അകലെ 2 [Rambo] 1847

Views : 52377

അകലെ 2

Akale Part 2 | Author : Rambo | Previous Part

 

“””നിറയെ ബൈക്ക് ആയിരുന്നു അവിടെ….കാറിനു വേറെ കോളേജ് കോമ്പൗണ്ടിനകത്തുതന്നെ സ്ഥലം ഉണ്ട്…ബൈക്ക് പുറത്താണ് വെക്കാറ്

ഞാൻ നേരെ പോയി നമ്മടെ ചുണകുട്ടനെ അങ്ങെടുത്തു….ചാവിയിട്ടു സെൽഫ് അടിച്ചു…

ഒന്നു റൈസ് ചെയ്ത് മുന്നോട്ടെടുക്കാൻ തുനിഞ്ഞതും ….ഒരു ബലിഷ്ഠമായ കൈ വന്ന് ചാവി അങ്ങ് ഊരി 😑😑

__________________

“ദേവ്യെ….ഇനി ഇതേത് കുരിശ്” എന്നാലോചിച്ചു നിന്ന എന്റെ മുന്നിലേക്ക് ആ കയ്യുടെ ഉടമസ്ഥൻ അങ്ങു കേറി നിന്നു…

ആരാ ന്ന് ചോദിക്കുന്നതിനു മുന്നേ ഷർട്ടിന്റെ കോളറിൽ കുതിപ്പിടിച്ചോണ്ട് ഒരു ചോദ്യവും
“ആരോട് ചോദിച്ചിട്ട നായെ നീ കോളേജിലേക് വണ്ടി എടുത്തെ””😑😑

പകച്ചു പോയി എന്റെ ബാല്യം…😑😑

അതുചോദിക്കാൻ നീ ആരാടാ എന്നു തോന്നിയെങ്കിലും ഉള്ളിന്റെ ഉള്ളിൽ നിന്നും ആരോ തടഞ്ഞ പോലെ…

തല താഴ്ത്തി നിന്നെ ഉള്ളു ഞാൻ…

പിന്നെ ചോദ്യം ഒന്നും ഉണ്ടായില്ല…നേരെ എന്നെ ഇറക്കി…മൂപ്പര് വണ്ടി എടുത്തു…
എന്നെ ഇരുത്തി പിറകിൽ ഒരു ചേട്ടനും കൂടെ കയറി ഇരുന്നു…

ആദ്യം ആയിട്ട്…ക്ലാസ് കഴിഞ്ഞു നേരെവീട്ടിലേക്ക് ഓടാറുള്ള എന്റെ 12 വർഷത്തെ മാരത്തോണിന് അവിടെ അന്ത്യമായി….അങ്ങനെ വൈകി എത്തുന്നതിൽ തുടക്കവും കുറിച്ചു അവിടെ നിന്നും.

അങ്ങേര് വണ്ടി എടുത്ത് ഏതൊക്കെയോ വഴിയിലൂടെ ഒക്കെ കൊണ്ടു പോയി…
പിന്നെ ചെന്നു നിന്നത് ഒരു ഇരുനില കെട്ടിടത്തിന്റെ മുന്നിൽ ആണ്….

ഒരു കുന്നിൽ ചെരുവിൽ ഉള്ള സ്ഥലം….കുറച്ചു മാറി ഒരു വീടുണ്ട്…അത്ര തന്നെ

സുഭാഷ്….എന്നെ എന്തുചെയ്യാൻ കൊണ്ടു പോകുവാന്നോ എന്തോ…

വണ്ടി നിർത്തി…. ഇറങ്ങി..അവർ എന്നെ
ഉള്ളിലേക്ക് ആനയിച്ചു

ഹൃദയം നന്നായിട്ട് മിടിക്കുന്നുണ്ടാർന്നു…ഏകദേശം അച്ഛനോട് സംസാരിക്കുമ്പോ ഉണ്ടാകുന്ന ഫീൽ…അല്ല അതിനേക്കാൾ കൂടുതൽ ഉണ്ടെന്നു മനസ്സിലായി..
ഉള്ളിലേക്ക് നടക്കുന്തോറും ശരീരം വിറക്കാനും വിയർക്കാനും തുടങ്ങി😓😓

അങ്ങനെ അധികമാരും ഇല്ലായിരുന്നു അവിടെ…കൂടെ വന്ന ചേട്ടന്മാരും പിന്നെ ഒരു 3,4 പേരും…

Recent Stories

The Author

30 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. ദിത് വായിച്ചതനല്ലോ!🙄. ബാക്കി ?

