ദി ഡാർക്ക് ഹവർ 5 {Rambo} 1695

Views : 43560

 

അപ്പോഴാണ്…ഫോണിൽ നോട്ടിഫിക്കേഷൻ വന്നത്…
ലൊക്കേഷൻ ആണ്…

ഇന്നിനിയെന്താണാവോ എന്ന് കരുതി…നേരെ അങ്ങോട്ട് വിട്ടു…

ജനക്കൂട്ടവും മറ്റും കണ്ടപ്പോഴേ…അതൊരു മൃതദേഹം ആണെന്നവനൂഹിച്ചു…

 

“”ഓഹ്…

ഈ അവസ്ഥയിലും അത് കവർ ചെയ്യണമല്ലോ ദൈവമേ….

എന്റെ വിധി…””
അവൻ സ്വയം പഴിച്ചുകൊണ്ട്…അങ്ങോട്ട് തിരിച്ചു…

 

മുൻപത്തെപോലെ അവിടെ അവന് കാത്തുനിൽക്കേണ്ടി വന്നില്ല…
ഒരുവിധം എല്ലാവരെയുമായി കണ്ടുപരിചയമുള്ളതുകൊണ്ട്..ഉള്ളിലേക്ക് വേഗം കടക്കാം…

രണ്ട് ശരീരങ്ങൾ ഉണ്ട് അവിടെ…

 

ദൈവത്തിനെ സ്തുതിച്ചുകൊണ്ടു ക്യാമറയും എടുത്ത്…
അവിടുത്തെ രണ്ടുമൂന്ന് ഫോട്ടോയും എടുത്തു…
പിന്നെ നേരെ ബോഡിക്കരികിലേക്കും…

വല്ലാത്ത ദുർഗന്ധം വന്നപ്പോ തന്നെ അവനിന്നതെകാര്യം കഷ്ടമാവുമെന്ന് ഉറപ്പിച്ചു..

 

ഊഹമായിരുന്നില്ല…

മറച്ചുവെച്ച തുണി മാറ്റിയപ്പോഴേ…അവൻ ഓക്കാനിക്കാൻ തുടങ്ങി…
എങ്ങനെയെങ്കിലും രണ്ടുമൂന്ന് പടവുമെടുത്ത ശേഷം…
വേഗം അപ്പുറത്തേക്ക് മാറി നിന്നു…

ഉടനെ നടുവിനിട്ടൊരു കിഴുക്ക് കിട്ടി..

 

“”ഹമ്മേ….””

 

“”ഓ…താനൊരു തൊട്ടാവാടി ആണല്ലോടാ…
ശരീരം കണ്ടപ്പോൾ…
നല്ല ഉശിരുള്ള ആളാവുമെന്നാ ഞാൻ കരുതിയെ…””
നിത്യ അവനെ കളിയാക്കികൊണ്ട് പറഞ്ഞു…

 

Recent Stories

The Author

31 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. ❤❤❤

  3. Bro nxt part eppozha ❤❤❤❤

  4. Sorry 😑😑

    ആദ്യത്തേ കഥക്ക് കിട്ടിയ പ്രചോദനമുൾക്കൊണ്ട് മാത്രമാണ് ഇതെഴുതാൻ തുടങ്ങിയത്…

    പക്ഷെ…തുടർന്നെഴുത്തുവാനുള്ള ഇന്ധനത്തിനുപോലും ഒരു വാക്കോ മറ്റോ കാണാത്തതുകൊണ്ട് മടുപ്പ് പിടിച്ച് നിർത്തിയതാണ്😑

    Views എല്ലാം ഓരോ ഭാഗം കഴിയുംതോറും കുറയുകയും ചെയ്തതോടെ കഥ കൊള്ളില്ല എന്നങ്ങുറപ്പിച്ചു😂
    പിന്നെ സൈറ്റിൽ വരുന്നതെ നിർത്തിയിരുന്നു..

    Sorry

    1. Enitt ezhuthi thudangiyooo

  5. മാത്തുകുട്ടി

    കഥ ഇന്നാണ് വായിച്ച് തീർത്തത് സൂപ്പറായിട്ടുണ്ട് അടിപൊളി ❤️❤️❤️❤️❤️❤️

    അടുത്ത പാർട്ട് കാത്തിരിക്കുന്നു🤔

  6. Adutha part evade bro …kananillalo😬

  7. നിധീഷ്

  8. സൂര്യൻ

    Next udana kanuvo💀

    1. Wrkg on it😬

  9. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി ❤😍😍🥰🥰♥
    😍🥰♥😘❤😍🥰🥰🥰😍♥
    വെയ്റ്റിംഗ്…………. ❤😍🥰🥰🥰

    1. Tnx bruhh!!😊

  10. Super broo 🔥🔥🔥

    1. Tnx bruh!!😊

  11. ❤️❤️❤️❤️ nannait indtto ee partum

  12. തുമ്പി 🦋

    Standard writings ayi veranundedaa❤💥

    1. ☺️🔥

      Tnx dude!!

  13. Super ❤️❤️💛💛💛💛💛❤️❤️

    1. Tnx bruh..!!😊

  14. Da thendi neyenthina pic ittu bhakkiyullavarae pedippikkunnae. Innathae urakkam poyi😢😢😢😢

    1. 😬😐😐

      Ichiri horror feel kittikotte nn karuthi😑

  15. Good entertainment

    1. Tnx bruh..!!😊

  16. Mridul k Appukkuttan

    💙💙💙💙💙

  17. ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com