Tag: Rambo

ദി ഡാർക്ക് ഹവർ 16 {Rambo} 1826

ദി ഡാർക്ക് ഹവർ 16 THE DARK HOUR 16| Author : Rambo | Previous Part സഹോസ്….   അങ്ങനെ മറ്റൊരു ഓണക്കാലം കൂടെ വരവായിരിക്കുകയാണ്… മഹാമാരി നിലനിൽക്കുന്നുണ്ടെങ്കിലും ഉത്സവങ്ങൾ നമുക്കെന്നും ചെറിയൊരാനന്ദം നിറയ്ക്കുന്നവയണല്ലോ..   എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു…   അധികം പ്രതീക്ഷയോടെ വായിക്കരുത്… പരീക്ഷണമാണ് ഇതിലും നടത്തിയിട്ടുള്ളത്..   എഡിറ്റ് ചെയ്യാൻ നേരമില്ലാത്തതുകൊണ്ട് വേഗം പോസ്റ്റ് ചെയ്യുകയാണ്…അതുകൊണ്ട് ചെറിയ പിഴവുകൾ ഉണ്ടാവുമെന്ന് മുന്നേ ഓർമ്മിപ്പിക്കുന്നു.. അത് സദയം […]

ദി ഡാർക്ക് ഹവർ 11 {Rambo} 1716

ദി ഡാർക്ക് ഹവർ 11 THE DARK HOUR 11| Author : Rambo | Previous Part   സഹോസ്…. ഇതൊരു ഫിക്ഷണൽ ത്രില്ലർ കഥയാണ്… കൂടെ അല്പം പ്രണയവും ചേർത്ത് നിങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുകയാണ് ഞാൻ… കഴിഞ്ഞ ഭാഗങ്ങളിൽ ചില സംശയങ്ങൾ നിങ്ങൾക്കെല്ലാം തോന്നിയിരിക്കാം..അത് ഇതിൽ പറയുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.. തുടർന്നും കഥയെപ്പറ്റി എന്തെങ്കിലും സംശയമോ മറ്റോ ഉണ്ടെങ്കിൽ അത് കമറ്റുകളായി താഴെ രേഖപ്പെടുത്തണമെന്ന് അറിയിക്കുന്നു… ഇതിലെ കഥാപാത്രങ്ങൾ ചിലപ്പോൾ ആരെങ്കിലും എവിടെയെങ്കിലും കേട്ടുപരിജയപ്പെട്ടതായിരിക്കാം…ചില കാര്യങ്ങൾ […]

ദി ഡാർക്ക് ഹവർ 8 {Rambo} 1704

ദി ഡാർക്ക് ഹവർ 8 THE DARK HOUR 8| Author : Rambo | Previous Part     Rambo       അവൾ…നിലത്ത് തറച്ചിട്ടപോലെ നിന്നു.. ഹൃദയംപോലും മറന്നുപോയി മിടിക്കാൻ.. ഒന്നുച്ചത്തിൽ കരായാനോ… അങ്ങോട്ടൊന്നെത്തി നോക്കുവാനോ അവൾക്ക് സാധിച്ചില്ല…   നടുങ്ങിനിന്ന നേരത്തും… അവളുടെ കവിളുകളിൽ…. കണ്ണീർച്ചാലുകൾ സ്ഥാനം പിടിച്ചിരുന്നു…!!!   പെട്ടെന്ന്…. അതിശക്തിയിൽ ഒരു മിന്നൽ ആ പള്ളിക്കകത്ത് പതിച്ചു…!!! അതിന്റെ ആഘാതത്തിൽ… നിത്യയും തെറിച്ച്… അവളുടെ വണ്ടിയിൽ ശക്തമായി […]

ദി ഡാർക്ക് ഹവർ 7 {Rambo} 1719

അധികം പേജ് കൂട്ടുവാനായില്ല… നാളെ പോസ്റ്റ് ചെയ്യാം എന്ന് കരുതിയിരുന്നതാണ്.. തിരക്കായതുകൊണ്ട് ഇന്ന് തന്നെ പോസ്റ്റുന്നു… എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ ക്ഷമിക്കുക..   Rambo     ദി ഡാർക്ക് ഹവർ 7 THE DARK HOUR 7| Author : Rambo | Previous Part       നിത്യയുടെ വാക്കുകൾ അവന് ശരിക്കും ഒരു ഷോക്ക് ആയിരുന്നു… “”താ…താനിപ്പോൾ എവിടാ…. എന്തെങ്കിലും ക്ലൂസ്…???””     “”ഞാൻ ലൊക്കേഷൻ അയച്ചിട്ടുണ്ട്…. ആളെ തിരിച്ചറിയാൻ അയാളുടെ […]

