?അഭിമന്യു?4 [Teetotaller] 356

 

” ഈ കൂടിക്കാഴ്ച ഞാൻ പ്രതീക്ഷിച്ചിരുന്നു…. ഇത്രയും വൈകും എന്നു വിചാരിച്ചില്ല….

നിങ്ങളുടെ ഈ കണ്ണുനീരിന് വാക്കുകൾക്ക് എന്നെ ബന്ധിച്ചു നിർത്താൻ കഴിയില്ല ഇന്ദ്രപ്രസ്ഥത്തിലെ വല്യകാർന്നോരെ…….

ഇന്ദ്രപ്രസ്ഥത്തിൽ നിന്നും പടിയടച്ചു പിണ്ഡം വെച്ച ചെകുത്താനെ കൂടെ കൂട്ടാൻ എഴുതപ്പെട്ട നിയമങ്ങൾ നിങ്ങളെ അനുവതിക്കില്ല…..

ഇനിയും നിന്നു സമയം കളയാതെ തിരികെ പോകൂ…. ”

അറുത്തുമുറിച്ചു പറഞ്ഞുകൊണ്ട് അവൻ കയ്യിലെ സിഗരറ്റ് നിലത്തേക്കിട്ട് ചവിട്ടിയരച്ചു…..

 

 

അവന്റെ വാക്കുകൾ ശരങ്ങൾ പോലെ ആ വൃദ്ധന്റെ ഹൃദയത്തിൽ തറച്ചു കയറി….

തളർന്നെന്ന പോലെ മഹാദേവൻ നിലത്തേക്ക് മുട്ടുകുത്തിയിരുന്നു പോയി….

 

 

രാമൻ അപ്പോഴും അവനെ തന്നെ നോക്കുകയായിരുന്നു……

അഭിമന്യു…. ഇതാണോ ഇന്ദ്രപ്രസ്ഥത്തിലെ അഭിമന്യു….. നിഷകളങ്കമായ വട്ടമുഖത്തിനുളിൽ ഒളിപ്പിച്ച നുണകുഴികളുമായി എല്ലാവരെയും നോക്കി കണ്ണുചിമ്മി ചിരിക്കുന്ന ആ ഇരുപതിരണ്ടുക്കരൻ …

ശാന്തത നിറഞ്ഞ കണ്ണുകളും എപ്പോഴും തെന്നികളിക്കുന്ന വെട്ടിയൊതിക്കിയ കോലൻ മുടികാരൻ….. നീണ്ടു മെലിഞ്ഞ എന്നാൽ ആരെയും ആകർഷിക്കുന്ന കണ്ണുകളും സ്വഭാവ പ്രകൃതി….

മഹാദേവനെ ദൈവമായി കരുതിയിരുന്നവൻ

ആ വാക്കുകൾ രാജശാസനമായി കരുതിയിരുന്നവൻ…..

65 Comments

  1. Keep writing, adipoli aanu

  2. ലക്ഷമി

    Nalla theme aan. Continue Continue. There are people waiting..?

    1. ♥️♥️♥️

  3. Pleas continue i like it

    1. താങ്ക്സ് ബ്രോ♥️♥️♥️??

      1. കമ്പിളിക്കണ്ടം ജോസ്

        Poliiii..❤❤

        1. Jose bro ♥️♥️♥️

    1. Sure ബ്രോ♥️♥️????

  4. ??????????????❤️❤️❤️❤️❤️❤️❤️❤️????????

    1. ♥️♥️♥️♥️????

Comments are closed.