ദി ഡാർക്ക് ഹവർ 4 {Rambo} 1702

“”ഓക്കെ സർ…”‘

ശേഷം ടീമുകളായി തിരിച്ച് അന്വേഷണമാരംഭിച്ചു…

ട്രാഫിക് പരിശോധനകൾ എല്ലായിടത്തും കർശനമാക്കി…

 

സംശയം തോന്നുന്നവരെയെല്ലാം അടുത്തഘട്ട ചോദ്യംചെയ്യലിനായി ഓഫീസിലേക്കും മാറ്റി…

നിത്യ തന്റെ ടീമിന്റെകൂടെ ഹോട്ടലിലേക്കാണ് പോയേ…
അവിടുന്ന് കാര്യമായൊന്നും ലഭിച്ചില്ല…
സ്റ്റാഫുകളുടെ സംസാരത്തിൽനിന്നോ മറ്റോ..
ഒരപാകതയും കണ്ടെത്താനും അവർക്കൊന്നും സാധിച്ചില്ല…

 

സിസി ടീവി ഫൂട്ടേജുംകൊണ്ട് അവർ അവിടുന്നും തിരിച്ചു…

സംഭവം നടന്നിട്ട് ഒരാഴ്ചയോളം പിന്നിട്ടു…
യാതൊരുപുരോഗതിയും ഉണ്ടായതുമില്ല…

 

അതിനുമുന്നേ നടന്ന മരണങ്ങളെക്കുറിച്ചും മറിച്ചായിരുന്നില്ല അവരുടെ പുരോഗതി…

നിത്യ…വളരെയധികം നിരാശയിലായിരുന്നു…
മീഡിയയുടെയും…ജനങ്ങളുടെയും മുന്നിൽ ക്രൂശിക്കപ്പെട്ട ദിനങ്ങൾ..!!!

 

ഡേവിഡിന്റെ വേര് തപ്പി പോയിട്ടും ഒരുതുമ്പും ലഭിച്ചില്ല…
മരണശേഷം…അയാളുടെ സ്വത്തോ സമ്പാദ്യമോ നഷ്ടപ്പെട്ടിട്ടുമില്ല..

പിന്നെ…അവരുടെ മോട്ടിവ് എന്തായിരിക്കുമെന്നാണ് അവൾ തലപുകഞ്ഞാലോചിച്ചിരുന്നെ…

അന്നേരമാണ് ഐജി അവളെ ഓഫീസിലേക്ക് വിളിപ്പിച്ചേ..

 

വേഗം ഓഫീസിലേക്ക് പുറപ്പെട്ടു…

അവിടെ എല്ലാരും എത്തിയിട്ടുണ്ടെന്ന് പുറത്തെ വാഹനങ്ങൾ കണ്ടപ്പോൾതന്നെ അവളൂഹിച്ചു…

 

“”മേ ഐ കം ഇൻ സർ…..??””
വാതിൽ പാതി തുറന്നുകൊണ്ട് നിത്യ ഐജിയോടായി ചോദിച്ചു…

 

“”യാ…ഗെറ്റ് ഇൻ….””

 

ഉള്ളിലേക്ക് കടക്കുമ്പോൾത്തന്നെ തന്റെ ടീം മെമ്പേഴ്‌സ് അവിടെ നിലനിന്നിരുന്നു..

നിത്യകൂടെ വന്നതോടെ ഐജി പറഞ്ഞുതുടങ്ങി….

32 Comments

  1. Super
    ❤️❤️❤️❤️❤️

  2. ഏക - ദന്തി

    രംമ്പാ …കിടു .
    പവർ ഒക്കെ കൂട്ടി ഒരു സാധനം … ഭയങ്കര ഫീൽ ..
    അടുത്ത പാർട്ടിനായി കാത്ത് കുത്തിരിക്ക്വ …

    1. Tnx bruh!☺️

  3. ഈ part ഉം നന്നായിട്ടുണ്ട് കേട്ടോ
    ❤❤❤❤❤?

    ?

    1. നന്ദി സഹോ☺️☺️

  4. തുമ്പി ?

    Enteda much much much better! Pazhethil ninn nannayi mattamund, kashtapettittundennu, everything has a cost! Nii cheithenu ulla correctaya thing kittuda orupadishtayitto… ithu pole ezhuthi nokke!

    1. ☺️☺️☺️

      Bore aakkanda ennukaruthi…aa base onnum vivarikkathe vidaam enna karuthiye??

      Thread & end maathre mind il undaayullu..
      Avide etthikkaan oru thidukkam pole thonnipoi?

      Nd tnx macha?

  5. മന്നാഡിയാർ

    ❤❤❤❤????

  6. നിധീഷ്

    ❤❤❤❤

  7. Nice thrilling story

  8. ❤️???❤️❤️❤️??

  9. ❤️kollato???

  10. അന്ധകാരത്തിന്റ രാജകുമാരൻ

    ❤??????
    ♥??????

  11. സൂര്യൻ

    ✋?

  12. MRIDUL K APPUKKUTTAN

    ?????

Comments are closed.