അകലെ 6 [Rambo] 1899

 

ഒരു വിധത്തിൽ…….

മനസ്സൊന്നുതെളിയാൻ യാത്രയിൽപരം മറ്റൊരു മരുന്നില്ലെന്നെ…

കൂടെ വട്ടുപിടിച്ച 2,3 എണ്ണം ഉണ്ടേൽപിന്നെ പറയുകയും വേണ്ട…

 

പരമാവധി അവളുടെയോർമകൾ എടുത്തുകളയാൻ നോക്കുന്തോറും ….അതൊരു നീറ്റലായ് എന്നിൽ അവശേഷിച്ചു…

 

അതുകൊണ്ട്…വെറുതേയിരിക്കാൻ അവന്മാരെന്നെ അനുവധിച്ചില്ലതാനും…എപ്പോഴും ഓരോന്ന് പറഞ്ഞ് വെറുപ്പിച്ചോണ്ടേയിരുന്നു…

 

മൂന്നാറിലേക്കായിരുന്നു അവന്മാർ പ്ലാൻ ചെയ്തേ…അവിടൊരു റിസോർട്ടെല്ലാം സെറ്റായിരുന്നു….

എന്നാലും ഇവന്മാരിതെങ്ങനൊപ്പിച്ചുന്നായി എന്റെ ചിന്ത…

നല്ല കിടിലൻ റിസോർട്ട് ആണ്…നല്ല വ്യൂവും പിന്നെ പൂളും ഏല്ലാമുള്ള കിടിലൻ ഐറ്റം..

അതിനെപ്പറ്റി ജിതിനോട് ചോദിച്ചപ്പോ അവൻപറഞ്ഞത് ഇങ്ങനെയാണ്

 

“”” മോനിപ്പോ ഒന്നിനേം കുറിച്ചാലോജിച്ച് തലപുണ്ണാക്കണ്ട….അവരൊന്നും എന്റെയത്ര പിടിപാടുള്ളവരല്ല…..പ്രപഞ്ചത്തിൽ എന്നെക്കാൾ വലിയ ചെങ്ങായി മറ്റാരുമില്ല “”” ന്ന് …..!!!

 

അതും പറഞ്ഞ് അവൻ ഫ്രിഡ്ജിനടുത്തേക്ക് നടന്നു…റോക്കി ഭായുടെ ഡയലോഗ് ആണേലും പറഞ്ഞവൻ ഊച്ചാളിയായിപോയി എന്നു മാത്രം.,,…!!

 

ശെടാ…എന്നാലുമതാരായിരിക്കുമെന്നാലോചിച്ചിരിക്കുമ്പോ പൊടുന്നനെയുള്ള ഹഫീസിന്റെ അലർച്ച കേട്ടാ എല്ലാരും ഞെട്ടിത്തിരിഞ്ഞേ…

 

ഞങ്ങൾ നോക്കുമ്പോഴുണ്ട്…ഫ്രിഡ്ജിലേക്കും ചൂണ്ടിയവൻ കണ്ണുമിഴിച്ചു നോക്കുന്ന്…!!!

57 Comments

  1. ??

    ❤️❤️❤️❤️❤️

  2. രാവണാസുരൻ(rahul)

    റാംബോ

    അവള് വേറെ ഒരാളുമായി ഇഷ്ടത്തിലാണെന്ന് പറഞ്ഞപ്പോൾ സത്യത്തിൽ വിഷമം ആയി.പക്ഷെ ഇപ്പൊ set ആയി.
    ഒരാളുടെ ദുഃഖത്തിൽ സന്തോഷിക്കരുത് എന്നാണെങ്കിലും.ദുഃഖം തന്നത്താൻ വരുത്തി വച്ചതല്ലേ ?

    മ്മടെ ചെക്കൻ ഇവിടെ ആത്മാർത്ഥമായി സ്‌നേഹിക്കുമ്പോൾ അവക്ക് തേപ്പ് കിട്ടിയാലേ പറ്റു.

    ബാക്കി വായിച്ചിട്ട് പിന്നേം cmt ഇടാം ?

  3. പാലാക്കാരൻ

    ഒരു മിനിറ്റ് പോകും ബോർ അടിപ്പിക്കാതെ എഴുതി

    1. നന്ദി ബ്രോ…

      ????

  4. Rambo bro…kadha adipoli aayi pokunnund…kkyil vaayichirunnu njn..pinne ipozha vaayikkan samayam kittiyee..
    Pinne kadhayil kurachoode characters thammil ulla conversation koottiyaal kurachoode rasakaram aayene…
    And it also helps to increase the number of pages..
    Njn ente oru apipraayam aan parajathttoo..
    Eagerly waiting 4 nxt part?

