ദുദീദൈദ്രുദേ – ഗൗരി S2 Author : PONMINS | ഗൗരി Season 1 part മൈ ഡിയർ ഫാൻസ് & ഫാന്സത്തീസ് , അപ്പൊ ഗൗരിയുടെ 2ആം ഭാഗം ഞാൻ തുടങ്ങി വെച്ചിട്ടുണ്ട് , മുന്നത്തെ പോലെ ഡെയിലി പാർട്ടിടാനോ , ഒരു ദിവസം തന്നെ കൂടുതൽ പാർട്ട് തരാനോ കഴിയാത്ത അവസ്ഥ ആണ് , ഇവിടെ ലീവ് ഉള്ള ദിവസങ്ങളിൽ തീർച്ചയായും കൂടുതൽ പാർട്ട് പ്രതീക്ഷിക്കാം . അതോടൊപ്പം ഞാനും എന്റെ ഫ്രണ്ട് […]
Will You Marry Me…??? [ലങ്കാധിപതി രാവണന്] 175
Will You Marry Me…??? [ Author : ലങ്കാധിപതി രാവണന് അവൾ ലില്ലി… വെളുത്തു തുടുത്ത ശംഖിനി… അവളെ ഒരു നോക്കു കാണാൻ,അവളുടെ ഒരു കടാക്ഷത്തിനു വേണ്ടി,ആബാല വൃദ്ധം ജനങ്ങള് കാത്തിരിക്കുന്നു.അവൾ പോകുന്ന വഴികൾ, അമ്പലങ്ങൾ,കോളേജ് എല്ലായിടത്തും അവളായിരുന്നു രാജകുമാരി.ദുശ്ശളയേപ്പോലെയായിരുന്നു അവൾ, ഒരേയൊരു വ്യത്യാസം മാത്രം കൌരവർക്കു പകരം ജയദ്രഥനാകാൻ കൊതിക്കുന്നവരുടെ പടയായിരുന്നു എന്നു മാത്രം.എന്തോ അതിലല്പം അഹങ്കരിച്ചിരുന്നവൾ. അവൾക്കു കുസുമദളങ്ങൾ നീട്ടിയ കൈകളെയവൾ തട്ടിയെറിഞ്ഞവൾ.സൌന്ദര്യമുള്ളവരെ മാത്രമേ അവൾ അവളുടെ സൌഹൃദങ്ങളായി തിരഞ്ഞെടുത്തിരുന്നുള്ളൂ.മറ്റുള്ളവരെ അവജ്ഞയോടെ […]
യക്ഷിയും ഡ്രാക്കുളയും [ചാണക്യൻ] 87
യക്ഷിയും ഡ്രാക്കുളയും Author : ചാണക്യൻ ഈ കഥ പക്കാ ഒരു കോമഡി എന്റർടൈൻമെന്റ് മോഡിൽ ആണുള്ളത്. എല്ലാവർക്കും ഇഷ്ട്ടമാകുമെന്ന് കരുതുന്നു. ഒരു യക്ഷിയെ പെണ്ണു കാണാൻ പോകുന്ന ഡ്രാക്കുളയുടെ ജീവിതത്തിൽ സംഭവിച്ച ഒരേട് ആണിത്. അപ്പൊ കഥയിലേക്ക് കടന്നോളുട്ടോ ? . . . . . നേരം രാവിലെ 10 മണിയോട് അടുത്തിരിക്കുന്നു. ആ യക്ഷിക്കാവിലാകെ ഇളം വെയിൽ പരന്നിട്ടുണ്ട്. ഒരു കുഞ്ഞു മന്ദമാരുതൻ ആ കാവിനെ തഴുകി തലോടിക്കൊണ്ട് കടന്നു പോയി. […]
ഉപയോഗമില്ലാത്ത നോട്ടുകൾ [Leshmi] 41
