അനുരക്തി✨ PART-03 [ȒὋƝᾋƝ] 333

Views : 50278

**************************

 

ഹർഷൻ വാതിൽ തുറക്കുമ്പോൾ തന്നെ നോക്കി മുഖം വെട്ടിച്ച നിളയെയാണ് കണ്ടത്…

 

അപ്പോൾ തന്നെ അവളോട് മിണ്ടാതെ കുളിക്കാനായിട്ട് ടവ്വലും ഡ്രസ്സ് എടുത്ത്

അവൻ ബാത്റൂമിലേക്ക് കയറി.

 

കുളിച്ച് ഡ്രസ്സ് മാറി ഇറങ്ങുബ്ബോൾ അവൻ നിളയെ നോക്കി..

 

അവൾ ഉറങ്ങിയിട്ടില്ലെന്ന് മനസ്സിലാക്കിയാൽ അവൻ വേഗം ചെന്ന് ഷെൽഫ് തുറന്ന് അവൾക്ക് തലവേദന മാറാൻ ഒരു ഡോളോയും എടുത്ത് അവിടെ ഇരുന്ന ജഗ്ഗിലെ വെള്ളം ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് അവളുടെ അടുത്തേക്ക് ചെന്നു അപ്പോഴും അവൾ അതേ കിടപ്പായിരുന്നു…

 

“ഇന്നാ ഈ മരുന്ന് കഴിക്ക്, മുകളിലേക്ക് കയറി വന്നപ്പോൾ അമ്മ പറഞ്ഞു തനിക്ക് തലവേദനയാണെന്ന്..

ഇത് കഴിക്ക് തനിക്ക് ഒരു ആശ്വാസം കിട്ടും”

 

അതും പറഞ്ഞു ഹർഷൻ അവളെ തട്ടിവിളിച്ചപ്പോൾ പെട്ടെന്ന് തന്നെ അവൾ അവന്റെ കയ്യിലിരുന്ന മരുന്ന് തട്ടി തെറിപ്പിച്ചു കൊണ്ട് അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റു

Recent Stories

The Author

ȒὋƝᾋƝ

10 Comments

  1. Kadha adipoliyanu bro
    Pinne like kalude ennam nokkiyalla vayikkanulla continuity nokkiyanu kadhakal vayikkan thiranjedukkunnath

    Oru part itt oru masathinushesham adutha part ittal aarum vayikkilla bro

    Pinne kadha nallathanu nalla avatharanam
    Avishyathinu speed vivaranam ellam ond
    Pinne oru karyam ullath oru presakthiyum illatha alukale kadhayil konduvannu nashippikkaruth

    1. Bro പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു❤️

  2. ❤️❤️❤️

  3. മാവേലി

    Kidilam 😍 🔥
    Page kuttiezhuthiyathile santhosham brw
    Waiting for next part !!!!

    1. കഴിയാറായി ബ്രോ❤️🤗

  4. നല്ല മൂവിങ് ഉണ്ട് കഥക്ക് പിന്നെ വൈകാതെ നെക്സ്റ്റ് പാർട്ട്‌ തരണം ❣️❣️❣️❣️❣️

    1. പിന്നല്ല!❤️

  5. വിരഹ കാമുകൻ 💘💘💘

    ❤❤❤

    1. ❤️❤️❤️

  6. ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com