അകലെ 8 {Rambo} 1860

കുറച്ചു കഴിഞ്ഞപ്പോഴാണ് കോളേജിലെ സ്റ്റാഫുകൾ എല്ലാം വന്നേ….

വിഗ്ഗു ഒക്കെ പോയി hod യെ കഴിപ്പിച്ചു കൊല്ലുവാണ്…
ഭാവിയിൽ ഉപകാരമുണ്ടാവും എന്നാണ് അവന്റെ പറച്ചിൽ…

പക്ഷെ അപ്പോഴാ ഞാൻ ആതിര മിസ്സിന്റെ കാര്യമോർത്തെ…അവരെ അവിടെങ്ങും കണ്ടീല…അങ്ങനെ ജ്യോതിമിസ്സിനോട് കാര്യംതിരക്കിയപ്പോഴാ സംഭവം പറഞ്ഞേ..

“”സാരിയുടുക്കാൻ അറിയത്തോണ്ട് വരണില്ല ന്ന്…ഞാനെന്തു പറയാനാപ്പ..
കുറെ നിർബന്ധിച്ചതാ ഞാൻ..””

“”അയ്യേ…അയ്യയ്യേ…പോത്ത്പോലെയായിട്ടും മിസ്സിന് സാരിയുടുക്കാൻ അറിയത്തില്ലേ..മോശം മോശം..””
ഓടി നടക്കുന്നതിനിടയിൽ സുരയാണ് ചോദിച്ചേ….

“”എനിക്കെല്ലട മണ്ടാ…ഇവൻറെയാതിരക്ക്..””

“”ഇവൻറെയാതിരയോ…????””
മിസ്സിന്റെ പെട്ടെന്നുള്ള പറച്ചിലുകെട്ടപ്പോ കണ്ണുമിഴിച്ചാ സുരയത്‌ ചോദിച്ചേ…
ലേശം ശബ്ദം കുറഞ്ഞെങ്കിലെയുള്ളൂ…
ആരും അവിടെ കേൾക്കാത്തതായിനി ബാക്കിയില്ല…

സുബാഷ്…!!!

121 Comments

  1. സഹോദരൻ ❤

    Poli?

  2. Pwlich mwthe?

  3. Polichu ?????❤️

Comments are closed.