അകലെ 11 {Rambo} 1753

രാത്രി ഇപ്പൊ അവളേം വിളിച്ചാണ് പാക്ക് ചെയ്യുന്നേ…ഓള് ഓൾടെ ട്രിപ്പിന്റെ ഓർമയും മറ്റും അയവിറക്കിക്കൊണ്ടേയിരുന്നു…

 

വെയ്റ്റ് ലിമിറ്റ് ഉണ്ട്..പോക്ക് ഞങ്ങള് വിമാനത്തിലാണ്…വരവ് ട്രെയിനിലും…
ആദ്യമായാണ് വിമാനത്തിൽ കേറാൻ പോണേ..

 

അങ്ങനെ കാത്തിരുന്ന ദിവസം വന്നെത്തി…
പുലർച്ചെ തന്നെ കോളേജിലെത്തി…അവിടുന്ന് ബസ്സില് വിമാനത്താവളത്തിലെക്ക്…
അങ്ങനെ എല്ലാ കോപ്പും കഴിഞ്ഞ് കേറി…

 

നേരെ ഡെൽഹിക്കാണ്…അവിടെ പിക്ക് ചെയ്യാൻ ബസ്സുണ്ട് എന്നാണ് ഗൈഡ് പറഞ്ഞേ….
ഇന്നലെ അധികം ഉറങ്ങാൻ പറ്റാത്തതുകൊണ്ട്
ചെറുതായൊന്ന് മയങ്ങി…

 

അടുത്തിരുന്ന സുര തട്ടി വിളിക്കുമ്പോഴാ പിന്നെയെണീക്കുന്നെ…അങ്ങനെ ഹാൻഡ് ബാഗുമെടുത്ത് ഇറങ്ങി..
ചെക്കിങ്ങും മറ്റും കഴിഞ്ഞ് നേരെ ബസ്സിലേക്ക് വിട്ടു…ഇനിയുള്ള ദിവസങ്ങളിൽ അധികവും ബസ്സിലാവും എന്നതുകൊണ്ട്തന്നെ നല്ല ഒരു സെമി സ്ലീപ്പർ ആണ് ഞങ്ങളാദ്യമേ സെറ്റാക്കിയെ….

 

തുടർന്നുള്ള ഏഴു ദിവസങ്ങൾ…..
ഇന്ത്യയുടെ മറ്റൊരുഭാഗത്തെ ജീവിതങ്ങൾ കണ്ടും അവിടുത്തെ രുചികളറിഞ്ഞും വ്യത്യസ്ത സ്ഥലങ്ങൾ സന്ദർശിച്ചും നടന്നു…

 

കുളുവിൽ റിവർ യാക്കിങ്ങും മറ്റും നടത്തി…
അതൊരു വ്യത്യസ്ത അനുഭവം തന്നെയാണ് കേട്ടോ…ഹെന്റമ്മോ..!!!

84 Comments

  1. ?

    ❤️❤️❤️❤️❤️

  2. ഇന്ന് നട്ടപ്പാതിരക്ക് വരും..?!!!

  3. എന്തായി ബ്രോ.എഴുത്തു മുറ പോലെ നടക്കുന്നില്ലേ…..
    സെഡാക്കല്ലേ റാംബോ ബ്രോ.?

    1. ആകെ സീൻ ആണ്…
      മുന്നോട്ട് പോകാൻ ഒരു ത്രെഡ് പോലും കിട്ടണില്ല??

      1. Time eduth melle madhii Bro…
        Kittum kittaathe evde povaaana..?

  4. Powli teacher thekkuvuooo? maade chekkane

    1. ???

      ഏയ്..ടീച്ചർ അങ്ങനെ ചെയ്യുവോ…?

  5. റാംബോ,
    നീയും സൈക്കോ ബാധ കയറിയോ? കഥ മർമ്മ പ്രധാനമായ സ്ഥലത്ത് കൊണ്ട് പോയി നിർത്തി ആകെ ടെൻഷനടിപ്പിച്ചല്ലോ?
    ഞങ്ങടെ മിസ്സിനെ മിസ് ആക്കരുത്, നന്നായി എഴുതി, പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗം വേഗം തന്നെ ആകട്ടെ…

    1. ???

      ചെറിയൊരു ട്വിസ്റ് കെടക്കട്ടെ ന്ന് കരുതിയതാണ് ചേച്ചി..

      പെട്ടെന്നുതന്നെ തരാം ഞാൻ..

      സ്നേഹത്തോടെ?

  6. ♨♨ അർജുനൻ പിള്ള ♨♨

    കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???

    1. പിള്ളേച്ചോ….???

      ഇങ്ങളെന്നെ കൊല്ലുവോ??

  7. മല്ലു റീഡർ

    ,???

    1. നന്ദി സഹോ..??

    2. ♨♨ അർജുനൻ പിള്ള ♨♨

      കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???

Comments are closed.