    1. ??

      ഹാ…പ്രണയം എഴുതാനറിയാത്ത ഞാൻ ഒരു പരീക്ഷണത്തിന് മുതിർന്നതാണ് ബ്രോ..
      അങ്ങനെ സംസാരമൊക്കെ നിറച്ചാൽ വായിക്കുന്നവർക്ക് ബുദ്ധിമുട്ടാകും എന്നു കരുതിയാണ് ഒഴിവാക്കുന്നെ..

      ഇഷ്ടമായെന്നറിഞ്ഞതിലും ഇങ്ങടെ അഭിപ്രായം പറഞ്ഞതിനും നന്ദി..

      നാളെ പോസ്റ്റ് ചെയ്യും അടുത്തത്..?

      1. Aahaa naale aano..ennaal naalathe cmnt boxil kaanam

  5. തുമ്പി ?

    Verare venel kettikko enikk no problem pashe malar missine enikvenam. Tannilllelahaa prenjekkam?

    1. ആ മലരിനെ അവൾടെ മോറചെറുക്കൻ കൊണ്ടൊയീലെ???

      സെഡ് ലൈഫ്

      1. തുമ്പി ?

        Sheyy njan sed aii.

        Enikkoru pennu teran evdarulle!!!

        1. ???

          നെഹി ന്ന് പറഞ്ഞ നെഹി…?

  6. റാംബോ,
    ഈ പാർട്ടും അടിപൊളി, പ്രണയ നൈരാശ്യം വെള്ളമടിച്ചു തീർത്തു അല്ലേ? ദുഃഖം മാറി സന്തോഷത്തിലേക്ക് എത്തി അല്ലേ?
    പതിവ് പോലെ എഴുത്ത് സൂപ്പർ,
    നല്ല ഓളത്തിൽ കഥ പറഞ്ഞു, ആശംസകൾ…

    1. നന്ദി ബ്രോ..
      ഇങ്ങടെയൊക്കെ വാക്കുകേൾക്കുമ്പോ തന്നെ സന്തോഷമാണ്..?

      വായിച്ചതിലും ഇങ്ങടെ രണ്ടുവരി അഭിപ്രായമറിയിച്ചതിലും ഒത്തിരി സന്തോഷം.

  7. NALLA FLOW ULLA EZHUTH THUDAKKAKARAN ANENNU PARAYILLA KEEP GOING

    1. നന്ദി ബ്രോ…
      ഈ വാക്കുകൾക്ക്??

  8. നായകന് 1st yearil illa oru Nalla Kochi വരട്ടെ….

    1. ??????

      Yea ബ്രോ…എല്ലാം മ്പക്ക് ശരിയാക്കാം ന്നെ?

  9. വേട്ടക്കാരൻ

    റാംബോ ബ്രോ,ഈ പാർട്ടും സൂപ്പർ.അങ്ങനെ നമ്മുടെ മെറിനും ഈ കഥയിൽ വന്നുവല്ലേ…പിന്നെ ആ പന്ന ആർദ്രക്ക് നമ്മുടെ ചെറുക്കനെ തേച്ചതിൽ നല്ലതുകിട്ടിയല്ലോ…?ഇനി നമ്മുടെ ചെറുക്കന്റെ ജീവിതം കണ്ട് ആ പന്നമോൾ കൊതിക്കണം..?സൂപ്പർ ബ്രോ…

    1. ബ്രോ…??

      എല്ലാം ശരിയാക്കാം ബ്രോ…
      ഇങ്ങടെ അഭിപ്രായമറിയിച്ചതിൽ പെരുത്തിഷ്ടം

      നന്ദി??

  10. Kadha vayich
    Nalley aahto❣️

  11. Kalakkeendallo?✌️ chekkane oru vyakthitham ellathavanayi aakarthennu mathram parayatte ✌️ eth vare very interesting bro…. evdem nadakkavunna karyangal live aayitt kanda feel und✌️?

    1. ബ്രോ…??

      അടുത്ത ഭാഗത്തിൽ എല്ലാം ശരിയാക്കാം ബ്രോ..
      എല്ലായ്പ്പോഴും എല്ലാം നമ്മൾ കരുതുന്നതുപോലെയല്ലല്ലോ…

      ഇഷ്ടമായെന്നറിഞ്ഞതിലും രണ്ടുവാക്ക് കുറിച്ചതിലും നന്ദി??

