അകലെ 8 {Rambo} 1860

അവളൊരു പുഞ്ചിരി സമ്മാനിച്ചശേഷം വീണ്ടും തുടർന്നു….

“”ഏട്ടന്റെ പേര് ജീവൻ എന്നാണല്ലേ…””

 

“”എന്താടി…വന്നുകാല് വച്ചപ്പോഴേ സീനിയേഴ്സിന്റെ പേരൊക്കെ ചോദിച്ചു തുടങ്ങിയോ നീ…???

ഏഹ്….!!”””

കാവ്യായാണ്….
ഇവളിതിവിടെയുണ്ടായിരുന്നോ…??

 

“”എന്തെടി….ചോദിച്ചത് കേട്ടില്ലേ…നിന്റെ നാവിറങ്ങി പോയോ…???””

സുബാഷ്…അവള് രാവിലത്തേതിന്റെ ബാക്കിയായിട്ടിറങ്ങിയെക്കുവാണോ…???

 

“”അത്…ചേച്ചി…

ഞാൻ…””
ആ കൊച്ച് നല്ലോണം പേടിച്ചിട്ടുണ്ട്….

 

“”ഓ…നാവൊക്കെയുണ്ട്..അല്ലെ…””
അവളേതായാലും വിട്ടുകൊടുക്കുന്ന മട്ടില്ല…

 

“”നേരെ നോക്കെടി….””
നല്ല കലിയിളകിയ പോലെയാണ് അവളുടെ ചോദ്യം…

എന്റെ പൊന്നോ…ഇവക്കും വല്ല ബാധയും കേറിയോ…
അല്ലേൽ വല്ല മുൻജന്മ ശത്രുതേം കാണും…

 

“”എടി…വിട്ടേക്കതിനെ…പാവം..””
അതിന്റെയാ പേടിച്ചോണ്ടുള്ള നില്പ് കണ്ടപ്പോ പറഞ്ഞുന്നെയുള്ളൂ…

 

“”ദേ ജീവാ…രാവിലേം നീയിടപെട്ട ഇവളെ വെറുതേ വിട്ടേ…

ഇതിപ്പോ ഇവളായിട്ട് വന്നോണ്ട് എന്തേലും കൊടുക്കാതെ വിട്ടാലെങ്ങനെയ..??””

121 Comments

  1. സഹോദരൻ ❤

    Poli?

  2. Pwlich mwthe?

  3. Polichu ?????❤️

Comments are closed.