അകലെ 8 {Rambo} 1860

“”നീ ഞെട്ടുന്നില്ലേ…””
സുര വളരെ നിഷ്കളങ്കമായെന്നോട് ചോദിച്ചു…

 

“””ഞാൻ രാവിലെ ഒരു വട്ടം ഞെട്ടിയതാ…..

ഇടക്കിടക്ക് ഞെട്ടാൻ എനിക്ക് തലക്കോളമൊന്നുല്ല..!!!”””

അതും പറഞ്ഞ് ഞാൻ നോട്ടിൽ ചുമ്മാ ഓരോന്ന് കുറിക്കുകയുണ്ടായി..

ക്ലാസ്സെടുക്കുന്നെൻറെയിടക്ക് എന്നോട് മനസ്സിലായൊന്നൊക്കെ ചോദിക്കുന്നുണ്ട്…
മനസ്സിലായ മട്ടിൽ തലയുമാട്ടി കൊടുത്തു…

എന്തൊക്കെയാണെന്ന് തമ്പുരാനറിയാ!!

അങ്ങനെ എങ്ങനെയൊക്കെയോ സമയം തള്ളിനീക്കി…
ഉച്ചക്ക് പുറത്തിറങ്ങി എല്ലാംകൂടെ നേരെ ബിരിയാണി സെന്ററിലേക്ക് വിട്ടു….

അറുപതുരൂപക്ക് നല്ല കിടുക്കാച്ചി ബിരിയാണി കിട്ടും..
അതും കഴിഞ്ഞ് പുറത്തിറങ്ങി..
ഹഫീസിനെ പള്ളിയിൽ വിടാൻ സുര പോയപ്പോ…
ഞാൻ വിഗ്ഗുന്റൊപ്പം കോളേജിലേക്ക് വിട്ടു…

അവൻ എന്നോട് രാവിലെ റാഗ് ചെയ്തോടത്തിരിക്കാൻ പറഞ്ഞേച്ചും കാവ്യയെ വിളിക്കാൻ പോയി..

ഫ്രഷേഴ്‌സ് എല്ലാം ക്ലാസ്സും കഴിഞ്ഞു പോക്കാണ്…ഇനിപ്പോ രാവിലത്തെതിന്റെ ബാക്കിക്കാണോ ആ നാറി കാവ്യയെ വിളിക്കാൻ പോയേ…

 

ആവോ…!!

121 Comments

  1. സഹോദരൻ ❤

    Poli?

  2. Pwlich mwthe?

  3. Polichu ?????❤️

Comments are closed.