള്ള ബന്ധം ഒരു ഡിവോസ് പേപ്പറിൽ തീർക്കണമെന്ന് അവൾ മനസ്സിൽ വിചാരിച്ചു മറ്റു കർമ്മങ്ങളിലേക്ക് നീങ്ങി..

അപ്പോഴും എന്റെ മനസ്സിൽ നിന്നു ദുഖങ്ങൾ വിട്ടുമാറിയിരുന്നില്ല.

 

……………………

 

ഹർഷന്റെ വീട്ടിൽ ചെന്ന് ചടങ്ങുകൾ ഒക്കെ കഴിയുമ്പോഴാണ് നിളക്ക് തലവേദന കൂടി വന്നത്

 

അത് അവൾ ലക്ഷ്മിയമ്മയോട് പറഞ്ഞപ്പോൾ ലക്ഷ്മിയമ്മ നിളക്ക് റൂം കാണിച്ചു കൊടുത്തു.ശേഷം കുറെ നേരം അവർ നിളയുടെ അടുത്തിരുന്ന് അവളെ ആശ്വസിപ്പിച്ചു…

 

ആകെ നിളക്ക് ലക്ഷ്മിയമ്മയോട് മാത്രമേ സഹതാപം തോന്നിയിരുന്നു കാരണം സ്വന്തം അമ്മയെ പോലെയാണ് അവൾ ലക്ഷ്മിയമ്മയെയും കണ്ടിരുന്നത്…

എന്താണെന്ന് വെച്ചാൽ ലക്ഷ്മിയമ്മ ഒരു പാവമയിരുന്നു… നല്ല സ്നേഹമാണ് ഞങ്ങളോടൊക്കെ!!.. അതിന്റെ ഒരു ബഹുമാനം അവൾക്ക് എന്നും അവരോട് ഉണ്ട്…

ഇടക്ക് അച്ഛൻ നിളയെ കാണാൻ വന്നെങ്കിലും അച്ഛനോടോന്നും സംസാരിക്കാൻ അവൾക്ക് തോന്നുന്നില്ല..

അച്ഛൻ പോവാൻ നേരം നിളയോട് ഒരു കാര്യം പറഞ്ഞു

 

“നിനക്കിപ്പോൾ ഞാൻ ചെയ്തത് ഒരുപക്ഷേ തെറ്റാണെന്ന് തോന്നിയേക്കാം പക്ഷേ നീ ഒരു ദിവസം ഇതിനെക്കുറിച്ച് ഒത്തിരി സന്തോഷിക്കും അപ്പോൾ നിനക്ക് മനസ്സിലാവും”

അത് പറയുമ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…

Recent Stories

The Author

ȒὋƝᾋƝ

10 Comments

  1. Kadha adipoliyanu bro
    Pinne like kalude ennam nokkiyalla vayikkanulla continuity nokkiyanu kadhakal vayikkan thiranjedukkunnath

    Oru part itt oru masathinushesham adutha part ittal aarum vayikkilla bro

    Pinne kadha nallathanu nalla avatharanam
    Avishyathinu speed vivaranam ellam ond
    Pinne oru karyam ullath oru presakthiyum illatha alukale kadhayil konduvannu nashippikkaruth

    1. Bro പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു❤️

  2. ❤️❤️❤️

  3. മാവേലി

    Kidilam 😍 🔥
    Page kuttiezhuthiyathile santhosham brw
    Waiting for next part !!!!

    1. കഴിയാറായി ബ്രോ❤️🤗

  4. നല്ല മൂവിങ് ഉണ്ട് കഥക്ക് പിന്നെ വൈകാതെ നെക്സ്റ്റ് പാർട്ട്‌ തരണം ❣️❣️❣️❣️❣️

    1. പിന്നല്ല!❤️

  5. വിരഹ കാമുകൻ 💘💘💘

    ❤❤❤

    1. ❤️❤️❤️

  6. ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com