അകലെ 6 [Rambo] 1899

വല്യ എതിരാളിയൊന്നുമല്ലെന്ന എല്ലാരും പറയണേ…സോ നോക്കോട്ട് റൗണ്ടിൽ എത്തുമെന്നുറപ്പായി…

 

ടോസ് കിട്ടിയ ക്യാപ്റ്റൻ ഫീല്ഡിങ്ങെടുത്തിരുന്നു….നല്ല പെസർമാർ ഉള്ളതുകൊണ്ടതന്നെയ പുള്ളി അങ്ങനെ തീരുമാനിച്ചേ..

അതേതായാലും നല്ല തീരുമാനം തന്നെയായെന്നേ കളികണ്ട ആരും പറയത്തുള്ളു…

55 ന് എറിഞ്ഞിട്ടു….!!

 

അങ്ങനെയെന്റെ കന്നി മത്സരത്തിൽതന്നെ കളി ജയിപ്പിക്കാനുള്ള അവസരം പടച്ചോനായിട്ട് ഉണ്ടാക്കിയേക്കുവാണ്….

 

“”പടച്ചോനെ…മിന്നിച്ചേക്കണേ”” ന്നും പറഞ്ഞോണ്ട ഗ്രൗണ്ടിലേക്കിറങ്ങിയെ..

എന്റെ കൂടെയിറങ്ങിയ ദീപക് ചേട്ടൻ ജില്ലാടീമിൽ ഒക്കെ കളിച്ചിട്ടുള്ളതാണ്…അതോണ്ട് നമ്മൾക്കിതിൽ വല്യ റോൾ കിട്ടുല ന്ന്  ഏറെക്കുറെ ആദ്യ ഓവർ തീർന്നപ്പോഴേ നിരീച്ചു…4 എണ്ണം ആകാശവാണി പറത്തിവിട്ടു അങ്ങേരതില്..!!

 

നമ്മടെ യുവി ബ്രോഡേട്ടണിട്ട് കൊട്ടിയ 6എണ്ണത്തിന്റെ കാര്യമാ ഓർമ്മ വന്നേ…ഹാ ഏതായാലും അതുണ്ടായീല..

 

അടുത്ത ഓവറിലെ ആദ്യ പന്ത് സിംഗിൾ ഇട്ടുകൊടുത്ത് ഞാൻ മാതൃകാ പുരുഷനായി….

നമ്മളെന്തിനാ വെറുതെ…..

 

മൂപ്പർ 2 എണ്ണം പറത്തി അടുത്തതിനുവേണ്ടി കാത്തിരിക്കുന്ന നേരം….നോൺ സ്‌ട്രൈക്കർ എന്റിൽ നിന്ന ഞാൻ വെറുതെ തല തിരിച്ചനേരം കണ്ടത് അവൾ മറ്റവന്റെ ബൈക്കിൽ വന്നിറങ്ങുന്നതാണ്…ഇറങ്ങിയ ലവൾ നേരെ നോക്കിയതെന്നെയും…!!

 

ഒരു നിമിഷം ഞാൻ തരിച്ചുനിന്നു.…

എന്നിലൂടൊരു മിന്നല്പിണറോടിയപോലെ….!!!

പക്ഷെ പെട്ടെന്നെന്റെ നെഞ്ചത്തിട്ട് എന്തോ വന്നിടിച്ചതെ ഓർമ്മയുണ്ടായുള്ളൂ….

പിന്നെ ഞാനെണീക്കുമ്പോ ഏതോ ഹോസ്പിറ്റലിലായിരുന്നു…കൂടെ സുരയും വിഗ്ഗുവും അജ്മലിക്കയും എല്ലാമുണ്ട്…

ഇടതുനെഞ്ചിൽ നല്ല വേദനയുണ്ടാർന്നു..ശക്തിയിൽ പന്തിടിച്ചപ്പോ ബോധം പോയതാണ് പോലും…

 

“”നീയാരുടെ പൂ*** നോക്കി നില്കുവായിരുന്നെടാ മൈ**..””

എന്ന വിഗ്ഗുവിനെ ചോദ്യമാണെന്നെ തെല്ലുമൊന്നുണർത്തിയെ…

57 Comments

  1. ??

    ❤️❤️❤️❤️❤️

  2. രാവണാസുരൻ(rahul)

    റാംബോ

    അവള് വേറെ ഒരാളുമായി ഇഷ്ടത്തിലാണെന്ന് പറഞ്ഞപ്പോൾ സത്യത്തിൽ വിഷമം ആയി.പക്ഷെ ഇപ്പൊ set ആയി.
    ഒരാളുടെ ദുഃഖത്തിൽ സന്തോഷിക്കരുത് എന്നാണെങ്കിലും.ദുഃഖം തന്നത്താൻ വരുത്തി വച്ചതല്ലേ ?