ദി ഡാർക്ക് ഹവർ 6 {Rambo} 1704

ഒത്തിരി വൈകി…   ഒരു ഗ്യാപ് വന്നതുകൊണ്ട് നിങ്ങൾക്കും എനിക്കും ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കും എന്നറിയാം… എങ്കിലും…വായിച്ചു നിങ്ങടെ അഭിപ്രായങ്ങളാറിയിക്കുമെന്ന പ്രതീക്ഷയോടെ.. Rambo     ദി ഡാർക്ക് ഹവർ 6 THE DARK HOUR 6| Author : Rambo | Previous Part     ”’‘റൂമിലെ…എല്ലാ ചിത്രങ്ങളെയും നിരീക്ഷിച്ചുകൊണ്ടേയിരുന്നു… ശേഷം…ഈ അടുത്ത കാലത്ത് ഉണ്ടായ മരണങ്ങളുടെ ഡീറ്റൈൽസും കാര്യങ്ങളും ഒരുവശത്ത് ഒട്ടിച്ചു വെച്ചു…. അവന്റെ അതുവരെയുള്ള നിഗമനങ്ങളും അവന്റെ ഓരോ ചിന്തയും അവിടെ കുറിച്ചിരുന്നു… […]

ദി ഡാർക്ക് ഹവർ 5 {Rambo} 1696

ദി ഡാർക്ക് ഹവർ 5 THE DARK HOUR 5| Author : Rambo | Previous Part     ദി ഡാർക്ക് ഹവർ     സ്ട്രച്ചറിൽ കൊണ്ടുവന്ന ശരീരം കണ്ട് അവർ ഒന്നടങ്കം അതിശയപ്പെട്ടിരുന്നു… ഇത്രയും കാലം…തങ്ങളെയെല്ലാം നയിച്ചതും.. അതിലുപരി..തികച്ചും തന്റെ ജോലിയോട് കൂറ് കാണിച്ചിരുന്ന വ്യക്തിയുമായിരുന്നു അദ്ദേഹമവർക്ക്…     കേസ് ലീഡിന് കിട്ടിയ വഴിയും അതോടെ ഇല്ലാതെയായി…. അവിടെ ഉണ്ടായിരുന്ന എല്ലാരുടെയും മുഖത്ത് നിരാശ തെളിവായിരുന്നു…   “”പ്രൈമറി ചെക്ക്അപ് […]

ദി ഡാർക്ക് ഹവർ 4 {Rambo} 1703

  ഇച്ചിരി പോരായ്മകൾ ഉണ്ടെന്നറിയാം… പക്ഷേ…എന്റുള്ളിലെ ആഗ്രഹം സഫലീകരിക്കാൻ മാത്രമാണ് എന്റെ ശ്രമം…!!   വായിക്കുക…എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാൻ മടിക്കാതിരിക്കുക..   എന്ന്… Rambo     ദി ഡാർക്ക് ഹവർ 4 THE DARK HOUR 4| Author : Rambo | Previous Part     ദി ഡാർക്ക് ഹവർ…   ഡേവിഡിനെയും കൂട്ടി…അവർ നേരെ ചെന്നത് അവരുടെ ചീഫിന്റെ അടുത്തേക്കാണ്… അവിടെ നടന്ന കാര്യങ്ങളും ജോണിനെക്കുറിച്ചുമെല്ലാം ഐജി നേരത്തെ ചീഫിനെ വിളിച്ചറിയിച്ചിരുന്നു… […]

ദി ഡാർക്ക് ഹവർ 3 {Rambo} 1713

മുൻ ഭാഗങ്ങൾ വായിച്ചതിനുശേഷം ഇത് തുടർന്ന് വായിക്കുമെന്ന് കരുതുന്നു.. അഭിപ്രായങ്ങളറിയിക്കാൻ മറക്കില്ല എന്ന് കരുതിക്കൊണ്ട്.. തുടരുന്നു….     ദി ഡാർക്ക് ഹവർ 3 THE DARK HOUR 3| Author : Rambo | Previous Part       നിത്യ പറയുന്നതെല്ലാം ഒരു മരവിപ്പോടെയാണ് ജോൺ കേട്ടു നിന്നെ..!!   അതേ…അവൻ ഭയന്നപോലെ അടുത്തതും സംഭവിച്ചിരിക്കുന്നു…   അടുത്ത ബോഡിയും ലഭിച്ചിരിക്കുന്നു അവർക്ക്..!!!     ×××××

