ആ രാത്രിയിൽ 7 [പ്രൊഫസർ ബ്രോ] 177

കണ്ണുകളിൽ നിന്നും ഒഴുകിയ കണ്ണുനീർ തുടച്ചുകൊണ്ട് ഭിത്തിയിൽ തൂക്കിയിരുന്ന തന്റെ ഏട്ടന്റെ ഫോട്ടോയിലേക്ക് അവൾ ഒരിക്കൽ കൂടി നോക്കിമങ്ങിയ വെളിച്ചം മാത്രമുള്ള ആ ഫ്ലാറ്റിന്റെ കോറിഡോറിലൂടെ അവ്യക്തമായ ഒരു രൂപം ചന്ദ്രയുടെ ഫ്‌ളാറ്റിലേക്ക് നടന്നടുത്തു .

കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടതും മയക്കത്തിലേക്ക് വഴുതി വീണുകൊണ്ടിരുന്ന ചന്ദ്ര ഞെട്ടി ഉണർന്നു …

തുടരും ….