കൃഷ്ണപുരം ദേശം 8[Nelson?] 937

 

രാമനാഥൻ: ” എടാ ശേഖരാ രാഘവാ കേട്ടില്ലെടാ നിന്റെയൊക്കെ മുത്തശ്ശൻ പറയുന്നത്……. പുറത്തു നിന്ന് പുലികുട്ടിക്കളെ ഇറക്കുമെന്ന്……… അപ്പോ നിന്നെയൊക്കെ ഒരുപകാരത്തിനും കൊള്ളത്തില്ലേ…….. നിന്നെ ഒന്നും ആണ്ണായിട്ട് പോലും കണ്ടിട്ടില്ല എന്നല്ല അതിനർത്ഥം………”

രാഘവൻ: “വാടാ……… ആണാരെന്ന് ഞാൻ കാണിച്ചു തരാം………”

അതും പറഞ്ഞ് രാഘവൻ രാമനാഥനു നേരെ വന്നു…….. അടുത്തെതിയ രാഘവന്റെ നെഞ്ചിൽ രാമനാഥൻ കാലുയർത്തി ചവിട്ടി…….. അവൻ പിറക്കോട്ട് കൂട്ടത്തിൽ പോയി വീണു……… മുന്നോട്ട് വരാൻ നിന്ന ശേഖരനെയും എഴുന്നേൽക്കാൻ നിന്ന രാഘവനെയും അച്ചുതന്റെ വാക്ക് കേട്ട് വടക്കേട്ടത്തുക്കാർ പിടിച്ചു വെച്ചു………

മാധവൻ: “കൊച്ചു മക്കൾക്ക് കൂടെ തല്ലു കിട്ടണ്ടെങ്കിൽ അവരെ വിളിച്ചോണ്ട് പോവാൻ നോക്ക് അച്ചുതാ ……… നീ വാടാ രാമാ…….”

ഒരു പ്രാവശ്യം അച്ചുതനെ തിരിഞ്ഞു നോക്കി ഒന്നു ചിരിച്ച് രാമനാഥൻ മാധവന്റെ കൂടെ നടന്നു……

******************************

 

ഞാൻ കണ്ണും മിഴിച്ച് അത്രേം നേരം കഥ കേട്ട് അതെ ഇരുത്തം ഇരുന്നു………

ജോർജേട്ടൻ: “ഇങ്ങനെയുള്ള നിന്റെ അച്ചനെയാണ് നീ സൈലന്റ് എന്നു പറഞ്ഞത്…….. വേറെ ആരും കേൾക്കണ്ട………”

ജോർജേട്ടൻ പറഞ്ഞതിന് ഞാൻ മറുപടിയൊന്നും കൊടുത്തില്ല……… ചിന്തിക്കാനുള്ള ശേഷി ഇല്ലായിരുന്നു……… പ്രൊസസ് ചെയ്യാൻ അത്യാവശത്തിലേറെ സമയം വേണ്ടി വരുന്ന കാര്യമായിരുന്നു…. ഏറ്റവും വലിയ സമാധാനപ്രിയൻ എന്നു ഞാൻ പറഞ്ഞു നടന്ന എന്റെ അച്ചൻ ഈ നാട്ടു വിറപ്പിച്ച ഒരു പക്ഷെ ഇപ്പോഴും തന്റെ പേരു കേൾക്കുമ്പോൾ വിറപ്പിക്കാൻ കഴിവുള്ളവനാണെന്ന് ഉൾകൊള്ളാൻ എത്ര സമയമെടുക്കുമെന്ന് എനിക്കറിയില്ലായിരുന്നു……… ഞാൻ അച്ചനെ കുറിച്ചാലോച്ചിച്ച് അവിടെ തന്നെ ഇരുന്നു…….. എന്റെ ഇരിപ്പ് കണ്ട് എന്നെ ശല്യം ചെയ്യാത്തെ ജോർജേട്ടൻ എഴുന്നേറ്റ് പണിക്കാരുടെ അടുത്തേക്ക് നടന്നു……..

 

83 Comments

  1. ഇതിന്റെ വല്ല അപ്‌ഡേഷനും ഉണ്ടോ??

  2. അപ്പൂട്ടൻ

    പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  3. ഫുള്ള് ആയ സ്റ്റോറി ആണെന്ന് ഓർത്തു വായിച്ചതാ ഇതിപ്പോ ഊമ്പിയല്ലോ പകുതിക്ക് നിർത്തി പോയതാല്ലേ ?

    1. ശ്രീരാഗം

      ഇവനൊക്കെ വല്ലവരും എവിടെയെങ്കിലും എഴുതിയിട്ട കഥകൾ കോപ്പി പേസ്റ്റ് ചെയ്യുന്നതാകും അതാണ് കഥ കിട്ടാതെ വരുംമ്പോൾ നിർത്തി പോകുന്നതും കഴിവുള്ളവർ പാതിക്ക് വെച്ചു നിർത്തില്ല തുടങ്ങിയത് തീർക്കാൻ അവനറിയും.

  4. നിർത്തിയോ

  5. ശ്രീരാഗം

    മിസ്റ്റർ നെൽസൺ താങ്കൾ ഈ കഥ നിർത്തി എങ്കിൽ അത് പറയുക.ഒന്നും മിണ്ടാതെ നിർത്തിപോകുന്നത് മര്യാദയാണോ താങ്കൾ ആലോചിച്ചു നോക്കൂ. താങ്കളുടെ ലൈഫിൽ ഒരുപാട് തിരക്കുകളുണ്ടാവാം ഒരു ഉപടറെ ഇടുന്നതിനു ഒരു ദിവസം ഒന്നും വേണ്ട ഗെഡീ

    1. അപ്പൂട്ടൻ

      പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  6. ശ്രീരാഗം

    നിർത്തി അല്ലേ

    1. Entha bro kadha nirthiyye

  7. Bro vakki evidew next part Katta waiting

  8. ? നിതീഷേട്ടൻ ?

    ആശാനെ evide ആണ്!

Comments are closed.