ഗീതുവിൻ്റെ കടലാസ്പൂക്കൾ 8 [Dinan saMrat°] 87

Views : 4641

“ദേ ആളുകളൊക്കെ ശ്രെദ്ദിക്കും ഗീതു കരച്ചിൽ നിർത്തു കണ്ണുതുടയ്ക്ക്… Plz

ഉയ്യോ sry sry”
മറ്റു വഴിയില്ലാതെ
കൈ കൊണ്ട്  അവളുടെ കവിൾത്തടങ്ങളിലൂടെ ഊറിയിറങ്ങുന്ന കണ്ണീർ തുള്ളികൾ മെല്ലെ തുടച്ചു. ആ കണ്ണുകളിലേക്ക് ഒരുനിമിഷം അവന്റെ കണ്ണുകൾ അറിയാതെ ഉടക്കി. മെല്ലെ കൺപീലികൾ തന്നുപൊങ്ങി.ഒരു ദീർഘ ശ്വാസം ഹൃദത്തിന്റെ നാല് ആറകളിലും കയറി ഇറങ്ങി പോയ്‌ ..

ഒട്ടും പ്രേതീക്ഷിക്കാതെ ഗീതു അവന്റെ ആ കയ്യിലൊരു കടി 😄

“അയ്യോ ..വിട് വിട് വിട്….ഗീതു മുറിയും കളിക്കല്ലേ വിട് വിട്.. എനിക്ക് വേദനിക്കുന്നു.”

ഒന്നുകൂടി അമർത്തി… കണ്ണിറുക്കിക്കൊണ്ട് ഒരു ചിരി.

“ഇത് എന്നോട് കള്ളം പറഞ്ഞതിന് ചിരിച്ചുകൊണ്ട് ഒന്ന് തുള്ളി ഗീതു മുന്നോട്ടു നടന്നു …”

പിന്നാലെ കൈയും കൂടഞ്ഞു അവനും
“നീ എന്തു പണിയ ഈ കാണിച്ചേ… എങ്ങാനം മുറിഞ്ഞാരുന്നെങ്കിലോ…

മുറിഞ്ഞില്ലല്ലോ ആഹ് എന്നോട് കളിച്ച ഇങ്ങനെ ഇരിക്കും…

ഹും😒

ഉയ്യോ ദേഷ്യം വരുന്നോ
ഹ ഹ ഹ

അവന്റെ ഒരു പാവയ്ക്ക കാരി …😆
അവളുടെ ചിരികണ്ടു അവനും ഒരു ചെറിയ ചിരി വന്നു.

“മ്മ് വാ അപ്പൊ അങ്ങനെ ഇതുവരെ തോന്നിട്ടില്ല അല്ലേ..?

“പറ്റിയ ഒരാളെ കിട്ടണ്ടേ എന്നിട്ട് നോക്കാം…”

Recent Stories

The Author

Dinan saMrat°

8 Comments

  1. Ishttapettu❤️ waiting for next part

    1. 💕

  2. നിധീഷ്

    💖💖💖💖

    1. 💕💕

  3. ❤️❤️❤️❤️❤️

    1. 💕

  4. റസീന അനീസ് പൂലാടൻ

    💚💚💚💚💚💚💚💚

    1. 💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com