ദി ഡാർക്ക് ഹവർ 4 {Rambo} 1702

“”നത്തിങ് സർ…

ഇന്ന് പെട്ടെന്ന് കണ്ടതിൽ ഒരു ഷോക്ക്..അത്രേയുള്ളൂ…””

 

“”പിന്നേ…ആദ്യമായണല്ലോ നിങ്ങൾ കാണുന്നെ

താൻ പറയുന്നത് ഒരു ഐജിയോട് ആണെന്നകാര്യം മറക്കരുത്…

അന്നത്തെ ആ ഇഷ്യു ഉണ്ടാവാൻമാത്രം കാരണം എന്താടോ..??””

അയാൾ ഒന്ന് ചിരിച്ചുകൊണ്ടവനോട് ചോദിച്ചു..

 

“”അറിയില്ല സർ….””

 

“”കേസ് സംബന്ധിച്ച ഒരു ക്ലു കിട്ടിയപ്പോ അവളോട് പറയണമെന്ന് തോന്നി…

പിന്നെ ഞാനും കുറച്ച് ഫ്രീഡം എടുത്താ സംസാരിച്ചേ…

എന്റെ മിസ്റ്റെക്ക് ആണ്…

അല്ല സർ…എന്തിനാ കാണണമെന്ന് പറഞ്ഞേ…??””

 

“”ഹാ….കേസ് സംബന്ധിച്ച കാര്യം തന്നെയാടോ…

പിന്നെ ഇത് കണ്ടപ്പോ ഒന്ന് പരഞ്ഞെന്നേയുള്ളൂ…

ഒരു പോലീസ് ആവുമ്പോഴുള്ള പ്രഷർ തനിക്കറിയാവല്ലോ…

തുടരെത്തുടരെ മരണങ്ങളും മറ്റുമായപ്പോ മുകളീന്ന് വരെ ചോദിച്ചുതുടങ്ങി…അതിന്റെ ഒരു ടെന്ഷനിൽ ഒരു തുമ്പ് കിട്ടുമെന്ന് കരുതിയാണ് ഡേവിഡിന്റെ വീട്ടിലെത്തിയെ…

പക്ഷേ..അയാളുടെ നിസ്സഹകരണവും മറ്റുമായപ്പോ അവളുടെ കണ്ട്രോൾ പോയതാവും…

പാവമാടോ…വിട്ട്കള…

അവൾക്കും അതിലിപ്പോ നല്ല ടെൻഷനുണ്ട്..””

 

അപ്പോഴേക്കും മൂന്ന് ജ്യൂസുമായി നിത്യ അവരുടെ ടേബിളിൽ വന്നിരുന്നു..

32 Comments

  1. Super
    ❤️❤️❤️❤️❤️

  2. ഏക - ദന്തി

    രംമ്പാ …കിടു .
    പവർ ഒക്കെ കൂട്ടി ഒരു സാധനം … ഭയങ്കര ഫീൽ ..
    അടുത്ത പാർട്ടിനായി കാത്ത് കുത്തിരിക്ക്വ …

    1. Tnx bruh!☺️

  3. ഈ part ഉം നന്നായിട്ടുണ്ട് കേട്ടോ
    ❤❤❤❤❤?

    ?

    1. നന്ദി സഹോ☺️☺️

  4. തുമ്പി ?

    Enteda much much much better! Pazhethil ninn nannayi mattamund, kashtapettittundennu, everything has a cost! Nii cheithenu ulla correctaya thing kittuda orupadishtayitto… ithu pole ezhuthi nokke!

    1. ☺️☺️☺️

      Bore aakkanda ennukaruthi…aa base onnum vivarikkathe vidaam enna karuthiye??

      Thread & end maathre mind il undaayullu..
      Avide etthikkaan oru thidukkam pole thonnipoi?

      Nd tnx macha?

  5. മന്നാഡിയാർ

    ❤❤❤❤????

  6. നിധീഷ്

    ❤❤❤❤

  7. Nice thrilling story

  8. ❤️???❤️❤️❤️??

  9. ❤️kollato???

  10. അന്ധകാരത്തിന്റ രാജകുമാരൻ

    ❤??????
    ♥??????

  11. സൂര്യൻ

    ✋?

  12. MRIDUL K APPUKKUTTAN

    ?????

Comments are closed.