ദി ഡാർക്ക് ഹവർ 4 {Rambo} 1702

“”സോറി ഒന്നും വേണ്ട മാഡം…
എനിക്ക് മനസ്സിലാവും…

ഇനിയെന്റെ ഭാഗത്തുനിന്നും ഒരു തെറ്റും ഉണ്ടാവില്ല…

എന്നാ ശരി മാഡം…””

അതുംപറഞ്ഞ് വണ്ടിയുമെടുത്തവൻ പോയി..

 

അവൾക്ക് അവന്റെ പെരുമാറ്റത്തിൽ ദുഃഖം തോന്നിയെങ്കിലും..അതിനെല്ലാം കാരണക്കാരി അവൾ തന്നെയാണെന്നതുകൊണ്ട്…
അവൻ പോകുന്നത്..
നോക്കി നിന്നെയുള്ളൂ..!!!

 

ദിവസങ്ങൾ കടന്ന് പൊയ്ക്കൊണ്ടിരുന്നു…

ചാർലിയുടെ കേസുമായി ബന്ധപ്പെട്ട്….ഒരു പുരോഗതിയും ഉണ്ടായില്ല…

കാരണം…ക്വീൻസ് ആരെന്നോ..അവർ എവിടെ എപ്പോ വരുമെന്നോ…
ഒന്നും ആർക്കുമറിയില്ല…

 

 

××××××

 

 

അന്ന് രാത്രി….

 

ഡേവിഡ് തന്റെ ബിസിനസ്സ് ഡീലേഴ്‌സുമൊത്തുള്ള പാർട്ടിയിലായിരുന്നു..

അവിടെ ലഭിക്കാത്തതായി ഒന്നുമുണ്ടായിരുന്നില്ല…ഡ്രഗ്സും ഡ്രിങ്ക്സും പെണ്ണും എല്ലാം ഉണ്ടായിരുന്നു…

 

ഡേവിഡ്…തന്റെ കൂട്ടുകാരോടൊത്ത് കഴിച്ചുകൊണ്ടിരിക്കുന്നനേരം…
അയാൾ നോക്കുമ്പോൾ..ഒരുവിധം എല്ലാരും അടിച്ചു പൂക്കുറ്റി ആയിരിപ്പാണ്..

 

നല്ല ശബ്ദത്തിൽ റാപ് സോങ് മുഴങ്ങുന്നുണ്ട് അവിടെ…
അതിന് ചുവടുവച്ച് കുറച്ച് പെണ്ണുങ്ങളും കൂടെ ആടിക്കൊണ്ട് കുറച്ചാണുങ്ങളും..
ചിലർ…കയ്യിൽ കിട്ടിയതിനെ ആസ്വദിക്കുന്നുമുണ്ട്..!!
ഡേവിഡിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയുകയും…പിന്നെ അവരുടെ സംസാരം തുടരുകയും ചെയ്തു..

 

സംസാരത്തിനിടയിൽ…അയാൾ ഒരു ഡ്രിങ്ക്‌സ് കൂടെ ഓർഡർ ചെയ്തിരുന്നു…
അത് പകർന്ന് നൽകുവാൻ ഒരു പെണ്ണും വന്നു..
അവൾ ഡ്രിങ്ക്‌സ് പകരവേ…അയാൾ തന്റെ ചൂണ്ടുവിരല്കൊണ്ട് അവളുടെ താടിയിൽ തഴുകി…
മനംമയക്കുന്ന അവളുടെ സൗന്ദര്യത്തിൽ അയാൾ നിമിഷംകൊണ്ട് അലിഞ്ഞിരുന്നു…
പതിയെ…അയാൾ അയാളുടെ ചുണ്ടുകൾ അവളുടേതിനടുപ്പിച്ചു…

 

32 Comments

  1. Super
    ❤️❤️❤️❤️❤️

  2. ഏക - ദന്തി

    രംമ്പാ …കിടു .
    പവർ ഒക്കെ കൂട്ടി ഒരു സാധനം … ഭയങ്കര ഫീൽ ..
    അടുത്ത പാർട്ടിനായി കാത്ത് കുത്തിരിക്ക്വ …

    1. Tnx bruh!☺️

  3. ഈ part ഉം നന്നായിട്ടുണ്ട് കേട്ടോ
    ❤❤❤❤❤?

    ?

    1. നന്ദി സഹോ☺️☺️

  4. തുമ്പി ?

    Enteda much much much better! Pazhethil ninn nannayi mattamund, kashtapettittundennu, everything has a cost! Nii cheithenu ulla correctaya thing kittuda orupadishtayitto… ithu pole ezhuthi nokke!

    1. ☺️☺️☺️

      Bore aakkanda ennukaruthi…aa base onnum vivarikkathe vidaam enna karuthiye??

      Thread & end maathre mind il undaayullu..
      Avide etthikkaan oru thidukkam pole thonnipoi?

      Nd tnx macha?

  5. മന്നാഡിയാർ

    ❤❤❤❤????

  6. നിധീഷ്

    ❤❤❤❤

  7. Nice thrilling story

  8. ❤️???❤️❤️❤️??

  9. ❤️kollato???

  10. അന്ധകാരത്തിന്റ രാജകുമാരൻ

    ❤??????
    ♥??????

  11. സൂര്യൻ

    ✋?

  12. MRIDUL K APPUKKUTTAN

    ?????

Comments are closed.