ദി ഡാർക്ക് ഹവർ 5 {Rambo} 1695

 

ഇനിയൊരടിപോലും…അവനെക്കൊണ്ട് മുന്നോട്ട് വെക്കാനാവാത്തവിധം തളർന്നിട്ടുണ്ടവനിപ്പോൾ…

പതിയെ…
അരികിൽ കിടന്ന ഒരു വണ്ടിയുടെ പിറകിൽ അവൻ ചാരിയിരുന്നു…

 

ദേഹമാസകലം വേദനിക്കുന്നുണ്ട്…
എന്താണ് സംഭവിച്ചതെന്നോ…താനെന്തിനാണ് ഓടുന്നതെന്നോ അവനറില്ലായിരുന്നു…

പോക്കറ്റിൽ തപ്പിയപ്പോ ഫോണുമില്ല…!!

 

എന്തായാലും…ശരീരത്തിലെ പരിക്കുകൾ എല്ലാം സാരമായതാണെന്നവന്ബോധ്യമായി..

ബോധം പോകുന്നപോലെ…അവന് തോന്നുന്നുണ്ടിപ്പോൾ…

 

പെട്ടെന്നാണ്…

 

അകലെനിന്നും ഒരു രൂപം ഓടിവരുന്നതുപോലെ അവന് തോന്നിയത്…

അവിടെയെങ്ങും കാര്യമായ വെളിച്ചമൊന്നുമില്ലാത്തതുകൊണ്ട്…മുഖം വ്യക്തമായി കാണാൻ സാധിച്ചില്ല…

 

എങ്കിലും…അതാരാണെന്നറിയാൻ…
അവന്റുള്ളം തുടിച്ചു…

പതിയെ…അടുത്തേക്കെത്തുംതോറും…
ഒരു സ്ത്രീ ആണെന്നകാര്യം അവന് ബോധ്യമായി…

മിന്നിത്തിളങ്ങുന്ന തെരുവുവിളക്കിന്റെയരികിൽ എത്തിയതും…
അവന്റെ മുഖത്ത് സന്തോഷം നിറഞ്ഞു…

 

നിത്യ…!!!

 

അവൻ ഉടനെയെണീറ്റ്…അവൾക്കരികിലേക്ക് നീങ്ങി…
വേദനയിലും…അവളെ കണ്ടത്…
അവനിത്തിരി സന്തോഷം നൽകി…

 

“””നിത്യാ…..”””
അവൻ ഉറക്കെവിളിച്ച്….
അവൾക്കരികിലേക്ക് തന്നെക്കൊണ്ടാവുന്നവിധത്തിൽ വേഗം അടുത്തുകൊണ്ടിരുന്നു…

 

31 Comments

  1. ❤️❤️❤️❤️❤️

  2. ❤❤❤

  3. Bro nxt part eppozha ❤❤❤❤

  4. Sorry ??

    ആദ്യത്തേ കഥക്ക് കിട്ടിയ പ്രചോദനമുൾക്കൊണ്ട് മാത്രമാണ് ഇതെഴുതാൻ തുടങ്ങിയത്…

    പക്ഷെ…തുടർന്നെഴുത്തുവാനുള്ള ഇന്ധനത്തിനുപോലും ഒരു വാക്കോ മറ്റോ കാണാത്തതുകൊണ്ട് മടുപ്പ് പിടിച്ച് നിർത്തിയതാണ്?

    Views എല്ലാം ഓരോ ഭാഗം കഴിയുംതോറും കുറയുകയും ചെയ്തതോടെ കഥ കൊള്ളില്ല എന്നങ്ങുറപ്പിച്ചു?
    പിന്നെ സൈറ്റിൽ വരുന്നതെ നിർത്തിയിരുന്നു..

    Sorry

    1. Enitt ezhuthi thudangiyooo

  5. മാത്തുകുട്ടി

    കഥ ഇന്നാണ് വായിച്ച് തീർത്തത് സൂപ്പറായിട്ടുണ്ട് അടിപൊളി ❤️❤️❤️❤️❤️❤️

    അടുത്ത പാർട്ട് കാത്തിരിക്കുന്നു?

  6. Adutha part evade bro …kananillalo?

  7. നിധീഷ്

  8. സൂര്യൻ

    Next udana kanuvo?

    1. Wrkg on it?

  9. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി ❤????♥
    ??♥?❤?????♥
    വെയ്റ്റിംഗ്…………. ❤????

    1. Tnx bruhh!!?

  10. Super broo ???

  11. ❤️❤️❤️❤️ nannait indtto ee partum

  12. തുമ്പി ?

    Standard writings ayi veranundedaa❤?

    1. ☺️?

      Tnx dude!!

  13. Super ❤️❤️?????❤️❤️

    1. Tnx bruh..!!?

  14. Da thendi neyenthina pic ittu bhakkiyullavarae pedippikkunnae. Innathae urakkam poyi????

    1. ???

      Ichiri horror feel kittikotte nn karuthi?

  15. Good entertainment

    1. Tnx bruh..!!?

  16. Mridul k Appukkuttan

    ?????

  17. ♥️♥️♥️

Comments are closed.