ദി ഡാർക്ക് ഹവർ 4 {Rambo} 1702

ഐജി ഓഫീസിൽ തിരക്കേറിയ ചർച്ചയിലിരിക്കുമ്പോഴാണ്…
പോസ്റ്റുമോർട്ടം റിപ്പോർട്ട് അവർക്ക് ലഭിച്ചത്..

അതിൽ പറഞ്ഞത് പ്രകാരം കൊല വളരെ മൃഗീയം തന്നെയായിരുന്നു…

 

മുറിവെല്ലാം ഉണ്ടാക്കി…അതിലേക്ക് ആൽക്കഹോൾ ഒഴിച്ച് വീണ്ടും വേദനിപ്പിച്ചിട്ടുണ്ട്…

അവസാനം ഹൃദയം തുരന്നെടുത്താണ് മരണപ്പെട്ടത് എന്ന് റിപ്പോർട്ടിൽ എഴുതിചേർത്തിട്ടുണ്ട്…!!

 

അവർ ആ റിപ്പോർട്ടിനെ…മുന്നേ ക്വീൻസുമായി ബന്ധപ്പെട്ട് കിടക്കുകയായിരുന്ന കൊലകളുടെ റിപ്പോർട്ടുമായി താരതമ്യം ചെയ്തുനോക്കി…

 

“””സർ….

അവരുടെ മർഡർ ലിസ്റ്റ് വളരെ വലുതാണ്…

പിന്നെ…ഞാൻ ചെക്ക് ചെയ്തപ്പോ ഏകദേശം ഒരു റേഞ്ച്‌ വരുന്നത് ഒരു പതിനെഞ്ചെണ്ണമുണ്ട്…

ആൻഡ് മൊറോവർ….
ഈ പതിനഞ്ചിൽ പത്തുപേരും സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളിലുള്ളവരാണ് സർ…””

ഒരു പോലീസ് ഉദ്യോഗസ്ഥൻ വന്ന് ചീഫിനോട് പറഞ്ഞു…

 

“”ഹമ്….വെരി ഗുഡ്…

നൗ… ഇവ കണക്റ്റ് ചെയ്യാൻ പറ്റുന്ന ലിങ്ക് വല്ലതുമുണ്ടോയെന്ന് ചെക്ക് ചെയ്യൂ…

പിന്നെ…ഒരു ടീമിനെ ഹോട്ടലിലേക്ക് ഉടനെ അയക്കണം..

 

ഇന്നലെ ഉണ്ടായിരുന്ന കംപ്ലീറ്റ് സ്റ്റാഫിന്റെ ഡീറ്റൈൽസ് ആൻഡ് അവരുടെ മൊഴിയെല്ലാം റെക്കോർഡ് ചെയ്യണം..

പിന്നെ ആൻ ആ പാർട്ടിയിൽ പങ്കെടുത്തവരെയും..

എന്തെങ്കിലും സംശയം തോന്നുന്നവരെ സ്‌പെഷ്യലായി നമുക്ക് കാണാം…””

32 Comments

  1. Super
    ❤️❤️❤️❤️❤️

  2. ഏക - ദന്തി

    രംമ്പാ …കിടു .
    പവർ ഒക്കെ കൂട്ടി ഒരു സാധനം … ഭയങ്കര ഫീൽ ..
    അടുത്ത പാർട്ടിനായി കാത്ത് കുത്തിരിക്ക്വ …

    1. Tnx bruh!☺️

  3. ഈ part ഉം നന്നായിട്ടുണ്ട് കേട്ടോ
    ❤❤❤❤❤?

    ?

    1. നന്ദി സഹോ☺️☺️

  4. തുമ്പി ?

    Enteda much much much better! Pazhethil ninn nannayi mattamund, kashtapettittundennu, everything has a cost! Nii cheithenu ulla correctaya thing kittuda orupadishtayitto… ithu pole ezhuthi nokke!

    1. ☺️☺️☺️

      Bore aakkanda ennukaruthi…aa base onnum vivarikkathe vidaam enna karuthiye??

      Thread & end maathre mind il undaayullu..
      Avide etthikkaan oru thidukkam pole thonnipoi?

      Nd tnx macha?

  5. മന്നാഡിയാർ

    ❤❤❤❤????

  6. നിധീഷ്

    ❤❤❤❤

  7. Nice thrilling story

  8. ❤️???❤️❤️❤️??

  9. ❤️kollato???

  10. അന്ധകാരത്തിന്റ രാജകുമാരൻ

    ❤??????
    ♥??????

  11. സൂര്യൻ

    ✋?

  12. MRIDUL K APPUKKUTTAN

    ?????

Comments are closed.