    1. 😁😁😁

      ഇടാം ബ്രോ….

  3. ഒരുവട്ടം പറഞ്ഞത് ആണ് അത് തന്നെ ആണ് ഇപ്പോഴും പറയാൻ ഉള്ളു

    കൊള്ളാം ഇഷ്ടപ്പെട്ടു എന്നറിയാമല്ലോ

  4. Da… vegam idada.. nee ezhithigathu alle.. enittu next part idu😍

    1. Wait karo….dec 4 vare aan theory xam…ath theeratte.😁😁😬

      Lab okke ennaanaavo😕

  5. അപ്പുറത്തും ഇല്ലായിരുന്നോ എനിക്ക് ഇഷ്ടപ്പെട്ടത് ആയിരുന്നു.അപ്പൊ ബാക്കി ഇവിടെ കാണുമല്ലോ.ബിത്വ് അവിടെ വന്ന അത്രയും ഒരുമിച്ചു ഇട്ടിരുന്നു എങ്കിൽ കൊള്ളാമായിരുന്നു😁

    1. തിരക്കാണ് ബ്രോ…ഒരുമിച്ച് ഇട്ടാൽ ബാക്കിയെവിടെ എന്ന ചോദ്യം ചോദിച്ച് മടുക്കും….😁

      മെല്ലെ ഓരോ part ഇട്ട് പോകാം എന്ന് കരുതി😇

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ…ഇങ്ങടെ കഥ ഒക്കെ വായിക്കാനുണ്ട്…bt xam ആയോണ്ട്😑

  6. നല്ല കഥ…

    ബ്രോ വേഗം വിടണോ അടുത്ത പാർട്ട്‌ 💞💞💞

    1. 😊😊

      Kodukkam broi

  7. ശങ്കരഭക്തൻ

    Kk ഇൽ വായിച്ചിരുന്നു ബ്രോ ഈ കഥ പൂർത്തിയായി വായിക്കാൻ സാധിച്ചില്ല എന്നാണ് എന്റെ ഓർമ പിന്നീട് നോക്കിയിട്ട് ഇത് കാണാനും സാധിച്ചില്ല എഴുതി പൂർത്തിയാക്കിയ കഥ ആണെങ്കിൽ ഇത് വേഗം വേഗം ഇവിടെ ഇടാമോ ബ്രോ റിക്വസ്റ്റ് ആണ്

    1. Bro….complete aayittilla…😕

      Pettennu tharaan nokkam njan.😊😇
      Tnx

  8. Kkyil ethu perila we kadha ittathu ennu parayamo?

    1. ഇതുതന്നെ ആയിരുന്നു ബ്രോ…പക്ഷെ remove ചെയ്തു..ഇനി ഇവിടെ ഇടുന്നുള്ളൂ

  9. എഴുത്ത് കിടുക്കി, പ്രണയം തുടങ്ങുവാനുള്ള മുന്നൊരുക്കം ആണല്ലേ? പുതിയ പാർട്ട് ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…

    1. 😊😊😊😊

      Tnx a lot…pettennidaam

  10. ഇരിഞ്ഞാലക്കുടക്കാരൻ

    ഇത് അത് തന്നെ ആക്സിഡന്റൽ പ്രേമം. ബട്ട്‌ ഇവിടെ ചിക്കൻ കറി ഷർട്ടിൽ ആക്കിയതിന്റെ പേരിൽ സോറി പറഞ്ഞു പ്രേമം തൊടങ്ങി. അവസാനം പൊളിയുമോ ഇല്ലയോ എന്ന് കണ്ടറിയണം. നായകനും മറ്റു തൊരപ്പന്മാരും തകർത്തു 👌

    1. നന്ദി സഹോ😊😊😍

      എല്ലാം കണ്ടറിയാം😅

      1. Bro ith matte sitil itappo njn vayichada..appo full iduvare ulla episode onnich submit cheydudey

        1. Xam mndy thudanguva bro…orumich ittal velya gap varulo nn karuthi aan…😊😊

          Vaayichathil santhosham bro😍

  11. 💕💕

    1. Ettooiii🤗😊

  12. രാഹുൽ പിവി

    ❤️❤️❤️

    1. Mwuthz😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com