ഉപയോഗമില്ലാത്ത നോട്ടുകൾ Author : Leshmi <span;>രാവിലെ പതിവുപോലെ അലാറം കേട്ട് ഞെട്ടിയുണർന്നു. ഇന്നാണ് കൊച്ചിയിലേക്ക് പോകേണ്ടത്. സുഹറയും മകനും ഉണർന്നിട്ടില്ലല്ലോ. ഇന്നലെ തന്നെ ബാഗ് പാക്ക് ചെയ്തു വച്ചത് നന്നായി.3 മണിക്കാണ് ഫ്ലൈറ്റ്.8മണിയുടെ ബോട്ടിൽ പുറപ്പെട്ടാൽ വലിയ തിടുക്കം പിടിക്കാതെ തന്നെ എയർപോർട്ടിൽ എത്താം. ആദിൽ കൂടെ വരുന്നത് കൊണ്ട് തന്നെ ഒരു സമാധാനം ഉണ്ട്. വെക്കേഷൻ ആയത്കൊണ്ട് അവനെ ഇവിടെ നിർത്തിപോകാൻ കഴിയുനില്ല. മാത്രം അല്ല ഞങ്ങൾ ഓരോ തവണ കൊച്ചിയിൽ […]
രുദ്രാഗ്നി 7 [Adam] 189
രുദ്രാഗ്നി 7 Author : Adam | Previous Part രാവിലെ അമ്മ വിളിച്ചത് കേട്ടാണ് ദേവൂ എഴുന്നേറ്റത് തന്റെ ബെഡിൽ തല വെച്ച് ആരോ ഉറങ്ങുന്നത് കണ്ട് അവൾ ഞെട്ടി . . . പെട്ടന്ന് അവൾക്കു ഇന്നലെ സ്വപ്നം കണ്ട കാര്യങ്ങൾ ഓർമ്മ വന്നു അവൾ ഒന്ന് സൂക്ഷിച്ചു നോക്കി, അത് ദേവാ തന്നെയാണെന് ‘കർത്താവെ, അപ്പൊ ഞാൻ കണ്ടത് സ്വപ്നം അല്ലാരുന്നോ, ഞാൻ ശെരിക്കും ഉമ്മ വെച്ചോ?, […]
റോമിയോ ആൻഡ് ജൂലിയറ്റ് 1 NOT A LOVE STORY [Sanju] 118
റോമിയോ ആൻഡ് ജൂലിയറ്റ് Author : Sanju ഹലോ ഫ്രണ്ട്‌സ്. ഇനി ഒരു കഥ എഴുതും എന്ന് കരുതിയതല്ല. എന്നാൽ ഇവിടെ ഒരു കഥ വായിച്ചു കൊണ്ട് ഇരിക്കുമ്പോൾ എന്റെ മനസ്സിൽ പെട്ടെന്ന് ഒരു ആശയം വന്നു. ഇത് ഒരു ചെറിയ കഥയാണ്. അമിത പ്രതീക്ഷ ഒന്നും വേണ്ട ?. നിങ്ങളുടെ സപ്പോർട്ട് പ്രതീഷിക്കുന്നു. ഇത് വായിച്ചിട്ട് വേറെ ഏതെങ്കിലും കഥയുമായി സാമ്യം തോന്നിയാൽ പറയണം. ഞാൻ ഇവിടെ കഥകൾ വായിക്കാത്ത ഒരാളാണ്. അപ്പൊ എല്ലാവരുടെയും […]
ജേഷ്ഠഭക്തി [പരബ്രഹ്മം] 50
ജേഷ്ഠഭക്തി Author : പരബ്രഹ്മം കഴിഞ്ഞ വർഷം കർക്കിടകത്തിൽ കുത്തിക്കുറിച്ച ഒരു കുഞ്ഞു ചിന്ത. ഇവിടെ ഉള്ള മറ്റുള്ളവരുടെ രചനകളുടെ അടുത്തുപോലും എത്തില്ലെങ്കിലും, എല്ലാ സഹോദരങ്ങൾക്കുമായി സമർപ്പിക്കുന്നു. രാമായണത്തിൽ ജേഷ്ഠഭക്തിയുടെ വ്യത്യസ്ത തലത്തിലുള്ള മൂന്നു ഉദാഹരണങ്ങളാണ് കുംഭകർണനും , ലക്ഷ്മണനും ഭരതനും. കുംഭകർണന്റെ നിദ്രാവേളയിലാണ് സീതാപഹരണം നടക്കുന്നത്. ശ്രീരാമനുമായുള്ള യുദ്ധവേളയിൽ യുദ്ധം ചെയ്യുവാനായി ഉണർത്തിയപ്പോൾ മാത്രമാണ് ഈ സംഭവങ്ങൾ കുംഭകർണൻ അറിയുന്നത്. ഈ അധർമ്മത്തെ തിരുത്തുവാൻ രാവണനെ ഉപദേശിക്കുകയും അവസാനം അപേക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ അതൊന്നും […]
