കൃഷ്ണപുരം ദേശം 8[Nelson?] 937

 

തങ്ങളുടെ നേരെ എറിഞ്ഞ തങ്ങളുടെ കൂട്ടാളിയുടെ മുകളിലുടെ ചാടി അവർ രാമനാഥനെ ലക്ഷ്യമാക്കി വന്നു……… മുമ്പിലുണ്ടായിരുന്നവൻ രാമനാഥനെ ലക്ഷ്യമാക്കി കൈ വീശി………. വീശിയ കൈ തട്ടി മാറ്റി അടുത്ത ആളുടെ നെഞ്ചിൽ ചവിട്ടി…….. അപ്പോഴേക്കും നേരത്തെ കൈ വീശിയവൻ വീണ്ടും രാമനാഥനെ നോക്കി കൈ വീശി….. അതും തട്ടി മാറ്റി രാമൻ കാൽ മടക്കി മുട്ടുക്കാൽ കൊണ്ട് അവന്റെ നെഞ്ചിൽ പതിപ്പിച്ചു…….. അവൻ പുറക്കോട്ട് വീണു……..

അടുത്ത ഓടി വരുന്നവൻ എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് തന്നെ രാമനാഥൻ അവന്റെ കഴുത്തിന് നേരെ കാൽ ഉയർത്തി……  അവനെ അതുപോലെ തന്റെ കാൽ കൊണ്ടു തന്നെ രാമനാഥൻ നിലത്തേക്ക് കൊണ്ടുവന്നിട്ടു……. അതു കണ്ടെത്തും ബാക്കി ഓടി വന്നിരുവർ ഒരു നിമിഷം സ്തംഭിച്ചു നിന്നു പോയി…….. തല നിലത്തിടിച്ചതു കൊണ്ട് നിലത്തു കിടന്നവന്റെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു……… സ്തംഭിച്ച് നിന്നിരുന്നവരെ നോക്കി രാമനാഥൻ തന്റെ കാൽ പിൻവലിച്ചു…….. എന്നിട്ട് അഴിഞ്ഞു വീഴാൻ ആയിരുന്ന തന്റെ മുണ്ട് വീണ്ടും മടക്കി കുത്തി………

അപ്പോഴേക്കും കൂട്ടത്തിൽ നിന്നും ഒരുവൻ മുന്നോട്ട് രാമനാഥനു നേരെ വന്നു……… അവൻ അടുത്തെതിയപ്പോഴേക്കും ഒരട്ടി മുന്നോട് വച്ച് രാമനാഥൻ ഓടി വന്നവന്റെ കൈ പിടിച്ച് അവനെ തനിക്ക് ചുറ്റും ഒന്നു കറക്കി അവന്റെ തലയിൽ പിടിച്ച് നിലത്തേക്ക് അടിച്ചു…….. അവൻ ബോധം പോയി നിലത്ത് കിടന്നു……… അതു കണ്ട് മറ്റൊരുത്തൻ രാമനാഥന്റ അടുത്തേയ്ക്ക് വന്നു………. രാമനാഥൻ അപ്പോഴും മുട്ടുമടക്കി നിലത്തകിടക്കുന്നവന്റെ അടുത്ത് തന്നെ ഇരിക്കുകയായിരുന്നു………  നിലത്തു കിടക്കുന്നവന്റെ ഇടത്തെ കൈയ്യിൽ പിടിച്ച്  അടുത്തേയ്ക്ക് വരുന്നവനെ നോക്കി രാമനാഥൻ ആ കൈ പിടിച്ചു തിരിച്ചു…….. ബോധം കെട്ട് കിടന്നവൻ ഒരു നിമിഷം ആർത്തു വിളിച്ചു……

 

83 Comments

  1. ഇതിന്റെ വല്ല അപ്‌ഡേഷനും ഉണ്ടോ??

  2. അപ്പൂട്ടൻ

    പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  3. ഫുള്ള് ആയ സ്റ്റോറി ആണെന്ന് ഓർത്തു വായിച്ചതാ ഇതിപ്പോ ഊമ്പിയല്ലോ പകുതിക്ക് നിർത്തി പോയതാല്ലേ ?

    1. ശ്രീരാഗം

      ഇവനൊക്കെ വല്ലവരും എവിടെയെങ്കിലും എഴുതിയിട്ട കഥകൾ കോപ്പി പേസ്റ്റ് ചെയ്യുന്നതാകും അതാണ് കഥ കിട്ടാതെ വരുംമ്പോൾ നിർത്തി പോകുന്നതും കഴിവുള്ളവർ പാതിക്ക് വെച്ചു നിർത്തില്ല തുടങ്ങിയത് തീർക്കാൻ അവനറിയും.

  4. നിർത്തിയോ

  5. ശ്രീരാഗം

    മിസ്റ്റർ നെൽസൺ താങ്കൾ ഈ കഥ നിർത്തി എങ്കിൽ അത് പറയുക.ഒന്നും മിണ്ടാതെ നിർത്തിപോകുന്നത് മര്യാദയാണോ താങ്കൾ ആലോചിച്ചു നോക്കൂ. താങ്കളുടെ ലൈഫിൽ ഒരുപാട് തിരക്കുകളുണ്ടാവാം ഒരു ഉപടറെ ഇടുന്നതിനു ഒരു ദിവസം ഒന്നും വേണ്ട ഗെഡീ

    1. അപ്പൂട്ടൻ

      പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  6. ശ്രീരാഗം

    നിർത്തി അല്ലേ

    1. Entha bro kadha nirthiyye

  7. Bro vakki evidew next part Katta waiting

  8. ? നിതീഷേട്ടൻ ?

    ആശാനെ evide ആണ്!

Comments are closed.