ദി ഡാർക്ക് ഹവർ 2 {Rambo} 1726

ഗൂയ്‌സ്… എല്ലാവരും വായിച്ചോ എന്നറിയില്ല…ഒരു കുഞ്ഞു ഭാഗം ഇൻട്രോ എന്ന പോലെ ഞാൻ ഇട്ടിരുന്നു..ഇത് അതിന്റെ തുടർ ഭാഗമാണ്.. ഒരു ശ്രമം മാത്രമാണ്…താത്പര്യപ്പെടുന്നു എന്നുണ്ടെങ്കിൽ വായിക്കുക..അഭിപ്രായമറിയിക്കുക..!! മുമ്പ് നൽകിയ പിന്തുണ ഇവിടെയും പ്രതീക്ഷിച്ചുകൊണ്ട് തുടരുന്നു.. സ്നേഹത്തോടെ Rambo         ദി ഡാർക്ക് ഹവർ 2 THE DARK HOUR 2| Author : Rambo | Previous Part           The Dark Hour..   പ്രിയ… […]

ദി ഡാർക്ക് ഹവർ 1 {Rambo} 1713

  ദി ഡാർക്ക് ഹവർ THE DARK HOUR| Author : Rambo |       “”സാർ….. അവിടെ നല്ല ഭക്ഷണം കിട്ടും സാർ… ഇവിടം കഴിഞ്ഞാൽ ഇനി കടയുള്ളത് ഒരു മുപ്പത് കിലോമീറ്റർ അപ്പുറമാണ്….””   പമ്പിലെ ജോലിക്കാരനോട് സ്ഥലത്തെ കുറിച്ച് ചോദിച്ചപ്പോ ദീപക്കിന് അയാൾ കൊടുത്ത മറുപടി അതാണ്… നേരം വളരെ വൈകിയതുകൊണ്ട്… അന്നേരം മറ്റുകടകളൊന്നും ഇല്ലതാനും..!!   പൈസയും കൊടുത്ത് അയാൾക്ക് നന്ദിയും പറഞ്ഞ് അവൻ തന്റെ മിനി കൂപ്പറിൽ […]

അകലെ 12 {Rambo} അവസാനഭാഗം 1823

സഹോസ്….   ഒരു പരീക്ഷണമാണ്… തെറ്റുകുറ്റങ്ങളുണ്ടെൽ ക്ഷമിക്കണം എന്നാദ്യമേ പറഞ്ഞുകൊണ്ട്..   ഈയുള്ളവൻ കഥയുടെ ബാക്കി ഇവിടെ തുടരുകയായി….   ഇടക്ക് ഒരു കുഞ്ഞ് പാട്ടും കുത്തി കേറ്റിയിട്ടുണ്ട് വിരോധമില്ലെങ്കിൽ കേൾക്കും എന്ന് കരുതുന്നു..   എന്ന്… സ്നേഹത്തോടെ… Rambo   അകലെ ~ 12 Akale Part 12| Author : Rambo | Previous Part     അകലെ 12     അത്രയേറെ കൊതിച്ച നിമിഷങ്ങൾ… ജീവിതത്തിൽ സന്തോഷം നിറച്ച നാളുകൾ.. […]

അകലെ 11 {Rambo} 1753

സഹോസ്… മുൻപുള്ള ഭാഗങ്ങൾ വായിച്ചിട്ട് തുടർന്ന് വായിക്കു… പിന്നെ വായിച്ചുകഴിഞ്ഞാൽ ഹൃദയം ചുവപ്പിക്കാനും നിങ്ങളുടെ രണ്ടുവരികൾ കുറിക്കാനും മറക്കരുത്… എല്ലാ ഭാഗത്തിലും പറയാറുള്ളതാണേലും വീണ്ടും ഓർമ്മിപ്പിച്ചുകൊള്ളട്ടെ…       അകലെ ~ 11 Akale Part 11| Author : Rambo | Previous Part     അകലെ 11 ദിവസങ്ങളങ്ങനെ പെട്ടെന്ന് പൊഴിഞ്ഞുകൊണ്ടേയിരുന്നു… ജീവിതത്തിലെ ഓരോ നിമിഷവും ഞങ്ങളെല്ലാം ആഘോഷമാക്കിക്കൊണ്ടേയിരുന്നു…   കഴിഞ്ഞ കൊല്ലം കളിക്കാൻ പറ്റാത്തതിന്റെ വിഷമം ഇക്കൊല്ലം കോളേജ് ടീമിൽ […]