ദിവ്യാനുരാഗം ❤️ [Vadakkan Veettil Kochukunj] 215
ദിവ്യാനുരാഗം ❤️ Author : Vadakkan Veettil Kochukunj ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത്… എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക… ഒരു പ്രണയകഥയുടെ തുടക്കമാണ്…❤️ എടാ നീ എവിടാ ഒന്ന് വേഗം വാ.. ഞങ്ങക്ക് എന്താ ചെയ്യണ്ടേന്ന് അറീല്ല്യ…ഓപ്പറേഷൻ ഇപ്പൊ തുടങ്ങും… “ഒറ്റ സ്വരത്തിൽ അഭിൻ അതുപറയുമ്പോൾ എന്തു മാത്രം ഭയം അവൻ്റെ ഉള്ളിൽ ഉണ്ടെന്ന് ഞാനറിഞ്ഞു” ടാ ഒരു 10 മിനിറ്റ് ഞാനിതാ എത്തി നിങ്ങള് ടെൻഷൻ അടിക്കല്ലേ… അവൻ ഒന്നും […]
വാർദ്ധക്യം [അപ്പൂട്ടൻ] 46
വാർദ്ധക്യം Author : അപ്പൂട്ടൻ ഇന്നലെ ഒരു ഹോട്ടലിൽ കയറി ഹോട്ടലിലെ ചേട്ടന്‍ ഇല വെച്ച് ചോര്‍ വിളമ്പാനായ് തുടങ്ങുമ്പോള്‍ ഒരാൾ ചോദിച്ചു… എത്രയാ ഊണിന് ? ചേട്ടന്‍ മറുപടി പറഞ്ഞു.. “മീന്‍ അടക്കം 50 രൂപ മീന്‍ഇല്ലാതെ 30രൂപ” അയാള്‍ തന്റെ മുഷിഞ്ഞ പോക്കെറ്റില്‍ നിന്നും തപ്പിയെടുത്ത 10 രൂപ ചേട്ടന് നേരേ നീട്ടി കൊണ്ട് പറഞ്ഞു.. “ഇതേ ഉള്ളു എന്റ കയ്യില്‍..” അതിനുള്ളത് തന്നാല്‍ […]
അഗ്നിശലഭങ്ങൾ [Suryadev] 91
അഗ്നിശലഭങ്ങൾ Author : Suryadev വണ്ടിയുടെ സ്റ്ററിങ്ങിൽ തലവെച്ചു കിടക്കുമ്പോളാണ് ഒരു കാൾ വരുന്നത്…… പതിയെ ഓർമകളിൽ നിന്ന് ചിന്തകളെ പിൻവാങ്ങി കാൾ അറ്റൻഡ് ചെയ്തു. ഫോണിൽ നോക്കിയപ്പോൾ തനു എന്ന് സേവ് ചെയ്ത നമ്പറിൽ നിന്നാണ് കാൾ വരുന്നത് …. പതിയെ കാൾ അറ്റൻഡ് ചെയ്തു കത്തിലേക്കു അടുപ്പിച്ചു…… ഹലോ ജയ് target is approaching…. ഒന്ന് ചെറുതായി മൂളി, കാൾ ഡിസ്കണക്ട് ചെയ്തു. തിരികെ പാന്റ്സ് ന്റെ പോക്കറ്റിൽ വെച്ച്. ഡാഷ്ബോർഡിൽ ഇരുന്ന […]
ദി ഡാർക്ക് ഹവർ 13 {Rambo} 1739
