ഗീതുവിൻ്റെ കടലാസ്പൂക്കൾ 8 [Dinan saMrat°] 87

Views : 4641

“ഹലോ ഞാനാ ഗീതു… ശാരൺ ഫ്രീ ആണോ..
വീട്ടിൽ ഇരുന്ന് ബോർ അടിച്ചു…  ഒന്ന് കറങ്ങാൻ പോയാലോ…

കറങ്ങാനോ ഏയ് എനിക്കിവിടെ കുറച്ച് പണിയുണ്ട് …

എന്തോന്ന് എപ്പോഴും ഓരോ ഉടക്ക് റീസൺ പറഞ്ഞോഴിയും ….

അല്ല ഗീതു ഞാൻ പറഞ്ഞില്ലേ… എനിക്കിവിടെ….

പറ്റില്ലെങ്കിൽ വേണ്ട പൊ….

ഏയ് ഗീതു  ഹലോ ഹലോ ഹലോ.. കട്ട്‌ ചെയ്ത…

ആഹ് ഒക്കെ പോകാം.. എവിടെ

” ഒരു സിനിമയ്ക്ക് പോയാലോ..”

ഏയ് സിനിമയ്ക്കോ

… Plz plz plz…  വീട്ടിൽ ഇരുന്ന് ശ്വാസം മുട്ടി ഞാൻ ചാകും……… ഒരു സിനിമ plz plz  എനിക്ക് വേണ്ടി plz

ആഹ് ഒകെ..പോകാം

ശെരിക്കും…എന്നാ ശെരി ഞാൻ പോയ്‌ റെഡി ആവട്ടെ

ഓ യെസ് i did it ഗീതു ഇനി എല്ലാം നിന്റെകൈയിൽ ആണ്. എന്ന് അവനെക്കൊണ്ട് ഞാൻ പറയ്പ്പിക്കും ചാടിത്തുള്ളി അകത്തേക്ക് പോയ്‌.

“അരമണിക്കൂറാ പൊരിവെയ്ലത്തു കാത്തുനിന്നത് അറിയോ.. ”
Sry വരുന്ന വഴിക്കു കടേലൊന്നു കേറി അമ്മയ്ക്ക് രണ്ട്  ഗുളിക തീർന്നു അത് വാങ്ങാൻ കേറി അതാ വൈകിയേ..

“Wow ഈ വൈറ്റ് ഷർട്ട്‌ നന്നായ് ശരണിനു ചേരുന്നുണ്ടല്ലോ…”
“ആണോ..കഴിഞ്ഞ പിറന്നാളിന് സിന്ധുവേച്ചിടെ സെലെക്ഷനാണ്.

“ബാ പോകാം ബൈക്ക് എവിടെ.. ബൈക്ക് എടുത്തില്ല “/

Recent Stories

The Author

Dinan saMrat°

8 Comments

  1. Ishttapettu❤️ waiting for next part

    1. 💕

  2. നിധീഷ്

    💖💖💖💖

    1. 💕💕

  3. ❤️❤️❤️❤️❤️

    1. 💕

  4. റസീന അനീസ് പൂലാടൻ

    💚💚💚💚💚💚💚💚

    1. 💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com