✨️നേർമുഖങ്ങൾ✨️(4) [മനോരോഗി 2.0] 127

Views : 14015

” വേണ്ട.. ഞാൻ പണിക്ക് പൊക്കോളാം ”

 

 

” അങ്ങനെ വഴിക്ക് വാ മോനേ കൊരങ്ങാ ”

 

 

” കൊരങ്ങൻ നിന്റച്ഛൻ ”

 

 

 

അത് പറഞ്ഞ് തീർന്നതും വന്നൂ അവന്റെ തോളിൽ 32 പല്ല്…

 

 

 

” ആാാാാാാ.. എടീ പിശാശ്ശെ.. ബൈക്കാടീ.. വീഴും.. അടങ്ങിയിരിക്കുന്നുണ്ടോ ”

 

 

” അടങ്ങിയിരിക്കണെങ്കി നിന്റെ നാക്കിനെ അടക്കിയിരുത്ത് ”

 

 

പിന്നെ കുറച്ച് സമയം രണ്ടുപേരും ഒന്നും മിണ്ടിയില്ല..

അവൾ അവന്റെ വയറിലൂടെ കൈകൾ ചുറ്റി, തോളിൽ തലയും വെച്ച്  രാത്രിയുടെ ഭംഗി ആവോളം ആസ്വദിച്ച്കൊണ്ടിരിക്കുന്നു…

 

 

അവൻ പലപ്പോഴും സ്വപ്നം കാണാറുള്ള ഈയൊരു യാത്ര സഫലമായ സന്തോഷത്തിൽ മതിമറന്ന് ബൈക്കിനെ മുന്നോട്ട് പായിക്കുന്നു…

 

 

 

 

” ഡാ ഡാ.. നിർത്ത്.. ദോ അവിടെയൊരു തട്ട്കട.. വാ നമുക്ക് വല്ലോം കഴിക്കാം ”

 

 

” ഇപ്പഴോ.. അപ്പൊ കടൽപ്പാലം പോവണ്ടേ ”

 

ബൈക്ക് സൈഡാക്കിയ ശേഷം അവൻ ചോദിച്ചു..

 

 

” അത് പോവാം.. ബട്ട്‌ ഈ നേരത്ത് ഇങ്ങനൊരു വൈബിൽ ഒരു തട്ട്കട ചായ കുടിച്ചില്ലെങ്കി അത് മോശല്ലേ ”

 

Recent Stories

13 Comments

  1. Ahaa leven kore vaangi kootum🤣

  2. ആഹാ ഈ ചെക്കൻ ഇതെന്തോന്ന് രമണനോ തീരുമ്പോ തീരുബോ പണി കിട്ടാൻ 😂😂

    എന്തായാലും പാർട്ട് കൊള്ളാം, അവൾ ആളൊരു കള്ളി തന്നെ വെറുതെ ആ ചെക്കനെ കള്ളം പറഞ്ഞ് നാട്ടിൽ കൊണ്ടുവന്നില്ലെ 😂😂

    1. പിന്നല്ല.. രമണന് പോലും ഇങ്ങനെ വരുത്തല്ലേ ന്റെ പുണ്യാളാ 😂

      താങ്ക്സ് 😌❤️

  3. Man with Two Hearts

    ഇരുട്ടടി രസം ഇല്ലാത്തോണ്ട് ദൈവം അവന് വേണ്ടിയിട്ട് നല്ല പകലടി ആണോ ഒരുക്കിവച്ചേക്കുന്നെ. കാത്തിരുന്നു കാണാം 😝

  4. ‘Adi kapyarae koottamani’😆😆😆😆.ntae manorogi 🙏namichu pahaya

    1. ഹേ.. സാമ്യം ഉണ്ടോ.. 🙄.. ഇല്ലല്ലോ.. ഏഹ്

  5. Very Good ❣️

  6. സൂര്യൻ

    ഇത് വെറും ലവ് സ്റ്റോറി ആണൊ?

    1. അങ്ങനെ ചോദിച്ചാൽ.. പ്രണയത്തിനാണ് പ്രാധാന്യം… റിയൽ ഇൻസിഡന്റ് ആണ് ബ്രോ.. ബട്ട്‌ അതിന്റെ ഇടയ്ക്ക് കുറേ പ്രശ്നങ്ങളും മാനസിക അവസ്ഥകളും ഒക്കെ വരുന്നുണ്ട്.. ഫൈറ്റ്കളും മാരക ട്വിസ്റ്റും പ്രതീക്ഷിച്ച വന്നതേങ്കി വായിച്ചിട്ട് കാര്യമില്ല. ☺️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com