ദി ഡാർക്ക് ഹവർ 13 THE DARK HOUR 13| Author : Rambo | Previous Part കഥ മറന്നുകാണില്ല എന്ന പ്രതീക്ഷയോടെ… “”നിത്യാ… ഐ നോ യു ആർ ഹൈഡിങ് സംതിങ് ഫ്രം മി… ഇറ്റ്‌സ് യുവർ ചോയ്സ്…!! പക്ഷേ…അത് ചിലപ്പോൾ നിന്റേത് മാത്രമായിരിക്കില്ല…നമ്മുടെയെല്ലാം അവസാനത്തിലായിരിക്കും ചെന്നെത്തിക്കുന്നത്…”” ആ വാക്കുകൾ കൂടെ കേട്ടതോടെ… ക്യാബിനിലേക്ക് തിരിച്ചിരുന്നവൾ … അവിടെത്തന്നെ തറഞ്ഞുനിന്നു…!!!! ×××××
രാജവ്യൂഹം 6 [നന്ദൻ] 356
രാജവ്യൂഹം അധ്യായം 6 Author : നന്ദൻ [ Previous Part ] “”ഋഷി… സ്പീഡ് കൂട്ടു.. “” “”എന്താ ആര്യൻ “” “”എടാ സ്പീഡ് കൂട്ടാൻ… “”ആര്യന്റെ ഭാവം കണ്ട ഋഷി ആക്സിലേറ്ററിൽ കാൽ അമർത്തി.. പിന്നിൽ കുതിച്ചു വരുന്ന ലോറിയിൽ ആയിരുന്നു ആര്യന്റെ ശ്രദ്ധ.. ആര്യൻ നോക്കുന്നത് കണ്ടതും ഋഷിയും ശ്രദ്ധിച്ചു അവനും കണ്ടു പിന്നിൽ അസ്വാഭാവിക വേഗതയോടെ കുതിച്ചു വരുന്ന ലോറി “”ഋഷി ടേക്ക് ലെഫ്റ്റ് […]
?ആരവിന്റെ ആർദ്ര ? [AJX] 213
?ആരവിന്റെ ആർദ്ര ? Author : AJX ഇന്നാണ് ബാംഗ്ലൂരിലെ എന്റെ അവസാന ദിവസം.. രണ്ട് വർഷം ഇവിടെ പഠിച്ചു.. ഇനി തിരിച്ചു നാട്ടിലേക്ക്.. പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷത്തിലാണ് ഞാൻ.. അമ്മ അച്ഛൻ ചേച്ചി എല്ലാവരെയും കാണാൻ കൊതിയാവുന്നു.. ഇവിടെ എനിക്ക് സുഹൃത്തുക്കൾ എന്ന് പറയാൻ ആരും തന്നെ ഇല്ല.. അതുകൊണ്ട് പ്രേത്യേകിച്ചു യാത്രപറച്ചിലൊന്നും ഇല്ല.. രാത്രി എട്ട് മണിക്കാണ് ട്രെയിൻ..7 ആയപ്പോൾ തന്നെ ഞാൻ നിന്നിരുന്ന വീട്ടിൽ നിന്നിറങ്ങി..ഇവിടെ ഒരു പെയിങ് ഗസ്റ്റ് […]
❤️ എന്റെ ചേച്ചിപെണ്ണ് 3 ❤️ [The_Wolverine] 1815
❤️ എന്റെ ചേച്ചിപെണ്ണ് 3 ❤️ Author : The_Wolverine [Previous Parts] ❤️❤️❤️ …ജോലി തിരക്കുകൾ ഉള്ളതുകൊണ്ടാണ് ഈ ഭാഗം അല്പം വൈകിയത്… വൈകിയതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു… സപ്പോർട്ടുകൾക്ക് ഒത്തിരി നന്ദി… സ്നേഹത്തോടെ… വേൾവറിൻ… ❤️❤️❤️ The_Wolverine “കൈവിടെടാ…” …പിന്നിൽനിന്ന് ദേഷ്യത്തോടെയുള്ള മിച്ചുവിന്റെ ശബ്ദം കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞുനോക്കി… ദേഷ്യത്തോടെ എന്നെ നോക്കി നിൽക്കുന്ന മിച്ചു… ഞാൻ ശെരിക്കും ഞെട്ടി… […]
