അകലെ 8 {Rambo} 1860

Views : 96119

പുള്ളിക്കാരൻ പോകുമ്പോ കുറച്ചു പൈസ ശിവേട്ടന്റെ കയ്യിൽ കൊടുത്തിട്ട് ഞങ്ങളോടാഘോഷിക്കാൻ പറഞ്ഞ പോയേ…

Hodയുടെ കൂട്ടുകാരനാണ് ഈ ഡോക്ടറെ…
പുള്ളിടെ ആഗ്രഹപ്രകാരമാണ് ഒരു ബാച്ചിനെ ഇങ്ങോട്ടുവിടാൻ പ്രിൻസി തീരുമാനിച്ചേ..!!

 

അവര് പോയതിനു പുറകെ..ശിവേട്ടനും നമ്മടെ പാചകക്കാരൻ ചേട്ടനും സാധനങ്ങൾ വാങ്ങാനായി പോയി….

കോഴിയെ ചുട്ടെടുക്കാം എന്നായിരുന്നു മൂപ്പരുടെ പ്ലാൻ…

 

ഹയമ്മ….!!

 

അവരെത്തുന്നതിനുമുന്നേ എല്ലാം ഞങ്ങൾ വീണ്ടും പാക്ക് ചെയ്തുവെച്ചു…
നാളെ കറക്കമാണല്ലോ…

പിന്നൊന്നിനും സമയം കാണത്തില്ല..

 

അങ്ങനെ അവര് കോഴിയുമായെത്തി….
ആ ചേട്ടൻ കോഴിയെ കഴുകി കുട്ടപ്പനാക്കി മസാലയും തേച്ചിട്ടു പോയി…
ഞങ്ങൾ ശിവേട്ടനെയും കൂട്ടി കാട്ടിൽപോയി കത്തിക്കാനുള്ള വിറകും മറ്റുമായി വന്നു…
മടിച്ചി മിസ് ബഡായി പറഞ്ഞു നടക്കുന്നുണ്ടെന്നല്ലാതെ നോ അതർ പരിപാടീസ്…

ഇവളെയൊക്കെ കെട്ടുന്നവന്റെ ഗതികേട്…..

 

ഹെന്റമ്മോ!!!

 

അതേകുറിച്ചാലോചിച്ച എനിക്ക് ചിരി പൊട്ടി..

കറക്ടന്നേരം തന്നെ എന്നെ നോക്കുവേം ചെയ്തു…കുരിപ്പ്..!!

 

”പെട്ട്…പെട്ട്…യ്യ്‌ പെട്ട്..””
മനസ്സാക്ഷിയാണ്…
അല്ലെങ്കിലെ മനുഷ്യൻ എന്തു ചെയ്യുമെന്ന് കരുതിയിരിക്കുമ്പോഴാണ്…

പന്നി..!!!

Recent Stories

The Author

121 Comments

  1. സഹോദരൻ ❤

    Poli💋

  2. Pwlich mwthe😍

  3. Polichu 😍😍😍👌👌❤️

    1. 😍😍😇😇

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com