അകലെ 10 {Rambo} 1780

സഹോസ്….. ഇതുവരെ നൽകിയ എല്ലാ പിന്തുണക്കും നന്ദി പറയുന്നു….   തുടർന്നും അവ പ്രതീക്ഷിച്ചുകൊണ്ട് തുടരുന്നു…   നിങ്ങടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവെക്കുവാൻ മടി കാണിക്കില്ലെന്ന വിശ്വാസതയോടെ…     Rambo.. അകലെ ~ 10 Akale Part 10| Author : Rambo | Previous Part     അകലെ 10   ആ ആൾക്കൂട്ടത്തിന്റെ മുന്നിൽ നിറകണ്ണുകളോടെ നിന്ന മിസ്സിന്റെ മുഖം… എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി..   കാറ് നിർത്തിയിറങ്ങിയോടുകതന്നെയായിരുന്നു ഞാൻ…   […]

അകലെ 9 {Rambo} 1801

അകലെ ~ 9 Akale Part 9| Author : Rambo | Previous Part     ആദ്യമേ കഴിഞ്ഞ ഭാഗത്തിന് നിങ്ങള് തന്ന സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് തുടങ്ങട്ടെ….   അകലെ 9   “”നോ…ചേട്ടാ… ഐ ..റിയലി മീൻ ഇറ്റ്…””   അവളുടെ ആ വാക്കുകൾ അവരൊക്കെ ഒരു പകപ്പോടെയാണ് കേട്ടത്…   പക്ഷെ…എനിക്ക് ചിരിയാണ് വന്നത്!!!   “”ഒരുത്തനെ കണ്ടയുടനെ നിനക്കെങ്ങനെ ഇങ്ങനെ പറയാൻ തോന്നുന്നെടി….??? ഫ്രഷി ആണെന്നകാര്യം മറന്നോ നീ…??”” […]

അകലെ 8 {Rambo} 1862

അകലെ ~ 8 Akale Part 8| Author : Rambo | Previous Part     കഴിഞ്ഞ ഭാഗത്തിൽ നിങ്ങൾ തന്ന സപ്പോർട്ടിന് നന്ദി പറഞ്ഞോണ്ട് തുടങ്ങട്ടെ…   അകലെ 8   രാവിലെ തന്നെ ശിവേട്ടനാണ് എന്നെ തട്ടിയെണീപ്പിച്ചേ…   സമയം നോക്കുമ്പോ 5 മണി..!!! വീണ്ടും കിടക്കാൻനിന്നയെന്നെ മൂപ്പര് കുത്തിപൊക്കിയെണീപ്പിച്ചു…!!   ദുസ്‌തൻ…!!!   ഒരുവിധമെങ്ങനെയോ തട്ടിപിടഞ്ഞെണീറ്റു…. ഹെന്റെ പൊന്നേ… പുറത്തിറങ്ങിയപ്പോ ഒടുക്കത്തെ തണുപ്പും…!!   വേഗം പല്ലെച്ചുംവന്നാ കട്ടനിട്ടുതരാമെന്ന് ശിവേട്ടൻ […]

അകലെ 7 [Rambo] 1847

സഹോസ്…….   പലരും മുന്നേ പറഞ്ഞ കാര്യമാണേലും…ഞാനൊരിക്കൽകൂടെ നിങ്ങളെയോർമിപ്പിക്കുകയാണ്..   കഥ വായിച്ചുപോകുമ്പോൾ…നിങ്ങളുടെ വിലയേറിയ രണ്ടുവാക്ക് ഞങ്ങൾക്കായി അവിടെ കുറിച്ചിട്ടു പോകു….ഇവിടെ മാത്രമെന്നല്ല..മറ്റെല്ലാ കഥകളിലും..!!    ഇതെഴുതാനുള്ള ഇന്ധനം സത്യത്തിൽ അതൊക്കെയാണ്… അതിപ്പോ പോസിറ്റീവ് ആയാലും നെഗറ്റീവായാലും ഒരു മടിയുമില്ലാതെ നിങ്ങൾക്കിതു തുറന്നെന്നോട് പറയാം..   അധികം പറഞ്ഞു മുഷിപ്പിക്കുന്നില്ല… തുറന്നു വായിക്കു…   സ്നേഹത്തോടെ.. Rambo   അകലെ ~ 7 Akale Part 7| Author : Rambo | Previous Part   […]