മഹാനദി 9 (ജ്വാല ) 1447
മഹാനദി – 9 Mahanadi Part 9| Author : Jwala | Previous Part http://imgur.com/gallery/s5v4gI0 ആമുഖം : പ്രീയ സുഹൃത്തുക്കളെ ഒരാളുടെ ജീവിതം ഞാൻ ഒരു കഥാരൂപത്തിൽ എഴുതുവാൻ സാഹസം കാണിച്ചതാണ് ഈ മഹാനദി എന്ന കഥ. ഈ പാർട്ടിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങൾ പലതും വായിച്ചറിഞ്ഞതും, ചിലരിൽ നിന്നുള്ള അഭിപ്രായങ്ങളും ആണ്, നിയമപരമായോ മറ്റോ ഉണ്ടാകുന്ന പല സംശയങ്ങളും വായനയിലൂടെയും, ഗൂഗിളിലൂടെയും ഒക്കെ കിട്ടിയതിന്റെ ഫലമാണ്, ഈ വിഷയങ്ങളിൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ […]
ശ്രീരാമജയം 61
‘രാമൻ ജയിച്ചു ‘ അയോദ്ധ്യയാകെ അവനെ വാഴ്ത്തി, ദേവലോകം വാഴ്ത്തി, മുപ്പത്തി മുക്കോടി ദേവകളും അവന്റെ നാമം പാടി പുകഴ്ത്തി. ലോക നന്മയ്ക്കായി തിന്മയുടെ വേരറുത്തവനെ ലോകം നവയുഗ നായകനാക്കി. ഉത്തമപുരുഷൻ! അവന്റെ വിശേഷണമാണത്. ശ്രീരാമചന്ദ്രൻ അയോധ്യയുടെ രാജസിംഹാസനത്തിൽ അമർന്നുകൊണ്ട് നെടുവീർപ്പോടെ തന്റെ പ്രതിബിംബത്തെ വീക്ഷിച്ചുകൊണ്ടിരുന്നു. സൂര്യവംശത്തിന്റെ അനന്തരാവകാശിയെന്നതിൽ പുളകം കൊള്ളുന്നതിനുമപ്പുറം താനൊരു മനുഷ്യനല്ലേ… പച്ചയായ മനുഷ്യൻ. രാവണന്റെ പത്തു ശിരസ്സുകളും അറുത്തു വീഴ്ത്തിയപ്പോഴും ആ രക്തത്തിൽ ഉറുമ്പുകൾ വന്നു പൊതിയുമ്പോഴും അവന്റെ അവസാന നെടുവീർപ്പുകൾ കാതിൽ […]
ദൗത്യം 09 [ശിവശങ്കരൻ] 200
ദൗത്യം 09 Author : ശിവശങ്കരൻ [Previous Part] അച്ഛന്റെ മറുപടിക്കായി, അക്ഷമനായി കാത്തിരിക്കുകയാണ് നീരജ്… കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അച്ചുമോൾ അവന്റെ തോളിൽ തല വച്ച് കിടക്കുകയാണ്… അവളുടെ കണ്ണുകളിൽ നിന്നും കുറച്ചുമുന്നേ നടന്ന സംഭവങ്ങൾ പരത്തിയ ഭീതി മാഞ്ഞുപോയിട്ടില്ല… ആ സമയത്താണ് സഖാവ് സച്ചി ഓടിപ്പാഞ്ഞു അങ്ങോട്ടേക്കെത്തിയത്… “എന്താ മാഷേ ഇത്…” കൈയിലിരുന്ന പേപ്പറുകൾ ഉയർത്തിക്കാണിച്ചു സച്ചി ചോദിച്ചു… “സച്ചിയേട്ടാ…” നീരജ് ഓടി മുറ്റത്തേക്കിറങ്ങി… “നീയിവിടെ ഉണ്ടായിട്ടാണോടാ […]
