ദി ഡാർക്ക് ഹവർ 5 {Rambo} 1695

 

നിത്യ … ജോണിനോട് പറഞ്ഞുകഴിഞ്ഞതും…
എന്തോ ഒന്ന് ശക്തിയായി അവർക്കരികിൽ പതിച്ചു…!!!

അവർ രണ്ടുപേരും കുറച്ചകലെ തെറിച്ചുവീണു..

വീഴ്ചയുടെ ആഘാതത്തിൽ…നിത്യയുടെ ബോധം മറഞ്ഞിരുന്നു…

ജോണിന് പക്ഷേ…എണീക്കാൻ സാധിച്ചില്ല…!!

 

അവൻ…പതിയെ ചരിഞ്ഞ് നിത്യയെ നോക്കുമ്പോ…അവൾക്കരികിൽ എന്തോ ഒരു ജീവി നിൽക്കുന്ന പോലെയാണ് തോന്നിയെ…

അത്…തന്റെ കൂർത്ത കൈകൊണ്ട് അവളെ കുത്താനാഞ്ഞതും…അവനാർത്തു…!!!

 

“””നോ……….!!!”””

ആ സത്വം…..അവളെ കൊല്ലാതെ അവനെ നോക്കി….

ശേഷം..
അത്…അവനരികിലേക്ക് കുതിച്ചു…!!

 

ജോൺ..എണീക്കാൻ നോക്കിയെങ്കിലും…
അവനതിന് സാധിക്കില്ല എന്ന് മനസ്സിലാക്കി…

അത് തന്റെ അരികെ എത്തിയതും…അവന്റെ ഹൃദയത്തിൽ ആ കൂർത്ത കൈ…കുത്തിയിറക്കി…….!!!

 

“”””ആ…….!!””
ഉച്ചത്തിൽ ആർത്തുകൊണ്ട്…അവൻ കട്ടിലിൽ നിന്നുമെഴുന്നേറ്റു….

 

“””ഇല്ലാ….തനിക്കൊന്നും പറ്റിയില്ല…
അത്…അത് സ്വപ്നമായിരുന്നോ…

ഓഹ്…ഗോഡ്…!!! “””
കൈ മുടിയിലൂടെ ഒന്നോടിച്ചുകൊണ്ട്‌ ഒന്ന് നെടുവീർപ്പിട്ടു…!!!

 

31 Comments

  1. ❤️❤️❤️❤️❤️

  2. ❤❤❤

  3. Bro nxt part eppozha ❤❤❤❤

  4. Sorry ??

    ആദ്യത്തേ കഥക്ക് കിട്ടിയ പ്രചോദനമുൾക്കൊണ്ട് മാത്രമാണ് ഇതെഴുതാൻ തുടങ്ങിയത്…

    പക്ഷെ…തുടർന്നെഴുത്തുവാനുള്ള ഇന്ധനത്തിനുപോലും ഒരു വാക്കോ മറ്റോ കാണാത്തതുകൊണ്ട് മടുപ്പ് പിടിച്ച് നിർത്തിയതാണ്?

    Views എല്ലാം ഓരോ ഭാഗം കഴിയുംതോറും കുറയുകയും ചെയ്തതോടെ കഥ കൊള്ളില്ല എന്നങ്ങുറപ്പിച്ചു?
    പിന്നെ സൈറ്റിൽ വരുന്നതെ നിർത്തിയിരുന്നു..

    Sorry

    1. Enitt ezhuthi thudangiyooo

  5. മാത്തുകുട്ടി

    കഥ ഇന്നാണ് വായിച്ച് തീർത്തത് സൂപ്പറായിട്ടുണ്ട് അടിപൊളി ❤️❤️❤️❤️❤️❤️

    അടുത്ത പാർട്ട് കാത്തിരിക്കുന്നു?

  6. Adutha part evade bro …kananillalo?

  7. നിധീഷ്

  8. സൂര്യൻ

    Next udana kanuvo?

    1. Wrkg on it?

  9. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി ❤????♥
    ??♥?❤?????♥
    വെയ്റ്റിംഗ്…………. ❤????

    1. Tnx bruhh!!?

  10. Super broo ???

  11. ❤️❤️❤️❤️ nannait indtto ee partum

  12. തുമ്പി ?

    Standard writings ayi veranundedaa❤?

    1. ☺️?

      Tnx dude!!

  13. Super ❤️❤️?????❤️❤️

    1. Tnx bruh..!!?

  14. Da thendi neyenthina pic ittu bhakkiyullavarae pedippikkunnae. Innathae urakkam poyi????

    1. ???

      Ichiri horror feel kittikotte nn karuthi?

  15. Good entertainment

    1. Tnx bruh..!!?

  16. Mridul k Appukkuttan

    ?????

  17. ♥️♥️♥️

Comments are closed.