അകലെ 6 [Rambo] 1900

ബ്രോസ് …..ആദ്യ കഥയാണ്…ഈ ഭാഗം എത്രത്തോളം നന്നായിട്ടുണ്ടെന്നറിയില്ല.. എങ്കിലും എന്നാലാവുന്നവിധം ഞാൻ ശ്രമിച്ചിട്ടുണ്ട്…   എന്തേലും തെറ്റുകുറ്റങ്ങളുണ്ടെൽ തുറന്നുപറയുമെന്നപ്രതീക്ഷയോടെ…   Rambo   അകലെ 6 Akale Part 6 | Author : Rambo | Previous Part   എന്തോ..എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായീല…   അവളൊരൽപ്പമകലെയായിരുന്നെങ്കില്പോലും അവളൊരിക്കലും ഇങ്ങനെയൊരു സാഹചര്യത്തിൽ കാണുമെന്നുപോലും കരുതിയതല്ലായിരുന്നു…   Oneside ലൗ ആയിരുന്നു…ശരിതന്നെ… പക്ഷെ…പലപ്പോഴും അവളുടെ പെരുമാറ്റത്തിൽ ഞാൻ കബളിക്കപ്പെടുകയായിരുന്നോ..!!!!!   അവളെന്നെ അത്രയേറെ സ്വാധീനിച്ചിരുന്നു… അവളുടെയോരോ നോട്ടവും…ആ […]

അകലെ 5 [Rambo] 1841

അകലെ 5 Akale Part 5 | Author : Rambo | Previous Part മച്ചന്മാരെ… കഴിഞ്ഞ പാർട് വരെ നേരത്തെ അപ്പുറം ഇട്ടതായിരുന്നു… ചെറിയ തിരക്കുള്ളതുകൊണ്ട് ആണ് ഇവിടെ ഒരുമിച്ചിടാഞ്ഞേ…   അപ്പൊ തുടർന്ന് വായിക്കു…കഥയെക്കുറിച്ചുള്ള നിങ്ങളുടെയഭിപ്രായങ്ങൾ അറിയിക്കും എന്ന പ്രതീക്ഷയോടെ..   അകലെ 5   അവന്മാർ ഒരു പുച്ഛത്തോടെ നോക്കുന്നുണ്ട്…   ഓ പിന്നെ..നമ്മളങ്ങോട്ട് മൈൻഡ് ചെയ്യാൻ പോയീല… ഇനിയും വെറുതെ അവന്മാർക്ക് പണിയാക്കേണ്ട എന്നു കരുതി   “പുലി പരുങ്ങുന്നത് […]

അകലെ 4 [Rambo] 1814

അകലെ 4 Akale Part 4 | Author : Rambo | Previous Part   ഹാ. അങ്ങനെ ആ മൂലയിൽ മുഖവും താഴ്ത്തി ഞാനിരുന്നു…എന്തോ ഏകാന്തതയെ ഞാനത്രെയേറെ ഇഷ്ടപ്പെട്ടുപോയി അന്നേരം എന്റെ സ്വപ്നങ്ങളെല്ലാം എന്നിൽ നിന്നും അകലെ അകന്നു പോയതുപോലെ………   “”   ___________________   കുറച്ചു കഴിഞ്ഞപ്പോ അടുത്തൊരനക്കം കേട്ടാണ് കണ്ണുതുറന്നേ…നോക്കിയപ്പോ കാവ്യ ആണ്..എന്തോ …എന്റെ മുഖം കണ്ടപ്പോ അവളും ഒരുമാതിരിയായി..   എന്റെ കൂടെ ഇരുന്നെ ള്ളു അവൾ…ഒന്നും മിണ്ടിയിരുന്നില്ല.. […]

