അകലെ 3 [Rambo] 1876

Views : 50071

അകലെ 3

Akale Part 3 | Author : Rambo | Previous Part

 

“ഞങ്ങൾ എത്തുന്നതിനുമുന്നേ ഒരു ബസ് പോവുന്നുണ്ട്…അതിൽനിന്നും രണ്ടു കണ്ണുകൾ എന്നെ കൊത്തിവലിച്ചും..
ബസ്സിനൊപ്പം അവളും അകലെ മാഞ്ഞു…എന്നിലേക്കലിഞ്ഞു ചേരാനായി😇”ഞാൻ ആകെ അന്താളിച്ചു നിൽക്കുവായിരുന്നു…അവൾ ആരെന്നോ എന്തെന്നോ അറിയില്ല….
ആകെ ആ 2 കണ്ണുകൾ മാത്രേ കണ്ടുള്ളൂ….ഒറ്റനോക്കിൽ തന്നെ അതെന്റെഹൃദയത്തിൽ പതിഞ്ഞുപോയി😇

എന്റെ കിളിപോയ നില്പ് കണ്ടിട്ടാണെന്നുതോന്നുന്നു സുര ഒന്നു തട്ടിവിളിച്ചു….ശേഷം എന്താ എന്ന രീതിയിൽ ഒന്നു പുരികം പൊക്കി….
സത്യത്തിൽ അവൻ വിളിച്ചനേരത്താണ് ഞാൻ സ്ഥലകാല ബോധത്തിലേക്ക് വന്നത്….

“എന്തൂട്ട് മണ്ടനാടോ താൻ….ലവളുടെ മുഖമെങ്കിലും നോക്കിക്കൂടയിരുന്നോ….മ്ലേച്ഛൻ”

നോക്കണ്ട….മനസ്സാക്ഷി തെണ്ടിയാണ്…പുല്ല്😏😏
അതിനു വേറെ പണിയൊന്നും ഇല്ലല്ലോ…പരട്ട.

എന്തായാലും എന്റെ മനസ്സമാധാനം പോയിക്കിട്ടി….അവിടെ നിന്ന് ബാക്കിയുള്ളതുകൂടെ കളയാൻ നിന്നില്ല… നേരെ വീട്ടിലേക്കു വിട്ടു..

എന്തായാലും നല്ല പരിപാടി ഒക്കെ ആയിരുന്നു ട്ടോ…സദ്യയും ആഘോഷവും എല്ലാമായി പൊളിച്ചിട്ടുണ്ട്…കോളേജിലെ ആദ്യത്തെ ആഘോഷം തന്നെ ഓർമയിലേക്കൊരു ഏടായിട്ടുണ്ട്..😊😊

ചില കരടുകൾ ഉണ്ടെന്നത് ഒഴിച്ചാൽ…😂😂😂

വീട്ടിലെത്തി കിടന്നിട്ടും ഉറക്കം ഒന്നും വന്നില്ല….ഓ..നിങ്ങള് വിചാരിക്കുന്നുണ്ടാവും അവളെ പറ്റി ആലോജിക്കുവാന്ന്…അയ്യേ…

Recent Stories

The Author

28 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. ♨♨ അർജുനൻ പിള്ള ♨♨

    🥰🥰🥰💕💕💕

  3. അടുത്ത ഭാഗം എന്ന് വരും

    1. 2 week aayi bro koduthit…no idea😑

  4. Vayikkaatte settaa.. First 2 part poliyee.. Keep going man

  5. Rambo..,,,!!!
    എടാ ഞാൻ വായിച്ചിട്ടില്ല…,,,
    വായിച്ചിട്ട് അഭിപ്രായം പറയാം…..,,,
    നാളെയോ മറ്റന്നാളോ വായിക്കും…✌️✌️
    💚💚💚

    1. സമയം പോലെ വായിക്കു ബ്രോ😍😍☺️

      1. അടിപൊളി ബ്രോ ❤️❤️❤️

  6. വായിച്ചതാണ്.ഇഷ്ടപ്പെട്ടതും. എക്‌സം കഴിഞ്ഞോ നിന്റെ

    1. നാളെ ആയിരുന്നു ലാസ്റ്റ്..ഇപ്പൊ മാറ്റി😁😁

  7. ❤️❤️❤️

    1. നന്ദി സഹോ😊

    1. Powli macha😍❤️😘

    1. Tnx ബ്രോ😊😊

  8. പറയണ്ടല്ലോ ഓർമ്മയുണ്ടാവില്ലേ

    അടിപൊളി ആണ് ❤

    1. ☺️☺️☺️☺️

      മറന്നിട്ടില്ല

      1. 😍❤❤

  9. Yuvi and cr7 onnonnara combination muthe athu pwolichu ketto . Story yum pwoli

    1. 😍😍😍

      രണ്ടും ജിന്നല്ലേ ഭായ്😊😍

  10. 💕💕💕💕💕💕💕💕👍👍👍

    1. നന്ദി ബ്രോ😊😊

  11. രാഹുൽ പിവി

    ❤️❤️❤️

    1. എവിടെടോ…ഇന്ന് കണ്ടില്ലല്ലോ??

      1. രാഹുൽ പിവി

        പരീക്ഷയ്ക്ക് വല്ലോം ഇരുന്ന് പഠിക്കേണ്ടത് കൊണ്ട് മാത്രം മാറിയത് ആണ് അല്ലെങ്കിൽ അറിയാലോ എന്നെ

        1. എടാ…എനിക്കും പ്രാന്ത് ആവുന്നുണ്ട്😣😣😣

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com