ഒരു വെള്ളരി-ചേന അപാരത(Jeevan) 164
ആമുഖം, പ്രിയപ്പെട്ടവരെ, ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്‍പികം ആണ് … ഇനി അര്‍ക്കെലും ആരേലും ഒക്കെ ആയി സാമ്യം തോന്നിയാല്‍ എന്‍റെ കുഴപ്പം അല്ല … അപ്പോള്‍ കഥയിലേക്ക് കടക്കാം …. **************** ഒരു വെള്ളരി-ചേന അപാരത കൃഷി നല്ല ഒരു ടൈം പാസ്സ് ആണെന്ന് കണ്ട ശശിക്കും കൃഷി ചെയ്യാൻ ഒരു മോഹം… ശശിയും കൂട്ടുകാർ ചങ്കരനും പാച്ചുവും കോവാലനും കൂടി കോവാലന്റെ വീട്ടിൽ […]
ഹൃദയരാഗം 24 [Achu Siva] 849
ഹൃദയരാഗം 24 Author : അച്ചു ശിവ | Previous Part പെട്ടന്നാണ് ഫയലുകളുടെ അടിയില്‍ ആയി ഒരു കവർ ഇരിക്കുന്നത് അവളുടെ ശ്രദ്ധയില്‍പ്പെട്ടത്…. അവള്‍ ഫയലുകള്‍ ഒരു കൈ കൊണ്ട് പൊക്കി പിടിച്ചിട്ട്, ആ കവർ പുറത്തേക്ക് വലിച്ച് എടുക്കാന്‍ ശ്രമിച്ചു…. അപ്പോഴേക്കും അത് താഴേക്ക് വീണു പോയി…. ഒരു കണക്കിന് ആ ഫയലുകള്‍ തിരികെ വെച്ചശേഷം അവള്‍ കുനിഞ്ഞ് ആ കവർ കൈയിലെടുത്തു…. അവള്‍ അത് തിരിച്ചും, മറിച്ചും നോക്കി…. […]
Wonder 6 [Nikila] 2829
ഫ്രണ്ട്‌സ്, ഈ പാർട്ട് ഇടാൻ വൈകിയതിൽ ആദ്യമേ തന്നെ എല്ലാവരോടും മുൻകൂട്ടി ക്ഷമ ചോദിക്കുന്നു. ജോലി തിരക്കുകൾ കാരണമാണ് കഥ പബ്ലിഷ് ചെയ്യാൻ വൈകുന്നത്. മറ്റൊരു കാര്യം, ഈ കഥയിൽ വരുന്ന പല സാഹചര്യങ്ങളും സംഭവങ്ങളും കേവലം എന്റെ വെറുമൊരു സങ്കൽപ്പങ്ങൾ മാത്രമാണ്. ദയവായി അതിനെയൊക്കെ യാഥാർഥ്യവുമായി കൂട്ടിക്കലർത്താതിരിക്കുക. Wonder part – 6 Author : Nikila | Previous Parts എന്തായാലും ജൂവൽ ഇപ്പോഴും കലിപ്പിൽ തന്നെയാണ് നോക്കുന്നത്. ആരെയും കൊല്ലുന്ന […]
ഗൗരീശങ്കരം [ശിവശങ്കരൻ] 112
ഗൗരീശങ്കരം Author : ശിവശങ്കരൻ ‘ഫേസ്ബുക്കിലൂടെയുള്ള പ്രണയം… എല്ലാവരും സംശയത്തോടെയെ നോക്കൂ… പക്ഷേ അവർക്കാർക്കും അറിയില്ല ജീവിതം അവസാനിച്ചു എന്ന് കരുതി, മരണത്തെ മുന്നിൽക്കണ്ടു, അവനെ സ്വയംവരിക്കാനായി നിന്ന ദിവസങ്ങളിൽ, എന്നെ ജീവിതത്തിന്റെ മനോഹാരിതയെക്കുറിച്ച് പറഞ്ഞു കൊതിപ്പിച്ചു സ്വപ്നം കാണാൻ പഠിപ്പിച്ച എന്റെ സ്വന്തം ശങ്കരനെ…’
