ദി ഡാർക്ക് ഹവർ 5 {Rambo} 1695

 

അവിടെ എത്തിയപ്പോഴാണ് ഐജി യുടെ കാൾ അവൾക്ക് ലഭിച്ചത്…

 

“”നിത്യ….വേർ ആർ യു നൗ…???””

 

“”സർ…ഞാൻ ഓഫീസിൽ എത്തിയതേയുള്ളൂ…

എനിതിങ് അർജന്റ്‌…..സർ..???””

 

“”ഹമ്…വി ഹാവ് അനതർ കേസ്….

കം റ്റു മൈ ക്യാബിൻ…

എല്ലാവരും ഇവിടെയുണ്ട്”””
ഐജി ഫോൺ വെച്ചതും…അവൾ അങ്ങോട്ടേക്ക് നടന്നു…

 

×××××

 

ജോൺ..രാവിലെ എണീറ്റപ്പോ തന്നെ പത്തിനോടടുത്തിരുന്നു…
നല്ല തലവേദനയും പനിയുമുണ്ട് അവനിപ്പോ

ഓഫീസിലേക്ക് വിളിച്ച് ലീവ് പറയാൻ നിന്നപ്പോ ഉടനെ അവിടെയെത്താനാണ് മാഡം അവനോട് പറഞ്ഞത്….

അതിനുള്ള അമർഷം….അവൻ ഫ്ലഷ് ചെയ്ത് തീർത്തു…
അല്ലാതെ…അവരോടെതിർക്കാൻ അവനാവതില്ലല്ലോ..

ഒരുവിധം…അവൻ എല്ലാം എടുത്ത് താഴെ കടയിൽനിന്നും ഒരു ചൂട് കോഫി കുടിച്ചു…

 

31 Comments

  1. ❤️❤️❤️❤️❤️

  2. ❤❤❤

  3. Bro nxt part eppozha ❤❤❤❤

  4. Sorry ??

    ആദ്യത്തേ കഥക്ക് കിട്ടിയ പ്രചോദനമുൾക്കൊണ്ട് മാത്രമാണ് ഇതെഴുതാൻ തുടങ്ങിയത്…

    പക്ഷെ…തുടർന്നെഴുത്തുവാനുള്ള ഇന്ധനത്തിനുപോലും ഒരു വാക്കോ മറ്റോ കാണാത്തതുകൊണ്ട് മടുപ്പ് പിടിച്ച് നിർത്തിയതാണ്?

    Views എല്ലാം ഓരോ ഭാഗം കഴിയുംതോറും കുറയുകയും ചെയ്തതോടെ കഥ കൊള്ളില്ല എന്നങ്ങുറപ്പിച്ചു?
    പിന്നെ സൈറ്റിൽ വരുന്നതെ നിർത്തിയിരുന്നു..

    Sorry

    1. Enitt ezhuthi thudangiyooo

  5. മാത്തുകുട്ടി

    കഥ ഇന്നാണ് വായിച്ച് തീർത്തത് സൂപ്പറായിട്ടുണ്ട് അടിപൊളി ❤️❤️❤️❤️❤️❤️

    അടുത്ത പാർട്ട് കാത്തിരിക്കുന്നു?

  6. Adutha part evade bro …kananillalo?

  7. നിധീഷ്

  8. സൂര്യൻ

    Next udana kanuvo?

    1. Wrkg on it?

  9. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി ❤????♥
    ??♥?❤?????♥
    വെയ്റ്റിംഗ്…………. ❤????

    1. Tnx bruhh!!?

  10. Super broo ???

  11. ❤️❤️❤️❤️ nannait indtto ee partum

  12. തുമ്പി ?

    Standard writings ayi veranundedaa❤?

    1. ☺️?

      Tnx dude!!

  13. Super ❤️❤️?????❤️❤️

    1. Tnx bruh..!!?

  14. Da thendi neyenthina pic ittu bhakkiyullavarae pedippikkunnae. Innathae urakkam poyi????

    1. ???

      Ichiri horror feel kittikotte nn karuthi?

  15. Good entertainment

    1. Tnx bruh..!!?

  16. Mridul k Appukkuttan

    ?????

  17. ♥️♥️♥️

Comments are closed.