അകലെ 8 {Rambo} 1860

Views : 96119

“”വഷളൻ…””
എന്നുംപറഞ്ഞ് ചിരിക്കുവാണ്…

“”നിന്നെ ഞാനെടുത്തോളാമെടാ കൊരങ്ങാ…””

അങ്ങനെയവിടുന്നുമിറങ്ങി നേരെ സ്കൂളിലെത്തി….
അടുപ്പ് കൂട്ടാനുള്ള കല്ലും മറ്റും സെറ്റാക്കി..
പോയി ഫ്രഷ് ആയി വന്നു..

അപ്പോഴേക്കും സമയം സന്ധ്യയോടടുക്കുന്നു…
വെറുതേയിരുന്നപ്പോ ചെക്കന്മാരേം അമ്മയേം എല്ലാം നന്നായിട്ട് മിസ്സായി…
ഇനിപ്പോ വിളിക്കാത്തതിന്റെ തെറിവിളിയും മറ്റും എങ്ങനെ പറഞ്ഞൊതുക്കുവോ എന്തോ..

അപ്പോഴേക്കും..ആ ഏട്ടനും ഏച്ചിയും വന്ന് പാചകപ്പരിപാടി തുടങ്ങി…

അത്യാവശ്യം വണ്ണമുള്ള നാല് കമ്പെടുത്ത് ഒരു ദീർഘ ചതുരാകൃതിയിൽ കുഴിച്ചിട്ട്….ശേഷം വിലങ്ങനെ കമ്പൊക്കെ വെച്ച് കെട്ടി സെറ്റാക്കി..ഗ്രില്ല് പോലെയുള്ള സംഭവം മൂപ്പര് മുളയൊക്കെ വെച്ച് ഉണ്ടാക്കിയെന്ന് മാത്രം…

പക്ഷെ അത്യാവശ്യം നല്ല ഗ്യാപ് ഒക്കെയുണ്ട്..

അടിയിൽ തീയും കൂട്ടി മസാല പുരട്ടിയ കോഴി എല്ലാം അതിന്മേലെടുത്തുവെച്ചു…

ഹയമ്മ..!!

അതിലേക്ക് കഴിക്കുവാനായി തേങ്ങാ പത്തിരിയാണ് ഉണ്ടാക്കുന്നെയെന്ന് പറഞ്ഞു..

ഹെന്തായാലും നമ്മക്ക് കഴിച്ചാ മതീലോ..

Recent Stories

The Author

121 Comments

  1. സഹോദരൻ ❤

    Poli💋

  2. Pwlich mwthe😍

  3. Polichu 😍😍😍👌👌❤️

    1. 😍😍😇😇

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com