❣️LIFE PARTNER❣️ 7 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 428
❣️???? ℙ?ℝ?ℕ?ℝ❣️ 7 Author :ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R | Previous Part ??? ???????……..!! ???? ???? ???? ????………!! ʟɪғᴇ ᴘᴀʀᴛɴᴇʀ……….!! “ഹലോ നീയിത് എവിടെയാ….??” “ഞാനങ്ങോട്ട് വരുവാ മാളൂട്ടി……!” “ഇനിയിപ്പോ എന്തിനാ വരണേ…..?? Birthday ഉം കഴിഞ്ഞു, കേക്കും മുറിച്ചു. വന്നവരൊക്കെ പോവുവേം ചെയ്തു….!” “കേക്ക് തിന്നാനോ വന്നവരെ കാണാനോ അല്ലല്ലോ, ഞാൻ വരണത് എന്റെ ചുന്ദരിയെ കാണാനല്ലേ….??” “ഓഹ് സുഖിപ്പിക്കല്ലേ…..!” “സുഖിപ്പിച്ചതോന്നും അല്ല പെണ്ണേ. […]
നിലാമഴ 1 [SREENANDU s LOTUS] 69
നിലാമഴ 1 Author : SREENANDU s LOTUS പത്തനാപുരം എന്ന ഗ്രാമം അവിടുത്തെ ശ്രീനന്ദനം എന്ന തറവാട്ടിൽ കോടിശ്വരിയായ രാജമല്ലികയുടെയും രാജഗോപാൽ ന്റെയും രണ്ടുമക്കൾ തറവാട്ടിൽ തലമുറകൾ വിറ്റാൽ തീരാത്ത സ്വത്തു ക്കൾ ഇതാണ് കിരൺ രാജമല്ലികയുടെ മൂത്ത മകൻ ഇതാണ് ഇളയവൻ കാർത്തിക് കോളേജിൽ പഠിക്കുന്നു കോളേജിൽ പോയി വഴക്കുണ്ടാക്കലാണ് ഇവന്റെ പ്രതേക ജോലി പക്ഷെ ഇവന്റെ ഏട്ടൻ കിരൺ ഇവനെ ആരെയും ഉപദ്രവിക്കാൻ വിടില്ല. അത് കൊണ്ട് കാർത്തിക്കിന് ചേട്ടനോട് അമ്മയേക്കാൾ […]
? ഡയറി 2 ? [താമരപ്പൂക്കൾ] 61
? ഡയറി 2 ? Author : താമരപ്പൂക്കൾ| Previous Part പെട്ടെന്നാണ് അവന്തികയുടെ ശ്രദ്ധയിൽപ്പട്ടത് ഒരു ലോറി കുറേനേരമായി അവരുടെ കാറിനെ ഫോളോ ചെയ്യുന്നതായി. “നാരായണൻ ചേട്ടാ നമ്മുടെ കാരണം ആരെങ്കിലും ഫോളോ ചെയ്യുന്നുണ്ടോ” “അതൊരു ലോറിയാ വഴി കൊടുക്കാൻ ആയിരിക്കും കൊടുത്തേക്കാം” ചേട്ടൻ വഴി കൊടുത്തു പക്ഷേ അപ്പോഴും ലോറി ഓവർടേക് ചെയ്തില്ല. ഓവർടെക് ചെയ്യാത്തതായി കണ്ടപ്പോൾ നാരായണൻ ചേട്ടൻ കാർ വേഗം ഓടിക്കാൻ തുടങ്ങി പക്ഷേ […]