ദി ഡാർക്ക് ഹവർ 4 {Rambo} 1702

ഈ സമയം…ജോൺ തന്റെ ലാപ്പിൽ കാര്യമായെന്തൊക്കെയോ ചെയ്യുകയായിരുന്നു..

അവനും…ഡേവിഡിന്റെ റിപ്പോർട്ടും അതിനുമുന്നേ നടന്നതുമായ മരണങ്ങളുടെ റിപ്പോർട്ടുകളും ഒന്ന് ഓടിച്ചു നോക്കി…

ശേഷം…അന്നത്തെ സിസി ടീവി ഫൂട്ടേജും നോക്കിക്കൊണ്ടിരിക്കവേയാണ് ഒരു കാര്യം അവൻ ശ്രെദ്ധിച്ചേ…

 

പാർട്ടിക്കിടയിൽ…..ഒരു സ്റ്റാഫ് മാത്രം ആയാളെയെപ്പോഴും ചുറ്റിപ്പറ്റി നിൽക്കുന്നത്..
ഇടക്ക് അവൾ ഡേവിഡിന്റെ ഫോൺ മാറ്റി മറ്റൊരെണ്ണം അവിടെ വെക്കുന്നത്…

 

അന്നേരമായാൾ അവളെ ചുംബിക്കാനൊരുങ്ങുന്നതും…

അവൾ മുഖം വെട്ടിച്ച് പോകുന്നതും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്…
പക്ഷേ…മുഖം മാത്രം ലഭിച്ചില്ല…

 

പിന്നെ അയാൾ അവിടുന്ന് എഴുന്നേറ്റ് പോകുന്നതുമാത്രേ അതിലുള്ളൂ…
മറ്റുകാമറകളെല്ലാം അതിനുശേഷം പ്രവർത്തനരഹിതവുമായിരുന്നു…

 

വീണ്ടും വീണ്ടും…അവൻ ആ ഫൂട്ടേജുകൾ റിപ്പീറ്റ് അടിച്ച് കണ്ടുകൊണ്ടേയിരുന്നപ്പോഴാണ് തിരിഞ്ഞു പോകുന്നതിനിടയിൽ…അവിടുള്ള കണ്ണാടിയിൽ മുഖം കണ്ടേ…

അവൻ ആ ഭാഗം ക്രോപ്പ് ചെയ്തുവെച്ചു…

 

പിന്നീട് ആ ഹോട്ടലിലേക്ക് പോയി….
എന്നിട്ട് റീസെപ്ഷനിൽ ചെന്നിട്ട് ആ ഫോട്ടോ കാണിച്ചു…

 

“”മാം…

ഈ കൊച്ചിനെ അറിയുവോ….??””

 

“”നോ…കണ്ടിട്ടില്ല…””
അവരതിൽ ഒന്ന് നോക്കിയ ശേഷം അവനോടായി പറഞ്ഞു..

 

“”ഇവിടുത്തെ സ്റ്റാഫ് ആണെന്നാണ് ഞാനറിഞ്ഞത്..…

പ്ലീസ്…ഒരു ജീവിതപ്രശ്നമാണ്…സഹായിക്കണം…””
അവൻ വിനയത്തോടെ അവരോട് ചോദിച്ചു..

32 Comments

  1. Super
    ❤️❤️❤️❤️❤️

  2. ഏക - ദന്തി

    രംമ്പാ …കിടു .
    പവർ ഒക്കെ കൂട്ടി ഒരു സാധനം … ഭയങ്കര ഫീൽ ..
    അടുത്ത പാർട്ടിനായി കാത്ത് കുത്തിരിക്ക്വ …

    1. Tnx bruh!☺️

  3. ഈ part ഉം നന്നായിട്ടുണ്ട് കേട്ടോ
    ❤❤❤❤❤?

    ?

    1. നന്ദി സഹോ☺️☺️

  4. തുമ്പി ?

    Enteda much much much better! Pazhethil ninn nannayi mattamund, kashtapettittundennu, everything has a cost! Nii cheithenu ulla correctaya thing kittuda orupadishtayitto… ithu pole ezhuthi nokke!

    1. ☺️☺️☺️

      Bore aakkanda ennukaruthi…aa base onnum vivarikkathe vidaam enna karuthiye??

      Thread & end maathre mind il undaayullu..
      Avide etthikkaan oru thidukkam pole thonnipoi?

      Nd tnx macha?

  5. മന്നാഡിയാർ

    ❤❤❤❤????

  6. നിധീഷ്

    ❤❤❤❤

  7. Nice thrilling story

  8. ❤️???❤️❤️❤️??

  9. ❤️kollato???

  10. അന്ധകാരത്തിന്റ രാജകുമാരൻ

    ❤??????
    ♥??????

  11. സൂര്യൻ

    ✋?

  12. MRIDUL K APPUKKUTTAN

    ?????

Comments are closed.