  12. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????????????

  13. First time reading interesting ഇഷ്ടപ്പെട്ടു അടുത്ത ഭാഗം വരാനായി കാത്തിരിക്കും

    1. Tnx broi???

      പെട്ടെന്ന് തരുവാൻ ശ്രമിക്കാം?

  14. Polichu??adtha part poratte?

    1. ???

      Sure ബ്രോ

  15. രാഹുൽ പിവി

    ❤️❤️❤️

    1. മുത്തേയ്☺️☺️

  16. ♨♨ അർജുനൻ പിള്ള ♨♨

    ???????

    1. പിള്ളേച്ചോ??

  17. Authors list il kayareelo..

    1. ഹമ്മേ…അങ്ങനെ ഡെയിലി msg അയച്ചു വെറുപ്പിച് അവസാനം സഹികെട്ട് അങ്ങേര് add ആക്കി????

  18. MRIDUL K APPUKKUTTAN

    ?????

  19. ??????????????

    1. ??

      സ്നേഹം ബ്രോ

  20. Powliyesh ?

    1. നന്ദി ബ്രോ??

  21. Ɒ?ᙢ⚈Ƞ Ҡ???‐??

    ആഹാ…..

    Sad മാറി ഹാപ്പി ആയി….
    എന്നാലും ആ തെണ്ടിയുടെ ഒരു വിങ്ങൽ…???

    ഇനി ഈ കൊന്തൻ അവളെ തന്നെ കെട്ടുമോ ഭഗവാനെ…. പറയാൻ പറ്റുല്ലേ…..

    അടുത്ത ഭാഗത്തിന് കാക്കുന്നു…
    അല്ല… ഒരു കാര്യം വിട്ടും..

    ACp യുടെ കെട്ടിയവൻ dk ഹരീഷ് എവിടെപ്പോയി….

    ആളെകൂടെ കൂട്ടായിരുന്നു…???

    ഹാ… ഞാൻ ക്ഷമിച്ചിരിക്കുന്നു

    1. നന്ദി മാൻ…

      പോയത് പോയെന്നെ…പക്ഷെ തിരിച്ചുകിട്ടാൻ ഒരു വഴി തെളിഞ്ഞാൽ വേണ്ടെന്നുവെക്കുവോ????

      Acp യുടെ കെട്ടിയോൻ എങ്ങടോ ട്രിപ്പ് പോയതാ…വരുവാണേൽ കൊണ്ടോരാം…

      Lub??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഹാ… കൊണ്ടുവരണം…

        അവനാണ് ഹീറോ…
        Acp യുടെ 15 കുട്ടികളുടെ തന്ത???

        പിന്നെ ഇനി ആർദ്ര കോർദ്ര എന്ന് പറഞ്ഞു മനപ്പിക്കാൻ പൊണ്ടാ…
        നീ ചിലപ്പോ അതും ചെയ്യും… അതാ പറഞ്ഞേ…???

        ബാക്കി ഒക്കെ നിന്റെ ഇഷ്ട്ടം…

        നീ തോന്നിയ പോലെ എഴുത്… ഞാൻ തോന്നിയ പോലെ തെറി പറയാം…

        കൊള്ളാല്ലോ കളി????

        1. 15 ഓ????

          ദേവിയെ….

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ഹി ഹി ഹി???

  22. Ichiri speed koodiya pole thonni… Merin okke indaarnnallo samphvam kalaraayittundu…. Thendi ini vala pirake pokontho… Poya avana ?.. Nalla rasam undaarnnu vaayikkan theernnatu arinjilla

    1. ബ്രോ…നല്ല വാക്കുകൾക്ക് നന്ദി ??

      എന്തോ എനിക്കൊരു മടുപ്പുപോലെ തോന്നിയതുകൊണ്ട സ്പീഡ് അല്പം കൂട്ടിയെ…

      അവന്റെ ഇഷ്ടം പാല് പോലെ പവിത്രമാണ്…അതുകൊണ്ടല്ലേ പുറകെ പോകാനിരുന്നെ..

      ??

  23. തൃശ്ശൂർക്കാരൻ ?

    ?

  24. ഇതെന്താ ഇങ്ങനെ വന്നത്…??
    latest ആവുമ്പോ ഏറ്റവും മുകളില്‍ അല്ലേ വരണ്ടേ…??!

    1. Set aakki broi☺️☺️

    1. ഓ…

      1. സിറ്റ് ????

Comments are closed.