ദി ഡാർക്ക് ഹവർ 4 {Rambo} 1702

“”എന്താടോ..വല്ല വള്ളിക്കെട്ടുമാണോ…??””

 

 

“”ഏയ്…ഒരിക്കലെ ഞാൻ കണ്ടുള്ളൂ…
ആ നോട്ടത്തിലേ എനിക്കിഷ്ടായി…

പക്ഷേ…പേരോ നാളോ അറിയില്ല…
ഇവിടുത്തെ സ്റ്റാഫ് ആണെങ്കിൽ അറിയാമെന്ന് കരുതി…

പ്ലീസ്..ഒന്ന് സഹായിക്കണം..””

 

അവരത് കേട്ടപ്പോ..ഒന്ന് ചിരിച്ചുകൊണ്ട് കംപ്യൂട്ടറിൽ ഒന്ന് പരതി….

 

“”നോ സർ….ഈ കുട്ടി ഇവിടുത്തെ സ്റ്റാഫല്ല..””
അവർ ഒരു നിരാശയോടെ അവനോട് പറഞ്ഞു..

 

അവനാഗ്രഹിച്ചത് കിട്ടിയെങ്കിലും…മുഖത്ത് ഒരു സങ്കടം വരുത്തി..അവനവിടുന്നുമിറങ്ങി..
പിന്നെ റൂമിലേക്ക് വിട്ടു..

 

ലാപ്പും തുറന്ന് ഇനിയെന്ത് ചെയ്യണമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ്…നിത്യയെ വിളിച്ച് കാര്യം പറയാമെന്ന് കരുതിയെ..

അവൻ ഡയൽ ചെയ്തു…ആദ്യ റിങ്ങിൽത്തന്നെ അവളെടുക്കുകയും ചെയ്തു..

 

“”യെസ്…പറയു ജോൺ…

ഹാപ്പി റ്റു സീ യുവർ കാൾ…””

മീറ്റിങ് കഴിഞ്ഞ് അവൾ തന്റെ കാബിനിൽ ഇരിക്കവേയാണ് അവൻ വിളിച്ചേ..

 

“”മാം…ആർ യു ഫ്രീ നൗ…??
എനിക്കൊരു അർജന്റ് കാര്യം പറയാനുണ്ടായിരുന്നു….””

 

“”ഹാ…പറഞ്ഞോ

എന്താണ് കാര്യം…””

 

 

“”ഞാൻ ഒരു ഫോട്ടോയും വീഡിയോയും വാട്‌സ്ആപ്പ് ചെയ്തിട്ടുണ്ട്…
ഒന്ന് നോക്കുവോ….””

 

“”യാ…ഷുവർ…””
അതുംപറഞ്ഞ് അവൾ അതേടുത്തുനോക്കി..

 

“”ഓഹ്…ഇങ്ങനെയൊന്ന് ഞാൻ കണ്ടതുപോലെയുമില്ല…

ഹൗ കുഡ് യു മാൻ…””

 

32 Comments

  1. Super
    ❤️❤️❤️❤️❤️

  2. ഏക - ദന്തി

    രംമ്പാ …കിടു .
    പവർ ഒക്കെ കൂട്ടി ഒരു സാധനം … ഭയങ്കര ഫീൽ ..
    അടുത്ത പാർട്ടിനായി കാത്ത് കുത്തിരിക്ക്വ …

    1. Tnx bruh!☺️

  3. ഈ part ഉം നന്നായിട്ടുണ്ട് കേട്ടോ
    ❤❤❤❤❤?

    ?

    1. നന്ദി സഹോ☺️☺️

  4. തുമ്പി ?

    Enteda much much much better! Pazhethil ninn nannayi mattamund, kashtapettittundennu, everything has a cost! Nii cheithenu ulla correctaya thing kittuda orupadishtayitto… ithu pole ezhuthi nokke!

    1. ☺️☺️☺️

      Bore aakkanda ennukaruthi…aa base onnum vivarikkathe vidaam enna karuthiye??

      Thread & end maathre mind il undaayullu..
      Avide etthikkaan oru thidukkam pole thonnipoi?

      Nd tnx macha?

  5. മന്നാഡിയാർ

    ❤❤❤❤????

  6. നിധീഷ്

    ❤❤❤❤

  7. Nice thrilling story

  8. ❤️???❤️❤️❤️??

  9. ❤️kollato???

  10. അന്ധകാരത്തിന്റ രാജകുമാരൻ

    ❤??????
    ♥??????

  11. സൂര്യൻ

    ✋?

  12. MRIDUL K APPUKKUTTAN

    ?????

Comments are closed.