നിള [Rambo] 1731

ഒരു നേരമ്പോക്കിന്‌ എഴുതിയതാണ്… വായിച്ചു അഭിപ്രായമറിയിക്കാൻ മറക്കല്ലേ… നിള Nila | Author : Rambo ആ മൊട്ടക്കുന്നിൽ നിൽക്കുമ്പോഴും….. അവനു തെല്ലൊരു ദുഃഖവുമില്ലായിരുന്നു…. മറിച്ച്……. നിറഞ്ഞ പുഞ്ചിരി മാത്രം….. താൻ ഏറെ ആഗ്രഹിച്ച നിമിഷം… തന്നെ തേടിയെത്തുന്നതിനു മുന്നേ…. ഇപ്പോഴെങ്കിലും തേടിയെത്തുവാൻ മോഹവുമായി.. അവളിലേക്ക് കാലെടുത്തു വെച്ചപ്പോഴും…. അവൻ …. അവൻ ചിരിക്കുകയായിരുന്നു…. ആർത്തു ചിരിക്കുകയായിരുന്നു… ജീവിതത്തിൽ…അവസാനമായി… ജയിച്ചവനെ പോലെ… ××××××××××××××××××××××××× ഞാൻ ആനന്ദ്…. ജീവിതത്തിൽ ഇന്നേവരെ തോൽവിയറിഞ്ഞിട്ടില്ലാത്തവൻ…… പക്ഷെ…ഒരിക്കൽ തോറ്റിടത്തുനിന്ന്….. പിന്നെയൊരിക്കലും കരകയറാൻ കഴിയാതിരുന്നവൻ…. […]

അകലെ 3 [Rambo] 1876

അകലെ 3 Akale Part 3 | Author : Rambo | Previous Part   “ഞങ്ങൾ എത്തുന്നതിനുമുന്നേ ഒരു ബസ് പോവുന്നുണ്ട്…അതിൽനിന്നും രണ്ടു കണ്ണുകൾ എന്നെ കൊത്തിവലിച്ചും.. ബസ്സിനൊപ്പം അവളും അകലെ മാഞ്ഞു…എന്നിലേക്കലിഞ്ഞു ചേരാനായി?”ഞാൻ ആകെ അന്താളിച്ചു നിൽക്കുവായിരുന്നു…അവൾ ആരെന്നോ എന്തെന്നോ അറിയില്ല…. ആകെ ആ 2 കണ്ണുകൾ മാത്രേ കണ്ടുള്ളൂ….ഒറ്റനോക്കിൽ തന്നെ അതെന്റെഹൃദയത്തിൽ പതിഞ്ഞുപോയി? എന്റെ കിളിപോയ നില്പ് കണ്ടിട്ടാണെന്നുതോന്നുന്നു സുര ഒന്നു തട്ടിവിളിച്ചു….ശേഷം എന്താ എന്ന രീതിയിൽ ഒന്നു പുരികം പൊക്കി…. […]

അകലെ 2 [Rambo] 1846

അകലെ 2 Akale Part 2 | Author : Rambo | Previous Part   “””നിറയെ ബൈക്ക് ആയിരുന്നു അവിടെ….കാറിനു വേറെ കോളേജ് കോമ്പൗണ്ടിനകത്തുതന്നെ സ്ഥലം ഉണ്ട്…ബൈക്ക് പുറത്താണ് വെക്കാറ് ഞാൻ നേരെ പോയി നമ്മടെ ചുണകുട്ടനെ അങ്ങെടുത്തു….ചാവിയിട്ടു സെൽഫ് അടിച്ചു… ഒന്നു റൈസ് ചെയ്ത് മുന്നോട്ടെടുക്കാൻ തുനിഞ്ഞതും ….ഒരു ബലിഷ്ഠമായ കൈ വന്ന് ചാവി അങ്ങ് ഊരി ?? __________________ “ദേവ്യെ….ഇനി ഇതേത് കുരിശ്” എന്നാലോചിച്ചു നിന്ന എന്റെ മുന്നിലേക്ക് ആ കയ്യുടെ […]

അകലെ 1 [Rambo] 1764

അകലെ 1 Akale Part 1 | Author : Rambo അവൾ നന്നേ ഭയന്നിരുന്നു… ചുറ്റും ഭീമാകാരന്മാരായ 4,5 പേര് കൂടി നിൽകുമ്പോ…ആരായാലും ഒന്നു പേടിക്കും??? അവൾ പിന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു…. അവർ അവൾക്ക് നേരെയും…വന്യമായ ഒരു ചിരിയോടെ.. പിന്നോട്ട് നടന്ന അവൾ ഒരു ചുമരിൽ തട്ടി നിന്നു…ഇല്ല ഇനി തനിക്ക് രക്ഷപ്പെടാൻ ആവില്ല… അവൾ തന്റെ മരണം മുന്നിൽ കണ്ടു… പൊടുന്നനെ ഒരു നിലവിളി ശബ്ദം അവിടം മുഴങ്ങി….എല്ലാരും അങ്ങോട്ടു നോക്കിയപ്പോൾ ഒരുത്തൻ വായുവിലൂടെ പറന്ന് […]