കൃഷ്ണപുരം ദേശം 8[Nelson?] 937

 

മാധവൻ: “ചന്ദ്രാ…….. നീ മിണ്ടാത്തെയിരി……. തൽക്കാലം ഈ വീട്ടിൽ ഞാൻ തീരുമാനമെടുത്തോളാം….. ഇവന് ഇന്ന് അമ്പലത്തിൽ പോവും…….”

ബാലചന്ദ്രൻ: “ഈ കാര്യത്തിൽ അച്ചൻ ഇടപ്പെടേണ്ട……. ഇവനെ ഉണ്ടാക്കിയത് ഞാനും ഇവളും കൂട്ടിയാണ്……. അതുകൊണ്ട് ഞങ്ങൾ തീരുമാനിച്ചോളാം……..”

രാമനാഥൻ: ” ഇന്ന് ഞാൻ പോയില്ലെങ്കിൽ എങ്ങനെയാ അച്ചാ……. നാളെ ഞാനല്ലേ ഉടവാളെടുക്കേണ്ടത്……. അപ്പോ ഇന്ന് രാത്രി പൂജയ്ക്ക് ഞാൻ അവിടെ ഉണ്ടാവണ്ടെ…….”

ബാലചന്ദ്രൻ: “വേണ്ട……. അതിന്റെ ആവശ്യമില്ല…….. എന്നെ ധിക്കരിച്ച് അച്ചന്റെ വാക്കും കേട്ട് ഈ പടി നീ ഇറങ്ങിയാൽ പിന്നെ എന്നെയും നിന്റെ അമ്മയെയും നീ കാണില്ല…….. പറയുന്നത് നിന്റെ അച്ചനാ……. അപ്പോ നിന്നെക്കാളും വാശി എനിക്കുണ്ടാവും……..”

മാധവൻ: “ചാന്ദ്രാ…….”

ബാലചന്ദ്രൻ: “അച്ചൻ മിണ്ടരുത്…….. നീ പറ……. എന്താ നിന്റെ തീരുമാനം………”

ചന്ദ്രൻ തന്റെ മകനെ നോക്കി പറഞ്ഞു…… രാമൻ അടുത്ത് നിന്നിരുന്ന തന്റെ അമ്മയെ ഒന്നു നോക്കി…….. ഭവാനി മകനെയോർത്ത് കരഞ്ഞു നിൽക്കുകയായിരുന്നു…….. കൂടെ രാമന്റെ സഹോദരിമാരും………

രാമനാഥൻ: “അച്ചൻ പറഞ്ഞപോലെ……..”

അതു കേട്ടത്തും മാധവൻ ദേഷ്യത്തോടെ പുറത്തിറങ്ങി കാറിൽ കേറി അമ്പലത്തിലേക്ക് തിരിച്ചു……..

 

******************************

 

കാറിലിരിക്കുമ്പോൾ മാധവൻ ആശങ്കയിലായിരുന്നു……. ഇത്ര നാൾ താൻ സംരക്ഷിച്ച് പോന്ന തന്റെ ദേശത്തിന്റെ അഭിമാനം നഷ്ടപ്പെടാൻ പോവുന്നതിൽ നല്ല വിഷമവും ദേഷ്യവും തോന്നി……..

കാർ അമ്പലത്തിലെത്തിയപ്പോൾ കാറിൽ നിന്ന് ഇറങ്ങാൻ മാധവൻ ഒന്നാലോചിച്ചു……… അവസാനം കാറിൽ നിന്നിറങ്ങി വരുന്നിട്ടതു വച്ചു കാണാം എന്നു കരുതി ഉത്സവ പറമ്പിലേക്ക് നടന്നു……..

 

83 Comments

  1. ഇതിന്റെ വല്ല അപ്‌ഡേഷനും ഉണ്ടോ??

  2. അപ്പൂട്ടൻ

    പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  3. ഫുള്ള് ആയ സ്റ്റോറി ആണെന്ന് ഓർത്തു വായിച്ചതാ ഇതിപ്പോ ഊമ്പിയല്ലോ പകുതിക്ക് നിർത്തി പോയതാല്ലേ ?

    1. ശ്രീരാഗം

      ഇവനൊക്കെ വല്ലവരും എവിടെയെങ്കിലും എഴുതിയിട്ട കഥകൾ കോപ്പി പേസ്റ്റ് ചെയ്യുന്നതാകും അതാണ് കഥ കിട്ടാതെ വരുംമ്പോൾ നിർത്തി പോകുന്നതും കഴിവുള്ളവർ പാതിക്ക് വെച്ചു നിർത്തില്ല തുടങ്ങിയത് തീർക്കാൻ അവനറിയും.

  4. നിർത്തിയോ

  5. ശ്രീരാഗം

    മിസ്റ്റർ നെൽസൺ താങ്കൾ ഈ കഥ നിർത്തി എങ്കിൽ അത് പറയുക.ഒന്നും മിണ്ടാതെ നിർത്തിപോകുന്നത് മര്യാദയാണോ താങ്കൾ ആലോചിച്ചു നോക്കൂ. താങ്കളുടെ ലൈഫിൽ ഒരുപാട് തിരക്കുകളുണ്ടാവാം ഒരു ഉപടറെ ഇടുന്നതിനു ഒരു ദിവസം ഒന്നും വേണ്ട ഗെഡീ

    1. അപ്പൂട്ടൻ

      പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  6. ശ്രീരാഗം

    നിർത്തി അല്ലേ

    1. Entha bro kadha nirthiyye

  7. Bro vakki evidew next part Katta waiting

  8. ? നിതീഷേട്ടൻ ?

    ആശാനെ evide ആണ്!

Comments are closed.