    മ്മടെ ചെക്കൻ ഇവിടെ ആത്മാർത്ഥമായി സ്‌നേഹിക്കുമ്പോൾ അവക്ക് തേപ്പ് കിട്ടിയാലേ പറ്റു.

    ബാക്കി വായിച്ചിട്ട് പിന്നേം cmt ഇടാം ?

  3. പാലാക്കാരൻ

    ഒരു മിനിറ്റ് പോകും ബോർ അടിപ്പിക്കാതെ എഴുതി

    1. നന്ദി ബ്രോ…

      ????

  4. Rambo bro…kadha adipoli aayi pokunnund…kkyil vaayichirunnu njn..pinne ipozha vaayikkan samayam kittiyee..
    Pinne kadhayil kurachoode characters thammil ulla conversation koottiyaal kurachoode rasakaram aayene…
    And it also helps to increase the number of pages..
    Njn ente oru apipraayam aan parajathttoo..
    Eagerly waiting 4 nxt part?

    1. ??

      ഹാ…പ്രണയം എഴുതാനറിയാത്ത ഞാൻ ഒരു പരീക്ഷണത്തിന് മുതിർന്നതാണ് ബ്രോ..
      അങ്ങനെ സംസാരമൊക്കെ നിറച്ചാൽ വായിക്കുന്നവർക്ക് ബുദ്ധിമുട്ടാകും എന്നു കരുതിയാണ് ഒഴിവാക്കുന്നെ..

      ഇഷ്ടമായെന്നറിഞ്ഞതിലും ഇങ്ങടെ അഭിപ്രായം പറഞ്ഞതിനും നന്ദി..

      നാളെ പോസ്റ്റ് ചെയ്യും അടുത്തത്..?

      1. Aahaa naale aano..ennaal naalathe cmnt boxil kaanam

  5. തുമ്പി ?

    Verare venel kettikko enikk no problem pashe malar missine enikvenam. Tannilllelahaa prenjekkam?

    1. ആ മലരിനെ അവൾടെ മോറചെറുക്കൻ കൊണ്ടൊയീലെ???

      സെഡ് ലൈഫ്

      1. തുമ്പി ?

        Sheyy njan sed aii.

        Enikkoru pennu teran evdarulle!!!

        1. ???

          നെഹി ന്ന് പറഞ്ഞ നെഹി…?

  6. റാംബോ,
    ഈ പാർട്ടും അടിപൊളി, പ്രണയ നൈരാശ്യം വെള്ളമടിച്ചു തീർത്തു അല്ലേ? ദുഃഖം മാറി സന്തോഷത്തിലേക്ക് എത്തി അല്ലേ?
    പതിവ് പോലെ എഴുത്ത് സൂപ്പർ,
    നല്ല ഓളത്തിൽ കഥ പറഞ്ഞു, ആശംസകൾ…

    1. നന്ദി ബ്രോ..
      ഇങ്ങടെയൊക്കെ വാക്കുകേൾക്കുമ്പോ തന്നെ സന്തോഷമാണ്..?

      വായിച്ചതിലും ഇങ്ങടെ രണ്ടുവരി അഭിപ്രായമറിയിച്ചതിലും ഒത്തിരി സന്തോഷം.

  7. NALLA FLOW ULLA EZHUTH THUDAKKAKARAN ANENNU PARAYILLA KEEP GOING

    1. നന്ദി ബ്രോ…
      ഈ വാക്കുകൾക്ക്??

  8. നായകന് 1st yearil illa oru Nalla Kochi വരട്ടെ….

    1. ??????

      Yea ബ്രോ…എല്ലാം മ്പക്ക് ശരിയാക്കാം ന്നെ?

  9. വേട്ടക്കാരൻ

    റാംബോ ബ്രോ,ഈ പാർട്ടും സൂപ്പർ.അങ്ങനെ നമ്മുടെ മെറിനും ഈ കഥയിൽ വന്നുവല്ലേ…പിന്നെ ആ പന്ന ആർദ്രക്ക് നമ്മുടെ ചെറുക്കനെ തേച്ചതിൽ നല്ലതുകിട്ടിയല്ലോ…?ഇനി നമ്മുടെ ചെറുക്കന്റെ ജീവിതം കണ്ട് ആ പന്നമോൾ കൊതിക്കണം..?സൂപ്പർ ബ്രോ…

    1. ബ്രോ…??

      എല്ലാം ശരിയാക്കാം ബ്രോ…
      ഇങ്ങടെ അഭിപ്രായമറിയിച്ചതിൽ പെരുത്തിഷ്ടം

      നന്ദി??

  10. Kadha vayich
    Nalley aahto❣️

  11. Kalakkeendallo?✌️ chekkane oru vyakthitham ellathavanayi aakarthennu mathram parayatte ✌️ eth vare very interesting bro…. evdem nadakkavunna karyangal live aayitt kanda feel und✌️?

    1. ബ്രോ…??

