ദി ഡാർക്ക് ഹവർ 4 {Rambo} 1702

“”ഇറ്റ്സ് യുവർ ലാസ്റ്റ് സപ്പർ ബേബി…
എൻജോയ് ഇറ്റ്…””

അതും പറഞ്ഞ്…
ഏഞ്ചൽ..അയാളെ ബലമായി ചുംബിച്ചു…

എന്നിട്ട്…ലോഹം കൊണ്ട് നിർമിച്ച ഒരുതരം മാസ്‌ക് പോലിരിക്കുന്ന വസ്തുവെടുത്ത്..
ഡേവിഡിന്റെ മുഖത്ത് അണിയിച്ചു..

 

അതോടെ..അയാൾക്ക് തന്റെ വായ തുറക്കാൻ പോലുമാകാതെയായി…

അയാൾ…ദയനീയമായി കരഞ്ഞു കാണിച്ചെങ്കിലും…
അത് അവരിൽ…കൂടുതലാവേശം പകർന്നുകൊണ്ടിരുന്നു…

 

അവർ രണ്ടും…ഒരോ കത്തിയുമെടുത്ത്…
അയാളെ കീറിമുറിക്കാനാരംഭിച്ചു…

ഒരാൾ തലയിലെ മുടി…തൊലിയോടെ ചെത്തിയെടുത്തപ്പോൾ..
മറ്റവൾ….കാലിലെ നഖം ചൂഴ്ന്നെടുത്തുകൊണ്ടിരുന്നു…

 

അസഹ്യമായ വേദനയും സഹിച്ച്…
ഡേവിടും…!!

എത്രയും പെട്ടെന്ന്…
മരണത്തെ പുൽകാൻ .. തന്റെ ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട്…!!!

 

 

×××××

 

 

പിറ്റേന്ന്…ചാനലുകളിൽ നിറഞ്ഞ വാർത്തയും അതുതന്നെയായിരുന്നു…

അയാളുടെ മരണത്തോടെ…നഗരം ഭീതിയിലാഴ്ന്നു എന്നുവേണം പറയാൻ…

അതിരാവിലെ ഐജിയുടെ ഫോൺ കേട്ടാണ് നിത്യ സംഭവമറിഞ്ഞത്..

ഉടനെ ഹോട്ടലിലെത്തുകയും… ക്രൈം സ്പോട്ട് വീക്ഷിക്കുകയും ചെയ്തു…

രക്തത്തിന്റെ ഗന്ധം കിട്ടിയപ്പോഴാണ് ഹോട്ടൽ ജീവനക്കാർ കയറിനോക്കിയതും…ശേഷം പോലീസിന് ഇൻഫോം ചെയ്തതും…

32 Comments

  1. Super
    ❤️❤️❤️❤️❤️

  2. ഏക - ദന്തി

    രംമ്പാ …കിടു .
    പവർ ഒക്കെ കൂട്ടി ഒരു സാധനം … ഭയങ്കര ഫീൽ ..
    അടുത്ത പാർട്ടിനായി കാത്ത് കുത്തിരിക്ക്വ …

    1. Tnx bruh!☺️

  3. ഈ part ഉം നന്നായിട്ടുണ്ട് കേട്ടോ
    ❤❤❤❤❤?

    ?

    1. നന്ദി സഹോ☺️☺️

  4. തുമ്പി ?

    Enteda much much much better! Pazhethil ninn nannayi mattamund, kashtapettittundennu, everything has a cost! Nii cheithenu ulla correctaya thing kittuda orupadishtayitto… ithu pole ezhuthi nokke!

    1. ☺️☺️☺️

      Bore aakkanda ennukaruthi…aa base onnum vivarikkathe vidaam enna karuthiye??

      Thread & end maathre mind il undaayullu..
      Avide etthikkaan oru thidukkam pole thonnipoi?

      Nd tnx macha?

  5. മന്നാഡിയാർ

    ❤❤❤❤????

  6. നിധീഷ്

    ❤❤❤❤

  7. Nice thrilling story

  8. ❤️???❤️❤️❤️??

  9. ❤️kollato???

  10. അന്ധകാരത്തിന്റ രാജകുമാരൻ

    ❤??????
    ♥??????

  11. സൂര്യൻ

    ✋?

  12. MRIDUL K APPUKKUTTAN

    ?????

Comments are closed.