ദി ഡാർക്ക് ഹവർ 4 {Rambo} 1702

“”ഹാ…അപ്പൊ പറഞ്ഞുവന്നത്…
തനിക്കെങ്ങനെ ക്വീൻസിനെക്കുറിച്ച് അറിവ് ലഭിച്ചു…

ഐ മീൻ…അവരാണ് ഇതിന് പിറകിലെന്ന്..??””

 

“”സർ..സ്പോട്ടിൽ ഞാനും വന്നിരുന്നു…
അന്നേരം അവിടെയുള്ള ഫോട്ടോസ് എടുക്കുമ്പോഴാണ് ഒരു കത്തി പോലെയുള്ള വസ്തു കണ്ടത്…

 

അതിന്റെ സിംബൽ എനിക്കെവിടെയോ കണ്ടതുപോലെ തോന്നി..
അവരെക്കുറിച്ചുള്ള ആർട്ടിക്കിളും മറ്റു ന്യൂസുകളും ഒരുപാട് കണ്ടിട്ടുമുണ്ടായിരുന്നു ഞാൻ..
അങ്ങനെ…അതിൽനിന്നും മനസ്സിലായതാണ് ആ സിംബൽ…

 

കുനായി നൈഫിൽ…അവരുടെ സിംബൽ ആയ Q ആണ് ഉള്ളതെന്നത്..
അധിക ക്രൈം സ്പോട്ടിലും അവരാണ് ചെയ്തത് എന്നതിന് തെളിവായി അവർ ഉപയോഗിക്കുന്നത് അതാണ്…

ആൻഡ്…അതിനെ ഒന്ന് തീർച്ചപ്പെടുത്താൻ ഞാനെന്റെ ഒരു കൂട്ടുകാരനോട് ചോദിക്കുകയും ചെയ്തു…

അങ്ങനെ ആണ് അവരാണെന്നകാര്യം ഞാൻ ഉറപ്പിച്ചേ….””

 

“”ഓഹ്…ദാറ്റ്സ് ഗുഡ്…
എനിതിങ് എൽസ്‌…??

അയാൾ പിന്നെയെന്തെങ്കിലും പറഞ്ഞോ..??””

 

“”ഇല്ല സർ…

പിന്നെ…ഇതൊക്കെ പോലീസിന്റെ ഡ്യൂട്ടി അല്ലെ…
ഞാനൊരു റിപ്പോർട്ടർ എന്തിനാ വെറുതെ തലയിലെടുത്തു വെക്കുന്നെ…””

 

അവൻ അത് അവളെ നോക്കിയാണ് പറഞ്ഞേ..
അവൾക്ക് അത് മനസ്സിലായവുകയും ..അത് കൂടുതൽ സങ്കടപ്പെടുത്തുകയും ചെയ്തു..

 

“”ഏയ്…ഡോണ്ട് തിങ്ക് ലൈക്‌ ദാറ്റ്..

ക്വീൻസ് എന്നത്…ഇപ്പോഴും ഒരു മിസ്റ്ററി ആണ്..
പല നാട്ടിലും അവർക്കെതിരെ കേസുകൾ ഉണ്ടെന്നല്ലാതെ…നത്തിങ് മോർ…

താനിപ്പോ പറഞ്ഞ കൂട്ടുകാരൻ വല്ല അണ്ടർവേൾഡ് ടീംസ് ആണോടോ…??””

അയാൾ ഒരു ചിരിയോടെ അവനോടത് ചോദിച്ചു…

 

“”നോ സർ….
എന്റെ കൂടെ പഠിച്ചിരുന്നതാണ്

അവൻ…അവന്റെ അവിടെയുള്ള ബന്ധം വെച്ച് എനിക്കോരോന്ന് ഒപ്പിച്ചുതരുന്നു എന്ന് മാത്രം..””

 

“”ഹമ്…എന്ന ഓക്കേ..
എനിക്ക് അർജന്റായി മിനിസ്റ്ററുടെ ഓഫീസിലെത്തണം…

ആൻഡ് ജോൺ… ഇഫ് യു ഡോണ്ട് മൈന്റ്..
നിത്യയെ ഒന്ന് ഡ്രോപ്പ് ചെയ്യാമോ..???””

 

32 Comments

  1. Super
    ❤️❤️❤️❤️❤️

  2. ഏക - ദന്തി

    രംമ്പാ …കിടു .
    പവർ ഒക്കെ കൂട്ടി ഒരു സാധനം … ഭയങ്കര ഫീൽ ..
    അടുത്ത പാർട്ടിനായി കാത്ത് കുത്തിരിക്ക്വ …

    1. Tnx bruh!☺️

  3. ഈ part ഉം നന്നായിട്ടുണ്ട് കേട്ടോ
    ❤❤❤❤❤?

    ?

    1. നന്ദി സഹോ☺️☺️

  4. തുമ്പി ?

    Enteda much much much better! Pazhethil ninn nannayi mattamund, kashtapettittundennu, everything has a cost! Nii cheithenu ulla correctaya thing kittuda orupadishtayitto… ithu pole ezhuthi nokke!

    1. ☺️☺️☺️

      Bore aakkanda ennukaruthi…aa base onnum vivarikkathe vidaam enna karuthiye??

      Thread & end maathre mind il undaayullu..
      Avide etthikkaan oru thidukkam pole thonnipoi?

      Nd tnx macha?

  5. മന്നാഡിയാർ

    ❤❤❤❤????

  6. നിധീഷ്

    ❤❤❤❤

  7. Nice thrilling story

  8. ❤️???❤️❤️❤️??

  9. ❤️kollato???

  10. അന്ധകാരത്തിന്റ രാജകുമാരൻ

    ❤??????
    ♥??????

  11. സൂര്യൻ

    ✋?

  12. MRIDUL K APPUKKUTTAN

    ?????

Comments are closed.