ദി ഡാർക്ക് ഹവർ 4 {Rambo} 1702

“”മാഡം….

ഇ നീഡ് റ്റു ടാക്ക് റ്റു യു നൗ…

എവിടെ കാണാൻ പറ്റും…???””

അവൻ ഇത്തിരി കിതച്ചുകൊണ്ടായിരുന്നു ചോദിച്ചത്…

 

“”എന്തുപറ്റി ജോൺ…

തന്റെ ശബ്ദമെന്താ വല്ലാണ്ടിരിക്കുന്നെ…??

എന്തേലും പ്രശ്നമുണ്ടോ…??””

 

“”അർജന്റ് ആണ് മാഡം…

ബീച്ചിലെ കോഫി ഷോപ്പിൽ…
ഇപ്പൊ…ഇപ്പോതന്നെ….””

 

“”പിന്നെ….ഐജിയെ കൂടെ വിളിക്കു….

വേറാരോടും ഒന്നും സംസാരിക്കണ്ടാ…

ഞാനവിടെയുണ്ടാകും..””
അതും പറഞ്ഞവൻ ഫോൺ വെച്ചു…

 

എന്തോ പന്തികേട് തോന്നിയെങ്കിലും…അവൾ ഐജിയേയും കൂട്ടി വേഗം തന്നെ കോഫി ഷോപ്പിലേക്ക് കുതിച്ചു…

അവർ അവിടെയെത്തിയപ്പോൾ…ഒരു മൂലയിലിരിപ്പുണ്ടായിരുന്നു അവൻ…

 

ആകെ ടെന്ഷനുണ്ടെന്ന്…ആ മുഖത്ത് വളരെ വ്യക്തമായിരുന്നു…

 

“”എന്താ…എന്താ പറ്റിയത് ജോൺ…..””
അവനെതിരെ ഒരു കസേരയിലിരുന്നുകൊണ്ട് നിത്യ ചോദിച്ചു…
അവളുടെ ഒപ്പം ഐജിയും ഇരുന്നു…

 

“”സർ…

ഞാൻ പറയാൻ പോകുന്നത് നിങ്ങൾ എത്രത്തോളം വിശ്വസിക്കും എന്നറിയില്ല…

ബട്ട്…യു ഹാവ് റ്റു…””
വളരെ പതിയെ അവനത് അവരോട് പറഞ്ഞു..

32 Comments

  1. Super
    ❤️❤️❤️❤️❤️

  2. ഏക - ദന്തി

    രംമ്പാ …കിടു .
    പവർ ഒക്കെ കൂട്ടി ഒരു സാധനം … ഭയങ്കര ഫീൽ ..
    അടുത്ത പാർട്ടിനായി കാത്ത് കുത്തിരിക്ക്വ …

    1. Tnx bruh!☺️

  3. ഈ part ഉം നന്നായിട്ടുണ്ട് കേട്ടോ
    ❤❤❤❤❤?

    ?

    1. നന്ദി സഹോ☺️☺️

  4. തുമ്പി ?

    Enteda much much much better! Pazhethil ninn nannayi mattamund, kashtapettittundennu, everything has a cost! Nii cheithenu ulla correctaya thing kittuda orupadishtayitto… ithu pole ezhuthi nokke!

    1. ☺️☺️☺️

      Bore aakkanda ennukaruthi…aa base onnum vivarikkathe vidaam enna karuthiye??

      Thread & end maathre mind il undaayullu..
      Avide etthikkaan oru thidukkam pole thonnipoi?

      Nd tnx macha?

  5. മന്നാഡിയാർ

    ❤❤❤❤????

  6. നിധീഷ്

    ❤❤❤❤

  7. Nice thrilling story

  8. ❤️???❤️❤️❤️??

  9. ❤️kollato???

  10. അന്ധകാരത്തിന്റ രാജകുമാരൻ

    ❤??????
    ♥??????

  11. സൂര്യൻ

    ✋?

  12. MRIDUL K APPUKKUTTAN

    ?????

Comments are closed.