      അടുത്ത ഭാഗത്തിൽ എല്ലാം ശരിയാക്കാം ബ്രോ..
      എല്ലായ്പ്പോഴും എല്ലാം നമ്മൾ കരുതുന്നതുപോലെയല്ലല്ലോ…

      ഇഷ്ടമായെന്നറിഞ്ഞതിലും രണ്ടുവാക്ക് കുറിച്ചതിലും നന്ദി??

  12. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????????????

  13. First time reading interesting ഇഷ്ടപ്പെട്ടു അടുത്ത ഭാഗം വരാനായി കാത്തിരിക്കും

    1. Tnx broi???

      പെട്ടെന്ന് തരുവാൻ ശ്രമിക്കാം?

  14. Polichu??adtha part poratte?

    1. ???

      Sure ബ്രോ

  15. രാഹുൽ പിവി

    ❤️❤️❤️

    1. മുത്തേയ്☺️☺️

  16. ♨♨ അർജുനൻ പിള്ള ♨♨

    ???????

    1. പിള്ളേച്ചോ??

  17. Authors list il kayareelo..

    1. ഹമ്മേ…അങ്ങനെ ഡെയിലി msg അയച്ചു വെറുപ്പിച് അവസാനം സഹികെട്ട് അങ്ങേര് add ആക്കി????

  18. MRIDUL K APPUKKUTTAN

    ?????

  19. ??????????????

    1. ??

      സ്നേഹം ബ്രോ

  20. Powliyesh ?

    1. നന്ദി ബ്രോ??

  21. Ɒ?ᙢ⚈Ƞ Ҡ???‐??

    ആഹാ…..

    Sad മാറി ഹാപ്പി ആയി….
    എന്നാലും ആ തെണ്ടിയുടെ ഒരു വിങ്ങൽ…???

    ഇനി ഈ കൊന്തൻ അവളെ തന്നെ കെട്ടുമോ ഭഗവാനെ…. പറയാൻ പറ്റുല്ലേ…..

    അടുത്ത ഭാഗത്തിന് കാക്കുന്നു…
    അല്ല… ഒരു കാര്യം വിട്ടും..

    ACp യുടെ കെട്ടിയവൻ dk ഹരീഷ് എവിടെപ്പോയി….

    ആളെകൂടെ കൂട്ടായിരുന്നു…???

    ഹാ… ഞാൻ ക്ഷമിച്ചിരിക്കുന്നു

    1. നന്ദി മാൻ…

      പോയത് പോയെന്നെ…പക്ഷെ തിരിച്ചുകിട്ടാൻ ഒരു വഴി തെളിഞ്ഞാൽ വേണ്ടെന്നുവെക്കുവോ????

      Acp യുടെ കെട്ടിയോൻ എങ്ങടോ ട്രിപ്പ് പോയതാ…വരുവാണേൽ കൊണ്ടോരാം…

      Lub??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഹാ… കൊണ്ടുവരണം…

        അവനാണ് ഹീറോ…
        Acp യുടെ 15 കുട്ടികളുടെ തന്ത???

        പിന്നെ ഇനി ആർദ്ര കോർദ്ര എന്ന് പറഞ്ഞു മനപ്പിക്കാൻ പൊണ്ടാ…
        നീ ചിലപ്പോ അതും ചെയ്യും… അതാ പറഞ്ഞേ…???

        ബാക്കി ഒക്കെ നിന്റെ ഇഷ്ട്ടം…

        നീ തോന്നിയ പോലെ എഴുത്… ഞാൻ തോന്നിയ പോലെ തെറി പറയാം…

        കൊള്ളാല്ലോ കളി????

        1. 15 ഓ????

          ദേവിയെ….

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ഹി ഹി ഹി???

  22. Ichiri speed koodiya pole thonni… Merin okke indaarnnallo samphvam kalaraayittundu…. Thendi ini vala pirake pokontho… Poya avana ?.. Nalla rasam undaarnnu vaayikkan theernnatu arinjilla

    1. ബ്രോ…നല്ല വാക്കുകൾക്ക് നന്ദി ??

      എന്തോ എനിക്കൊരു മടുപ്പുപോലെ തോന്നിയതുകൊണ്ട സ്പീഡ് അല്പം കൂട്ടിയെ…

      അവന്റെ ഇഷ്ടം പാല് പോലെ പവിത്രമാണ്…അതുകൊണ്ടല്ലേ പുറകെ പോകാനിരുന്നെ..

      ??

  23. തൃശ്ശൂർക്കാരൻ ?

    ?

  24. ഇതെന്താ ഇങ്ങനെ വന്നത്…??
    latest ആവുമ്പോ ഏറ്റവും മുകളില്‍ അല്ലേ വരണ്ടേ…??!

    1. Set aakki broi☺️☺️

    1. ഓ…

      1. സിറ്റ് ????

Comments are closed.