!! തണൽ – വേനലറിയാതെ !! – 6[**SNK**] 140

Delivery Boy: ചേച്ചി, കുറച്ചു മുന്നേ വിളിച്ച രേഖയുടെ വീട് ?

Remya: ആ ഇത് തന്നെ ………

Delivery Boy: ചേച്ചി ഐഡി ഒന്ന് വേണം, സ്‌കാൻ ചെയ്യണം.

 

രമ്യ പൂമുഖത്തേക്കു നോക്കി രേഖയെ വിളിച്ചു ഐഡി കൊണ്ട് വരാൻ പറഞ്ഞു. അതനുസരിച്ചു രേഖ തന്റെ ആധാർ കാർഡും ആയി അങ്ങോട്ട് പോയി. അത് വാങ്ങി സ്‌കാൻ ചെയ്തു ഡെലിവറി ഇൻവോയ്‌സിൽ സൈനും വാങ്ങി, കൊണ്ട് വന്ന സ്വല്പം വലിയ ബോക്സ് അവരെ ഏൽപിച്ചു കൊറിയർ ബോയ് തിരിച്ചു തന്റെ വണ്ടിയുമെടുത്തു പോയി. ദിവ്യയും രമ്യയും ചേർന്ന് അതെടുത്തു പൂമുഖത്തു കൊണ്ട് വച്ചു. അപ്പോൾ സഹോദരിമാർ എല്ലാവരും കൂടി അതിന്റെ ചുറ്റും കൂടി, അത് തുറന്നു നോക്കാൻ തയ്യാറെടുത്തു. അപ്പോൾ ……………………….

Divya: നിക്ക് നിക്ക്; ഇപ്പൊ അത് തുറന്നാൽ നിങ്ങൾക്ക് അത് എല്ലാം ഡീറ്റൈൽ ആയി നോക്കേണ്ടി വരും. അതിനു സമയമെടുക്കും. ഇനിയും എനിക്ക് താങ്ങാൻ വയ്യ. അത് കൊണ്ട് ടീച്ചർ ആദ്യം കഥ പറ, എന്നിട്ടു തുറക്കാം …….

ദിവ്യയുടെ പരിഭവം എല്ലാവരിലും ചിരി പടർത്തി. അങ്ങനെ അവളുടെ ആവിശ്യം അംഗീകരിച്ചു, ആ ബോക്സ് ഒരു അരികിലേക്ക് വെച്ച് എല്ലാവരും ഒരുമിച്ചിരുന്നു. അങ്ങനെ ദിവ്യ ടീച്ചർ കഥ പറയാൻ തുടങ്ങി ……………………….

*************************************************************************

6 Comments

  1. Waiting for next part

  2. സൂപ്പർ

  3. അങ്ങനെ നായകൻ കോളേജിൽ ചേർന്നു. Waiting for nxt part ??

  4. Interesting aayi varunnundu, waiting for next part.

Comments are closed.