അകലെ 8 {Rambo} 1860

Views : 96119

ചുമ്മാ ഫോണിലും തോണ്ടിയിരിപ്പായിരുന്ന എന്റടുക്കലേക്ക് രണ്ടു കാലുവന്നുനിന്നപ്പോഴാ ഞാൻ തലയുയർത്തി നോക്കിയേ…
ഒരു പെങ്കൊച്ചായിരുന്നു…
കളറിലായത് കൊണ്ട് ഫ്രഷി ആണെന്ന് മനസ്സിലായി..

 

“””ചേട്ടാ…””

 

“”ഉം…എന്തേ…””

അല്പം തലയെടുപ്പോടെയാണ് ഞാനത് പറഞ്ഞേ…അതിപ്പോ ഒരു ഫ്രഷി വന്ന് ഏട്ടാ എന്നൊക്കെ വിളിക്കുമ്പോ നമക്കും ഒരു സുഗവല്ലേ..

 

“”അത് … ചേട്ടാ..

..താങ്ക്സ്…”””

 

“”എന്നാത്തിന്….???””
അതിപ്പോ ചുമ്മാ ഒരുത്തി വന്ന് താങ്ക്സ് പറയുന്നത് എന്നാതിനാ ന്ന് ഞാനും ഒന്നാലോചിച്ചു…

 

“”അത്….രാവിലെ എന്നെ അവരുടെയടുക്കേന്ന് രക്ഷിച്ചില്ലേ…””

 

ഓ…ലപ്പൊ ലിവളാണ് ലവള്……
ഹാ ഏതായാലും നന്ദി ഒക്കെ പറഞ്ഞതല്ലേ..ഒരു തലയെടുപ്പോടെ ഞാനും പറഞ്ഞു..

 

“”ഏയ്…താനതൊന്നും കാര്യമാക്കണ്ട ന്നെ…
അവരൊക്കെ പാവങ്ങളാ…

പിന്നെ…ഇതൊക്കെ നാട്ടുനടപ്പല്ലേ…””

Recent Stories

The Author

121 Comments

  1. സഹോദരൻ ❤

    Poli💋

  2. Pwlich mwthe😍

  3. Polichu 😍😍😍👌👌❤️

    1. 😍😍😇😇

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com