കൃഷ്ണപുരം ദേശം 8[Nelson?] 937

 

അതു കേട്ടത്തും തെക്കേട്ടത്തുക്കാർ അച്യുതന്റെ കളിയാക്കി ചിരിച്ചു……… അചുതന്റെ മുഖം ദേഷ്യം കൊണ്ടു ചുവന്നു………

അച്ചുതൻ: “രാമനാഥാ……… ഇത് നിന്റെ അവസാന ചിരിയാണ്……… ഇന്ന് നീ ഇവിടെന്ന് കരഞ്ഞിട്ടേ പോവൂ……..”

രാമനാഥൻ: ” സന്തോഷം……… ഞാൻ അവസാനം കരഞ്ഞത് ജനിച്ച സമയത്തായിരുന്നു എന്ന അമ്മ പറഞ്ഞേ…….. ഇനിയിപ്പോൾ കരയാന്നുള്ള ഭാഗ്യം കിട്ടിയല്ലോ…….. അല്ലേ അച്ചച്ചാ……..”

മാധവൻ: “മണ്ടത്തരം പറയാതെ രാമാ…….. നീ അവസാനം കരഞ്ഞത് നിന്നെ സ്കൂളിൽ ചേർത്തപ്പോഴാ………”

രാമനാഥൻ: ” ഓഹ് ഐ സീ……… അപ്പോഴാണല്ലേ…. അപ്പോ അച്ചുതൻ സാറെ നേരത്തെ പറഞ്ഞതിൽ ഒരു തിരുത്തുണ്ട്……….”

അച്ചുതൻ: “നീ ഒന്നു എന്റെ പിറക്കിലേക്ക് നോക്ക്…… എന്നിട്ടും തമാശ പറയാൻ തോന്നുന്നുണ്ടോ……..”

രാമനാഥൻ തല ചെരിച്ച് അച്ചുതന്റെ പിറക്കിലേക്ക് നോക്കി……… തന്നെ നോക്കി നിൽക്കുന്ന തമിഴന്മാരെ ആണ് രാമനാഥൻ കണ്ടെത്ത്……….

രാമനാഥൻ: “ഓ ഇവരായിരുന്നോ……… ഞാൻ അറിഞ്ഞു അങ്ങ് തമിഴ്നാട്ടിൽ നിന്നും ഇറക്കുമതി ചെയ്ത കാര്യം………”

അച്ചുതൻ: “ഒന്നും രണ്ടുമല്ല…… പതിമൂന്നെണ്ണമുണ്ട്…….. ഒന്നു എണ്ണി നോക്ക്……..”

രാമനാഥൻ: “എന്തിന്……… വെറുതെ സമയം കളയാൻ………”

അച്ചുതൻ: “പേടി തോന്നുനുണ്ടോ നിനക്ക്…….. ഇവറ്റകളെ കണ്ടിട്ട്…. നീ ഒറ്റയ്ക്കാണ്………”

രാമനാഥൻ: ” എന്റെ മുഖവും പ്രവൃത്തിയും കണ്ടിട്ട് അങ്ങനെയൊക്കെ തോന്നിയോ……… കഷ്ടം………”

രാമനാഥൻ ഒന്നു നിർത്തി അച്ചുതനെ നോക്കി……..

 

83 Comments

  1. ഇതിന്റെ വല്ല അപ്‌ഡേഷനും ഉണ്ടോ??

  2. അപ്പൂട്ടൻ

    പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  3. ഫുള്ള് ആയ സ്റ്റോറി ആണെന്ന് ഓർത്തു വായിച്ചതാ ഇതിപ്പോ ഊമ്പിയല്ലോ പകുതിക്ക് നിർത്തി പോയതാല്ലേ ?

    1. ശ്രീരാഗം

      ഇവനൊക്കെ വല്ലവരും എവിടെയെങ്കിലും എഴുതിയിട്ട കഥകൾ കോപ്പി പേസ്റ്റ് ചെയ്യുന്നതാകും അതാണ് കഥ കിട്ടാതെ വരുംമ്പോൾ നിർത്തി പോകുന്നതും കഴിവുള്ളവർ പാതിക്ക് വെച്ചു നിർത്തില്ല തുടങ്ങിയത് തീർക്കാൻ അവനറിയും.

  4. നിർത്തിയോ

  5. ശ്രീരാഗം

    മിസ്റ്റർ നെൽസൺ താങ്കൾ ഈ കഥ നിർത്തി എങ്കിൽ അത് പറയുക.ഒന്നും മിണ്ടാതെ നിർത്തിപോകുന്നത് മര്യാദയാണോ താങ്കൾ ആലോചിച്ചു നോക്കൂ. താങ്കളുടെ ലൈഫിൽ ഒരുപാട് തിരക്കുകളുണ്ടാവാം ഒരു ഉപടറെ ഇടുന്നതിനു ഒരു ദിവസം ഒന്നും വേണ്ട ഗെഡീ

    1. അപ്പൂട്ടൻ

      പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  6. ശ്രീരാഗം

    നിർത്തി അല്ലേ

    1. Entha bro kadha nirthiyye

  7. Bro vakki evidew next part Katta waiting

  8. ? നിതീഷേട്ടൻ ?

    ആശാനെ evide ആണ്!

Comments are closed.