ഒന്നും ഉരിയാടാതെ 40 [നൗഫു] 5884

 

 

ഞങ്ങള്‍ വീട്ടിൽ എത്തിയ ഉടനെ പുറത്തേക്കിറങ്ങി വന്ന നാജിയുടെ മുഖം ദേഷ്യത്താല്‍ ചുവന്നു തുടുത്തിരുന്നു…

 

നേരം വൈകിയ പ്രശ്നം ആണെന്ന് മാത്രമേ ഞാൻ കരുതിയിരുന്നുള്ളു.. എന്നെ ഞെട്ടിച്ചു കൊണ്ട് നാജി സുറുമിയുടെ മുഖത്തടിച്ചു…ആ അടിയേക്കാൾ ഞാൻ ഞെട്ടിയത് അവളിൽ നിന്നും വന്ന വാക്കുകൾ കേട്ടായിരുന്നു..

 

എന്റെ കൂടെ ഉള്ളവൾ എന്റെ കുഞ്ഞിനെ ഗർഭം ധരിച്ചു നില്‍ക്കുന്നവൾ… എന്റെ മനസിലൂടെ എന്തെല്ലാമോ പാഞ്ഞു പോയി…

 

“ഇങ്ങനെ വേശ്യയെ പോലെ ജീവിക്കാൻ ആണോ നിന്നെ ഞാൻ കൊണ്ട് വന്നത്..”

 

സുറുമിയുടെ കവിളിൽ കുത്തി പിടിച്ചു കൊണ്ട് നാജി ആക്രോശിക്കുന്നുണ്ട്..

 

വീണ്ടും സുറുമിയെ അടിക്കുവാൻ നാജി കൈ വീശിയപ്പോൾ ഞാൻ നാജിയുടെ കയ്യിൽ പിടിച്ചു..

 

“എന്താ.. എന്താ നീ ഇവളെ പറ്റി പറയുന്നത്…”

 

എന്റെ ഉള്ളിൽ വന്ന ദേഷ്യം കടിച്ചമർത്തി കൊണ്ട് ഞാൻ ചോദിച്ചു…

 

“നിങ്ങൾക്കൊന്നും അറിയില്ല അല്ലെ… എന്നെ ഇനിയും പൊട്ടത്തി ആക്കാൻ നോക്കണ്ട… കൂടെ കിടക്കുകയോ കെട്ടി പൊറുപ്പിക്കുകയോ ചെയ്തോ.. ഇനി ഈ വീട്ടിൽ നാജി നിൽക്കുമെന്നു കരുതേണ്ട”

 

94 Comments

  1. ❤️❤️?❤️❤️

  2. ഇന്ന് ഉണ്ടാവും എന്ന് പറഞ്ഞിട്ട് കാണുന്നില്ലല്ലോ

  3. ഇന്ന് ഉണ്ടാവോ

  4. സോറി സ്റ്റോറി നാളെ
    .

    1. മായാവി

      ലോട്ടറി ആണോ മിസ്റ്റർ

      1. അങ്ങനെ പറയേണ്ടി വരും ബ്രോ ???

        1. മായാവി

          ഇനി നാളെ ഒരുപ്പാട് നാൾ ഉണ്ടല്ലോ

  5. Innu ഉണ്ടാകുമോ up-coming story yil illallo

    1. അത് ഒഴിവാക്കി ??

  6. Vannit illalloo innu varooo

  7. Vannit illalloo

    1. ഇന്ന് നോക്കാം ❤❤❤

  8. നൗഫു ഞാൻ ആകെ നിങ്ങളുടെ കഥയെ കഥകൾ. കോം വായിക്കാറുള്ളു പിന്നെ ഉള്ളത് ഹർഷന്റെ കഥ പക്ഷേ അത് കമ്പി സ്റ്റോറി വന്നത് ആയത് കൊണ്ട് എടുത്തു പറയേണ്ടത് ