ദി ഡാർക്ക് ഹവർ 5 {Rambo} 1695

Views : 43560

 

വിമാനത്തിൽ വെച്ഛ്…ഇത്രയും ഉയർന്ന ഡോസ്‌ എങ്ങനെ കൊടുത്തു….???

 

“”സർ….ഇഞ്ചക്ഷൻസ് സിറിഞ്ച് ഒന്നും അകത്ത് പ്രവേശിപ്പിക്കില്ലാലോ….

ദെൻ ഹൗ…..??””

നിത്യ തന്റെ സംശയം അവരോട് ചോദിച്ചു…

 

“”യെസ്….

അവിടെയാണ് കില്ലെർ ഒരു ബ്രില്യന്റ് ആണെന്ന് മനസ്സിലായത്…

 

ലുക്ക്…അദ്ദേഹത്തിന്റെ ഹാർട്ട് പ്രോബ്ലെം അറിഞ്ഞുതന്നെയാണ് അയാൾ വന്നിരിക്കുന്നത്…
പിന്നെ…കൊക്കൈൻ മദ്യത്തിനുകൂടെയാണ് നൽകിയത്…

 

അത് കൂടുതൽ അപകടകാരി ആക്കുകയും ചെയ്തു അതിനെ..””
അദ്ദേഹം ആശ്ചര്യത്തോടെ അവരോടത് പറഞ്ഞു നിർത്തി…

 

“”ഓക്കെ സർ….

എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കാം..””

 

 

“”യപ്…ഷുവർ…””

അങ്ങനെ…അവരെല്ലാം അവിടുന്ന് നേരെ ഓഫീസിലേക്ക് തന്നെ തിരിച്ചു…

 

പോകുന്നവഴിയിൽ…നിത്യ വളരെയധികം ഡിസ്റ്റർബ്ഡ് ആയതുപോലെ ആയിരുന്നു..

അവൾക്ക് ഒരെത്തും പിടിയും കിട്ടിയിരുന്നുമില്ല..

 

എങ്കിലും…ഇക്കാര്യം അവൾ ജോണിന് ടെക്സ്റ്റ് ചെയ്തിരുന്നു…
അവന്റെ അഭിപ്രായം കൂടെ അറിയാമല്ലോ എന്നുകരുതി..

 

ഓഫീസിലെത്തിയ ഉടനെതന്നെ…ഐജി ഒരു ടീമിനെ എയർപോർട്ടിലേക്ക് അയച്ചു…
അന്നത്തെ പാസഞ്ചേഴ്സിന്റെ ലിസ്റ്റ് എടുക്കുവാനും…പോരാത്തതിന് അവിടുത്തെ സിസി ടീവി ഫൂട്ടേജ് ലഭിക്കുവാനും…

 

ഓഫീസിന് താഴെയുള്ള ചായക്കടയിൽ നിന്നും കഴിച്ചതിന്റെ കാശും കൊടുത്ത് തിരികെ വരികയായിരുന്നു ജോൺ…

ഉച്ചക്ക് ശേഷം വലിയ ഡ്യൂട്ടി ഒന്നും കിട്ടിയിട്ടില്ല..
രാവിലത്തെ മൈക്കിളിന്റെ മരണവും മറ്റും ആയതുകൊണ്ട് പിടിപ്പതുപണി തന്നെയായിരുന്നു അവന്…

അതുകൊണ്ട് നേരത്തേ ഇറങ്ങാനാണ് അവന്റെ പ്ലാൻ…

എഡിയറ്ററെയും കണ്ട്….അവൻ നേരെ വീട്ടിലേക്ക് പോകാനൊരുങ്ങവെയാണ് ഫോണിൽ മെസ്സേജിന്റെ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടത്…

 

നോക്കിയപ്പോ..നിത്യയുടേതും..!!

 

ഏതായാലും റൂമിലെത്തിയിട്ട് നോക്കാമെന്ന് കരുതി…അവൻ പുറപ്പെട്ടു…

റൂമിലെത്തി…ഒന്ന് ഫ്രഷായതിന് ശേഷമാണ് നിത്യയുടെ കാര്യം അവന് ഓർമ്മ വന്നത് തന്നെ..
വേഗം ഫോണുമെടുത്ത് നോക്കി…

 

അവന്…വലിയ ഞെട്ടൽ ഒന്നും സംഭവിച്ചില്ല…
ഇത്..അവൻ പ്രതീക്ഷിച്ചതാണ്..!!!

പക്ഷേ…നേരത്തെ ആയെന്ന് മാത്രം…!!!

 

ഏതായാലും അവളെ വിളിക്കാൻ തന്നെ..അവൻ കരുതി..

 

“”ഹലോ മാഡം…

ബിസി ആണോ….??””

 

Recent Stories

The Author

31 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. ❤❤❤

  3. Bro nxt part eppozha ❤❤❤❤

  4. Sorry 😑😑

    ആദ്യത്തേ കഥക്ക് കിട്ടിയ പ്രചോദനമുൾക്കൊണ്ട് മാത്രമാണ് ഇതെഴുതാൻ തുടങ്ങിയത്…

    പക്ഷെ…തുടർന്നെഴുത്തുവാനുള്ള ഇന്ധനത്തിനുപോലും ഒരു വാക്കോ മറ്റോ കാണാത്തതുകൊണ്ട് മടുപ്പ് പിടിച്ച് നിർത്തിയതാണ്😑

    Views എല്ലാം ഓരോ ഭാഗം കഴിയുംതോറും കുറയുകയും ചെയ്തതോടെ കഥ കൊള്ളില്ല എന്നങ്ങുറപ്പിച്ചു😂
    പിന്നെ സൈറ്റിൽ വരുന്നതെ നിർത്തിയിരുന്നു..

    Sorry

    1. Enitt ezhuthi thudangiyooo

  5. മാത്തുകുട്ടി

    കഥ ഇന്നാണ് വായിച്ച് തീർത്തത് സൂപ്പറായിട്ടുണ്ട് അടിപൊളി ❤️❤️❤️❤️❤️❤️

    അടുത്ത പാർട്ട് കാത്തിരിക്കുന്നു🤔

  6. Adutha part evade bro …kananillalo😬

  7. നിധീഷ്

  8. സൂര്യൻ

    Next udana kanuvo💀

    1. Wrkg on it😬

  9. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി ❤😍😍🥰🥰♥
    😍🥰♥😘❤😍🥰🥰🥰😍♥
    വെയ്റ്റിംഗ്…………. ❤😍🥰🥰🥰

    1. Tnx bruhh!!😊

  10. Super broo 🔥🔥🔥

    1. Tnx bruh!!😊

  11. ❤️❤️❤️❤️ nannait indtto ee partum

  12. തുമ്പി 🦋

    Standard writings ayi veranundedaa❤💥

    1. ☺️🔥

      Tnx dude!!

  13. Super ❤️❤️💛💛💛💛💛❤️❤️

    1. Tnx bruh..!!😊

  14. Da thendi neyenthina pic ittu bhakkiyullavarae pedippikkunnae. Innathae urakkam poyi😢😢😢😢

    1. 😬😐😐

      Ichiri horror feel kittikotte nn karuthi😑

  15. Good entertainment

    1. Tnx bruh..!!😊

  16. Mridul k Appukkuttan

    💙💙💙💙💙

  17. ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com