ദി ഡാർക്ക് ഹവർ 5 {Rambo} 1695

Views : 43560

 

അതെടുക്കാൻ…അവൾ പോകുമ്പോ…

“”വല്ലതും ഉടുത്തിട്ട് പോടെ…””
എന്ന് അന്ന…അവളോട് പറയുകയും ചെയ്തു..

 

“”പിന്നേ…എനിക്ക്…സൗകര്യമില്ല..””

 

എന്നിട്ട്…പോയി അറ്റൻഡ് ചെയ്തു…
പക്ഷേ…ഒന്നും സംസാരിച്ചില്ല…

ഒരു ഇന്റർനെറ്റ് കാൾ ആണെന്ന്…നമ്പറിലൂടെ വ്യക്തമായിരുന്നു…

 

“”ഫ** “”
ഒരു ദേഷ്യത്തോടെ…അവൾ അതുംപറഞ്ഞ്..
വീണ്ടും കുളിക്കാനായി അന്നക്കരികിലേക്ക് നടന്നു…

പക്ഷേ…അവളവിടെയുണ്ടാരുന്നില്ലതാനും..!!

 

ലോകത്തിലെ…പല വമ്പന്മാരെയും…
തന്റെ മുന്നിൽ മുട്ടുകുത്തിച്ചിട്ടുള്ളവൾ…

പക്ഷേ…തന്റെ കൂടപ്പിറപ്പിനെ കാണാതായത്..
അവളെ മാനസികമായി…വളരെയധികം തളർത്തിക്കളഞ്ഞിരുന്നു…!!

 

ഒരിറ്റ് ചോരപ്പാടുകളോ….പിടിവലി നടന്നതിന് തെളിവോ ഒന്നും അവിടെയുണ്ടായിരുന്നില്ല…!!

 

“”നോ…..

അന്നാ…..നീയെന്നെ കളിപ്പിക്കുകയല്ലേ….

ടാ….നീയെവിടെ….????””

 

ഒരു ഭ്രാന്തിയെപ്പോലെ….
അവൾ..ആ വീട് മുഴുവൻ അരിച്ചുപെറുക്കിക്കൊണ്ടേയിരുന്നു….

 

പക്ഷേ….
എവിടെയും അവൾക്കവളെ കണ്ടെത്താൻ പോലുമായില്ല…!!!

 

ആകെ തകർന്നിരുന്ന നേരത്ത്…
വീണ്ടും…അവളുടെ ഫോൺ ഉറക്കെ ശബ്‌ധിച്ചു…!!!

ഏഞ്ചൽ….ഉടനെതന്നെ അതെടുത്തു…

 

“”ഹലോ…..ഹ…ഹലോ….

ഹു…ഹു ദി ഹെൽ ആർ യു മാൻ….””

അവൾ..കുറെ നേരം ഓരോന്ന് ചോദിച്ചെങ്കിലും..

അപ്പുറത്തുനിന്നും ഒരു പ്രതികരണവും ലഭിച്ചതുമില്ല…!!!

 

ദേഷ്യം കൊണ്ട്….ഫോൺ വലിച്ചെറിയാനാഞ്ഞതും…

ഒരു ഞരക്കം…അപ്പുറത്തുനിന്നും കേൾക്കുകയുണ്ടായി…

 

Recent Stories

The Author

31 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. ❤❤❤

  3. Bro nxt part eppozha ❤❤❤❤

  4. Sorry 😑😑

    ആദ്യത്തേ കഥക്ക് കിട്ടിയ പ്രചോദനമുൾക്കൊണ്ട് മാത്രമാണ് ഇതെഴുതാൻ തുടങ്ങിയത്…

    പക്ഷെ…തുടർന്നെഴുത്തുവാനുള്ള ഇന്ധനത്തിനുപോലും ഒരു വാക്കോ മറ്റോ കാണാത്തതുകൊണ്ട് മടുപ്പ് പിടിച്ച് നിർത്തിയതാണ്😑

    Views എല്ലാം ഓരോ ഭാഗം കഴിയുംതോറും കുറയുകയും ചെയ്തതോടെ കഥ കൊള്ളില്ല എന്നങ്ങുറപ്പിച്ചു😂
    പിന്നെ സൈറ്റിൽ വരുന്നതെ നിർത്തിയിരുന്നു..

    Sorry

    1. Enitt ezhuthi thudangiyooo

  5. മാത്തുകുട്ടി

    കഥ ഇന്നാണ് വായിച്ച് തീർത്തത് സൂപ്പറായിട്ടുണ്ട് അടിപൊളി ❤️❤️❤️❤️❤️❤️

    അടുത്ത പാർട്ട് കാത്തിരിക്കുന്നു🤔

  6. Adutha part evade bro …kananillalo😬

  7. നിധീഷ്

  8. സൂര്യൻ

    Next udana kanuvo💀

    1. Wrkg on it😬

  9. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി ❤😍😍🥰🥰♥
    😍🥰♥😘❤😍🥰🥰🥰😍♥
    വെയ്റ്റിംഗ്…………. ❤😍🥰🥰🥰

    1. Tnx bruhh!!😊

  10. Super broo 🔥🔥🔥

    1. Tnx bruh!!😊

  11. ❤️❤️❤️❤️ nannait indtto ee partum

  12. തുമ്പി 🦋

    Standard writings ayi veranundedaa❤💥

    1. ☺️🔥

      Tnx dude!!

  13. Super ❤️❤️💛💛💛💛💛❤️❤️

    1. Tnx bruh..!!😊

  14. Da thendi neyenthina pic ittu bhakkiyullavarae pedippikkunnae. Innathae urakkam poyi😢😢😢😢

    1. 😬😐😐

      Ichiri horror feel kittikotte nn karuthi😑

  15. Good entertainment

    1. Tnx bruh..!!😊

  16. Mridul k Appukkuttan

    💙💙💙💙💙

  17. ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com