കൃഷ്ണപുരം ദേശം 8[Nelson?] 937

 

ഉത്സവ പറമ്പിൽ മാധവനെയും കാത്ത് മേലേട്ടത്ത് അച്ചുതൻ നിൽക്കുന്നുണ്ടായിരുന്നു……. മാധവനെ കണ്ടെത്തും അച്ചുതൻ മാധവന്റെ അടുത്തേക്ക് നടന്നു…….. രണ്ടു പേരും നടന്ന് ഉത്സവ പറമ്പിന്റെ മധ്യത്തിലെത്തി…….. എന്താ ഇനി സംഭവിക്കാൻ പോകുന്നേ എന്നറിയാൻ കൃഷ്ണപുരം ദേശം മുഴുവൻ അവരുടെ ചുറ്റും കൂട്ടി…….. അച്ചുതന്റെ കൂടെ കൊച്ചുമകൻ ശേഖരനും സഹോദരിയുടെ പേരക്കുട്ടി രാഘവനുമുണ്ടായിരുന്നു……..

അച്ചുതൻ: “എന്താണ് മാധവാ മുഖത്ത് ഒരു വാട്ടം…….. പേടിച്ചോ നീ…….”

മാധവൻ: “നിന്നെയൊക്കെ കണ്ടു പേടിക്കണമെന്നുണ്ടെങ്കിൽ മാധവൻ ഒരു തവണ കൂടെ ജനിക്കേണ്ടിവരും……”

അച്ചുതൻ: “അതിനുള്ള സമയം ഒന്നുമില്ല….. തൽക്കാലം അതു വിട്…….. അല്ലാ നിന്റെ വീരശൂര പരാക്രമിയായ കൊച്ചുമോനെന്ത്യേ…….. ഇവിടെ ഒന്നും കണ്ടില്ലല്ലോ………”

മാധവൻ ഒന്നും മിണ്ടാത്തെ നിന്നു…….

അച്ചുതൻ: “എന്താടാ അവൻ പേടിച്ച് നാട്ടു വിടോ…….. അവനെ വിളി……. ഇവരെ കണ്ട് പേടികൊന്നും വേണ്ട……. അവരൊന്ന് സ്നേഹിക്കൊള്ളൂ……. കൊല്ലത്തില്ല……. അവൻ ചത്താൽ നാളെ ഉടവാളെടുക്കാൻ ആളുണ്ടാവില്ല……..”

മാധവൻ: “അവന്റെ രോമത്തിൽ തൊടാൻ നിനക്കോ നിന്റെ നാട്ടുക്കാർക്കോ ഇതുവരെ പറ്റിയിട്ടില്ല……. പിന്നെയാ കൊല്ലാൻ എന്നുള്ള ചിന്താ…….. തല മറന്ന് എണ്ണ തേക്കല്ലേ അച്ചുതാ……..”

അച്ചുതൻ: “ചില നേരത്ത് അച്ചുതൻ തലയും മറക്കും എണ്ണയും തേക്കും……. നീ എന്റെ പിറക്കിൽ നിൽക്കുന്നവരെ കണ്ടില്ലേ…….. ഒന്നും രണ്ടുമല്ല……… രാമനെ കയ്യിൽ കിട്ടിയാൽ പപ്പടം പൊടിക്കുന്ന പോലെ അവന്റെ എല്ലുപൊടിക്കും…….. ഇവന്റെക്കൾ ജാതി വേറെയാണ്…….. കണ്ടില്ലേ നീ……. കാട്ടുപോത്തിന്റെ ശൗര്യമാണ്…….. കുത്തി വീഴ്ത്തും………”

 

83 Comments

  1. ഇതിന്റെ വല്ല അപ്‌ഡേഷനും ഉണ്ടോ??

  2. അപ്പൂട്ടൻ

    പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  3. ഫുള്ള് ആയ സ്റ്റോറി ആണെന്ന് ഓർത്തു വായിച്ചതാ ഇതിപ്പോ ഊമ്പിയല്ലോ പകുതിക്ക് നിർത്തി പോയതാല്ലേ ?

    1. ശ്രീരാഗം

      ഇവനൊക്കെ വല്ലവരും എവിടെയെങ്കിലും എഴുതിയിട്ട കഥകൾ കോപ്പി പേസ്റ്റ് ചെയ്യുന്നതാകും അതാണ് കഥ കിട്ടാതെ വരുംമ്പോൾ നിർത്തി പോകുന്നതും കഴിവുള്ളവർ പാതിക്ക് വെച്ചു നിർത്തില്ല തുടങ്ങിയത് തീർക്കാൻ അവനറിയും.

  4. നിർത്തിയോ

  5. ശ്രീരാഗം

    മിസ്റ്റർ നെൽസൺ താങ്കൾ ഈ കഥ നിർത്തി എങ്കിൽ അത് പറയുക.ഒന്നും മിണ്ടാതെ നിർത്തിപോകുന്നത് മര്യാദയാണോ താങ്കൾ ആലോചിച്ചു നോക്കൂ. താങ്കളുടെ ലൈഫിൽ ഒരുപാട് തിരക്കുകളുണ്ടാവാം ഒരു ഉപടറെ ഇടുന്നതിനു ഒരു ദിവസം ഒന്നും വേണ്ട ഗെഡീ

    1. അപ്പൂട്ടൻ

      പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  6. ശ്രീരാഗം

    നിർത്തി അല്ലേ

    1. Entha bro kadha nirthiyye

  7. Bro vakki evidew next part Katta waiting

  8. ? നിതീഷേട്ടൻ ?

    ആശാനെ evide ആണ്!

Comments are closed.