ദി ഡാർക്ക് ഹവർ 4 {Rambo} 1702

പിന്നീടങ്ങോട്ട്…എവിടെ എത്ര സീക്രെട്ടായി മീറ്റിംഗ് വെച്ചാലും ആരൊക്കെയോ വന്ന് അത് നേടിയെടുക്കുവാൻ ശ്രമിക്കുകയായിരുന്നു…

 

പിന്നീടാണ് ക്വീൻസ് ആണ് പുറകിലെന്ന് മനസ്സിലായെ…
ഒരിക്കൽ…അവർ ഞങ്ങളെ കോണ്ടാക്റ്റ് ചെയ്തിരുന്നു…

 

ആൻഡ്…ദെ ഡിമാന്റെഡ് എ ഹ്യുജ് എമൗണ്ട് ഓഫ് മണി…

പക്ഷേ…ഞങ്ങൾ അതിന് വഴങ്ങിയില്ല…
സോ…അതിന് ശേഷം ഞങ്ങളിടക്കിടക്ക് അറ്റാക്ക് ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു…

ദാറ്റ്സ് ഇറ്റ്‌….!!””

 

ശേഷം..അയാൾ വീണ്ടും വെള്ളമെടുത്ത് കുടിച്ചു…

 

നിത്യ നോക്കുമ്പോൾ…
ചീഫ് എന്തോ ആലോചിച്ചിരിക്കുവായിരുന്നു..
അവൾ അദ്ദേഹത്തെ ഒന്ന് തട്ടിവിളിച്ചതും അയാൾ ഒരു സ്വപ്നത്തിലെന്നപോലെ ഞെട്ടിയെണീറ്റു…

 

“”വാട്ട് ഹാപ്പെൻഡ് സർ….
ആർ യു ഓക്കെ…??””
ഐജി അദ്ദേഹത്തിന്റെ മുഖഭാവം ശ്രെദ്ധിച്ചതുകൊണ്ട് ചോദിച്ചു…

 

“”നത്തിങ്….നത്തിങ് അറ്റ്ആൾ…””

ശേഷം…ഡേവിഡിനുനേരെ അടുത്തുകൊണ്ട് പറഞ്ഞു…

 

“”ലുക്ക് മിസ്റ്റർ ഡേവിഡ്…

താൻ പറഞ്ഞതൊന്നും ഞങ്ങൾ വെള്ളംതൊടാതെ വിഴുങ്ങിയിട്ടൊന്നുമില്ല..
ആൻഡ് ഐ നോ…

താനിപ്പോ മൊഴിഞ്ഞതെല്ലാം കള്ളക്കഥയാണെന്ന്…
തെളിവുകളൊന്നുമില്ലാത്തതുകൊണ്ട് താനിത്രേം കാലം പിടിച്ചുനിന്നു…

പക്ഷേ…താൻ വൈകാതെ അകത്താകുമെട..
യു ബ്ലഡി….””

32 Comments

  1. Super
    ❤️❤️❤️❤️❤️

  2. ഏക - ദന്തി

    രംമ്പാ …കിടു .
    പവർ ഒക്കെ കൂട്ടി ഒരു സാധനം … ഭയങ്കര ഫീൽ ..
    അടുത്ത പാർട്ടിനായി കാത്ത് കുത്തിരിക്ക്വ …

    1. Tnx bruh!☺️

  3. ഈ part ഉം നന്നായിട്ടുണ്ട് കേട്ടോ
    ❤❤❤❤❤?

    ?

    1. നന്ദി സഹോ☺️☺️

  4. തുമ്പി ?

    Enteda much much much better! Pazhethil ninn nannayi mattamund, kashtapettittundennu, everything has a cost! Nii cheithenu ulla correctaya thing kittuda orupadishtayitto… ithu pole ezhuthi nokke!

    1. ☺️☺️☺️

      Bore aakkanda ennukaruthi…aa base onnum vivarikkathe vidaam enna karuthiye??

      Thread & end maathre mind il undaayullu..
      Avide etthikkaan oru thidukkam pole thonnipoi?

      Nd tnx macha?

  5. മന്നാഡിയാർ

    ❤❤❤❤????

  6. നിധീഷ്

    ❤❤❤❤

  7. Nice thrilling story

  8. ❤️???❤️❤️❤️??

  9. ❤️kollato???

  10. അന്ധകാരത്തിന്റ രാജകുമാരൻ

    ❤??????
    ♥??????

  11. സൂര്യൻ

    ✋?

  12. MRIDUL K APPUKKUTTAN

    ?????

Comments are closed.