അകലെ 10 {Rambo} 1781

Views : 66905

സഹോസ്…..

ഇതുവരെ നൽകിയ എല്ലാ പിന്തുണക്കും നന്ദി പറയുന്നു….

 

തുടർന്നും അവ പ്രതീക്ഷിച്ചുകൊണ്ട് തുടരുന്നു…

 

നിങ്ങടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവെക്കുവാൻ മടി കാണിക്കില്ലെന്ന വിശ്വാസതയോടെ…

 

 

Rambo..

അകലെ ~ 10

Akale Part 10| Author : Rambo | Previous Part

 

 

അകലെ 10

 

ആ ആൾക്കൂട്ടത്തിന്റെ മുന്നിൽ നിറകണ്ണുകളോടെ നിന്ന മിസ്സിന്റെ മുഖം…
എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി..

 

കാറ് നിർത്തിയിറങ്ങിയോടുകതന്നെയായിരുന്നു ഞാൻ…

 

പ്രതീക്ഷിച്ചതുപോലെ തന്നെയായിരുന്നു സംഭവം…

 

സദാചാരം..!!!

 

Recent Stories

The Author

83 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. Endhaayi bro ezhuth..any updates😁kaakkaan vayya adhondaa..mamanodonnum thonalle

    1. എഴുതുന്നുണ്ട്…ഇങ്ങള് പറഞ്ഞോണ്ട് ഇന്നിടാൻ പറ്റ്വോ നോക്കാം😂☺️😍

  3. Ending sad aakale ,athe parayan ullu….
    💚💚💚💚

    1. 😂😂😂😂

      ഞാനങ്ങനെ ചെയ്യുവോ😌😌

  4. പാലാക്കാരൻ

    കഥ സീരിയസ് ആയി മാറുവാണോ അത്‌ വേണ്ട അത് വേണ്ട കട്ട വെയ്റ്റിംഗ്

    1. 😂😂😂

      അങ്ങനെ തോന്നിയോ ബ്രോ…???

      ഹാം .. ശരിയാക്കാം ന്നെ☺️☺️

  5. ❤️❤️❤️

  6. ❤️❤️❤️❤️

  7. മുത്തേ… മുഴുവൻ വായിച്ചില്ല… നിർത്തിയ നാലാം ഭാഗം മുതൽ 8 വരെ വായിച്ചു… ഇഷ്ടായി നല്ല ഒഴുക്കുണ്ട് നിന്റെ എഴുത്തിനു അത് പോലെ ചെറിയൊരു പ്രശ്നവും… അത് അഭി പറഞ്ഞത് പോലെ ഞാൻ നേരിൽ പറയാം…

    സ്നേഹത്തോടെ ഏട്ടൻ ♥️

    1. ബാക്കി ഭാഗം നാളെ വായിച്ചു പറയാട്ടോ… ♥️

    2. 😬😬😬

      ഇങ്ങള് വായിച്ചല്ലോ..ദത് മതി എനിക്ക്…
      ഇതെഴുതാനെ കാരണം ഇങ്ങളാണ്😂😂😋

      സ്നേഹത്തോടെ😍😊🖤

  8. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    Rambo…
    Poli….poli…
    Ardra pooyi… Athira vannu….
    Eni athiraye kalanjaal…. Naari kollum njan😂

    Ool poliyanu mone…
    Pathiv pole nalla funnyum aayirunu…

    Athinte idakk kore sadhachara myrukal…

    Avarude kore umbiya chodhyangal…
    Ath vaayichappo thanne chorinju vannu…

    Pinne prathyekam parayanulla oru karyam…Aa proposal seen aanu….

    Yaah mone… Oru cinematic mood aayirunnu…

    Appo adutha parttinu vendi waiting aanu…

    Pinne avasanam paranja aa randu kannukal👀👀👀👀👀

    Ath venda… Angu kuthi pottichekk…
    Entho pani aanennu manassilaayi…

    Eni merin chechi akathakkiya rahul aano…🤔🤔🤔

    Aah… Enthelum aavatte… Enikk jeevanteyum athirayudeyum kalyanam kanda mathi…

    Oppam kalyanathinu ardrayeyum kaananam…
    Avalkk ammayeyum kaanikkanam😂😂😂

    Appo njan nirthi…

    Vaayanaa bhruguvoode
    Dk

    1. Dk മോനു…😋😋😋

      സദാചാരം…മൈ*….എല്ലായിടത്തും ഇല്ലേലും, ഉള്ളിടത് നല്ല ഊമ്പിയ പരിപാടി കാണിക്കുന്നോർ..

      ഹാ..ഏതെങ്കിലും കാലം മാറുവേക്കും..

      അവരെ ഞാൻ പിരിക്കുവോടെ…കഥയുടെ പേര് തന്നെ അതല്ലേ😁😁😂😋

      പിന്നെ..ആ കണ്ണുകൾ ഞാൻ തീർക്കും…ഇപ്പോഴല്ല പിന്നെ😎

      പിന്നെ കല്യാണത്തിന് അവളെ തീർച്ചയായും വിളിക്കും…അവക്ക് ഉറപ്പ് കൊടുത്തതല്ലേ ഞാൻ..

      ഇത്രേം വല്യ കമന്റ് തന്നതിന് നിറച്ചും സ്നേഹം തിരികെ തരുന്നു ടാ🖤🖤🖤😍😁

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        സദാചാരം ചില ഇടത്തൊക്കെ ഇപ്പോഴും ഉണ്ട്… ഞാൻ +2 ഒരു ഓപ്പൺ സ്കൂളോൽ ആണ് പഠിച്ചത്… അപ്പൊ മെയിൻ exam എഴുതാൻ വേറെ സ്കൂളിൽ പോകേണ്ടി വന്നു… അതല്ലേ ഒരു ചെറിയ ഇട പ്രദേശം…
        എന്റെ കൂട്ടുകാരിയുടെ കല്യാണം ഉറപ്പിച്ചിരുന്നു…

        അന്ന് എന്നും അവളെ കൂട്ടാൻ വന്നത് അയാൾ ആയിരുന്നു… മൂന്നാം ദിവസം അവിടത്തെ സദാചാര ക്രിമികൾ ഇളകി…

        അവന്മാരുടെ ഊമ്പിയ ചോദ്യം തുടങ്ങി…
        പക്ഷെ പരീക്ഷ എഴുതാൻ വന്നവരിൽ ഞങ്ങളുടെ കോളേജിൽ നിന്നും 50 തോളം കുട്ടികൾ ഉണ്ടായിരുന്നു…

        എല്ലാരും വന്നില്ലെങ്കിലും അതിലെ ഭൂരി പക്ഷവും ഒത്ത് കൂടി…
        അപ്പുറത്ത് ഒരു 6 അമവന്മാരും…

        അവർക്ക് മിണ്ടാതെ പോവാനെ സാധിച്ചള്ളൂ ….

        ഓരോ ഞരമ്പന്മാർ😠😠😠😠

        1. ആടാ…

          എന്തിന്റെ ചൊറിച്ചിൽ ആണാവോ😐😐

  9. റാംബോക്കുട്ടാ.,.,.
    വായിച്ചു.,.,ഇഷ്ടപ്പെട്ടു.,.,.
    നല്ല ഒഴുക്കുണ്ട് എന്നാൽ അത്പോലെ , ,
    വേറെ ഒരു പ്രശ്നം തോന്നി.,.,.,
    അത് ഞാൻ നേരിട്ട് .,.,
    പറഞ്ഞു തരാം.,.,
    സ്നേഹം.,.,
    💕💕

    1. സ്നേഹം ഏട്ടാ😊😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com