ദി ഡാർക്ക് ഹവർ 5 {Rambo} 1695

 

“”ഓഹ്…നല്ല പനിയുണ്ട്…

അതിന്റെ പുറകെ രാവിലെത്തന്നെ നല്ല കണിയും ഇപ്പൊ ദെ…ഒരു കെണിയും…

ഇതിൽക്കൂടുതൽ വല്ലതും വേണോ ഇനി….””

കിട്ടിയ അതേ നാണയത്തിൽ അവനും തിരിച്ചടിച്ചു…

 

“”യു ബ്ലഡി…””

എന്നും പറഞ്ഞ്…നിത്യ അവന്റെ കഴുത്തിൽ പതിയെ കുത്തിപ്പിടിച്ചു…

പക്ഷേ…അപ്പോൾത്തന്നെ എടുക്കുകയും ചെയ്തു…

 

“”വാട്ട് ദി ഹെൽ…

നല്ല പനിയുണ്ടല്ലോ തനിക്ക്…
വാ…നമുക്ക് ഏതെങ്കിലും ഹോസ്പിറ്റലിൽ പോവാം…

ഞാൻ ഐജിയെ കണ്ടിട്ട് വരാം…””

 

“”ഏയ്…ഇത് അത്ര കുഴപ്പമൊന്നും ഇല്ലെടോ..

ഐ ക്യാൻ മാനേജ്….””

 

“”ജസ്റ്റ് ഒന്ന് വെയിറ്റ് ചെയ്യട…

ഞാനിപ്പോൾ വരാം…

ഓക്കെ…””
അതുംപറഞ്ഞ് അവന്റെ കവിളിൽ ഒന്ന് തലോടി…അവൾ ഐജിയുടെ അടുക്കലേക്ക് നടന്നു…

കാര്യങ്ങൾ അദ്ദേഹത്തോട് പറയുമ്പോഴുണ്ട്…
ജോൺ..നിന്ന നിൽപ്പിലെ വീഴുന്നതാണ്…!!!

 

×××××

31 Comments

  1. ❤️❤️❤️❤️❤️

  2. ❤❤❤

  3. Bro nxt part eppozha ❤❤❤❤

  4. Sorry ??

    ആദ്യത്തേ കഥക്ക് കിട്ടിയ പ്രചോദനമുൾക്കൊണ്ട് മാത്രമാണ് ഇതെഴുതാൻ തുടങ്ങിയത്…

    പക്ഷെ…തുടർന്നെഴുത്തുവാനുള്ള ഇന്ധനത്തിനുപോലും ഒരു വാക്കോ മറ്റോ കാണാത്തതുകൊണ്ട് മടുപ്പ് പിടിച്ച് നിർത്തിയതാണ്?

    Views എല്ലാം ഓരോ ഭാഗം കഴിയുംതോറും കുറയുകയും ചെയ്തതോടെ കഥ കൊള്ളില്ല എന്നങ്ങുറപ്പിച്ചു?
    പിന്നെ സൈറ്റിൽ വരുന്നതെ നിർത്തിയിരുന്നു..

    Sorry

    1. Enitt ezhuthi thudangiyooo

  5. മാത്തുകുട്ടി

    കഥ ഇന്നാണ് വായിച്ച് തീർത്തത് സൂപ്പറായിട്ടുണ്ട് അടിപൊളി ❤️❤️❤️❤️❤️❤️

    അടുത്ത പാർട്ട് കാത്തിരിക്കുന്നു?

  6. Adutha part evade bro …kananillalo?

  7. നിധീഷ്

  8. സൂര്യൻ

    Next udana kanuvo?

    1. Wrkg on it?

  9. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി ❤????♥
    ??♥?❤?????♥
    വെയ്റ്റിംഗ്…………. ❤????

    1. Tnx bruhh!!?

  10. Super broo ???

  11. ❤️❤️❤️❤️ nannait indtto ee partum

  12. തുമ്പി ?

    Standard writings ayi veranundedaa❤?

    1. ☺️?

      Tnx dude!!

  13. Super ❤️❤️?????❤️❤️

    1. Tnx bruh..!!?

  14. Da thendi neyenthina pic ittu bhakkiyullavarae pedippikkunnae. Innathae urakkam poyi????

    1. ???

      Ichiri horror feel kittikotte nn karuthi?

  15. Good entertainment

    1. Tnx bruh..!!?

  16. Mridul k Appukkuttan

    ?????

  17. ♥️♥️♥️

Comments are closed.