കൃഷ്ണപുരം ദേശം 8[Nelson?] 937

 

മാധവൻ: “നിൽക്കും…….. ഇന്ന് ഞാൻ നിന്ന പോലെ തന്നെ ഞാൻ വീണ്ടും നിൽക്കും……. കാരണം എന്റെ വീട്ടിൽ നല്ല ഒരസൽ ആൺകുട്ടിയുണ്ട്…….. എന്റെ കൊച്ചുമകൻ…….. അവനുള്ളടത്തോള്ളം കാലം ഇതൊക്കെ ഇങ്ങനെയൊക്കെ തന്നെ മുമ്പോട്ട് പോവൂ……..  തൽക്കാലം നീ ഇവരെയൊക്കെ കൂടി ഉത്സവം കൂട്ട്……. ഇനി ഏഴു വർഷം കഴിഞ്ഞല്ലേ ഉത്സവമൊള്ളൂ…….. ഇനി ഞങ്ങളായി അതു മുടക്കുന്നില്ല…….. പിന്നെ ഓർമ വേണം ഇത് തെക്കേട്ടത്തുക്കാരുടെ ഔദാര്യമാണെന്ന്………”

അതു കേട്ടത്തും അച്ചുതൻ ദേഷ്യം കടിച്ചമർത്തി നിന്നു……..

അച്ചുതൻ: “വാടാ…….”

തന്റെ കൂടെ ഉള്ളവരെയും വിളിച്ച് അദ്ദേഹം തിരിച്ച് നടന്നു……..

രാമനാഥൻ: “അങ്ങനെ പെട്ടെന്ന് പോവാണോ…….. ഒന്നു നിൽക്കണം അച്ചുതൻ അങ്ങുന്നെ…….”

അച്ചുതൻ ഒന്നു തിരിഞ്ഞ് രാമനാഥനെ നോക്കി……

രാമനാഥൻ: ” ഇക്കുറി തമിഴ്നാട്ടിൽ നിന്നും ഇറക്കി……. ഇനി ഇറക്കുമ്പോൾ വടക്കേ ഇന്ത്യയിൽ നിന്നും ഇറക്കാൻ നോക്ക്…….. ചപ്പാത്തി തിന്ന് ശീലിച്ച ശരീരമാവുമ്പോൾ തല്ലാൻ ചിലപ്പോൾ ആരോഗ്യം കാണും……. ഇതിപ്പോൾ കണ്ടില്ലേ……. പെട്ടെന്ന് തീർന്നു………”

അച്ചുതൻ: “രാമനാഥാ…….. നീ എന്റെ വാക്ക് കുറിച്ചിട്ടോ നിന്നെ ഞാൻ ഒരിക്കൽ വീഴ്ത്തും…….. ഈ നിൽക്കുന്ന നിന്റെ ആളുകളുടെ മുമ്പിൽ തലയുയർത്തി നോക്കാൻ പറ്റാത്ത വിധത്തിൽ……. അതിനു ഞാൻ പുറത്തു നിന്നാണെങ്കിലും ആളെ ഇറക്കും……. നല്ല ഉശിരുള്ള പുലിക്കുട്ടികളെ………”

 

83 Comments

  1. ഇതിന്റെ വല്ല അപ്‌ഡേഷനും ഉണ്ടോ??

  2. അപ്പൂട്ടൻ

    പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  3. ഫുള്ള് ആയ സ്റ്റോറി ആണെന്ന് ഓർത്തു വായിച്ചതാ ഇതിപ്പോ ഊമ്പിയല്ലോ പകുതിക്ക് നിർത്തി പോയതാല്ലേ ?

    1. ശ്രീരാഗം

      ഇവനൊക്കെ വല്ലവരും എവിടെയെങ്കിലും എഴുതിയിട്ട കഥകൾ കോപ്പി പേസ്റ്റ് ചെയ്യുന്നതാകും അതാണ് കഥ കിട്ടാതെ വരുംമ്പോൾ നിർത്തി പോകുന്നതും കഴിവുള്ളവർ പാതിക്ക് വെച്ചു നിർത്തില്ല തുടങ്ങിയത് തീർക്കാൻ അവനറിയും.

  4. നിർത്തിയോ

  5. ശ്രീരാഗം

    മിസ്റ്റർ നെൽസൺ താങ്കൾ ഈ കഥ നിർത്തി എങ്കിൽ അത് പറയുക.ഒന്നും മിണ്ടാതെ നിർത്തിപോകുന്നത് മര്യാദയാണോ താങ്കൾ ആലോചിച്ചു നോക്കൂ. താങ്കളുടെ ലൈഫിൽ ഒരുപാട് തിരക്കുകളുണ്ടാവാം ഒരു ഉപടറെ ഇടുന്നതിനു ഒരു ദിവസം ഒന്നും വേണ്ട ഗെഡീ

    1. അപ്പൂട്ടൻ

      പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  6. ശ്രീരാഗം

    നിർത്തി അല്ലേ

    1. Entha bro kadha nirthiyye

  7. Bro vakki evidew next part Katta waiting

  8. ? നിതീഷേട്ടൻ ?

    ആശാനെ evide ആണ്!

Comments are closed.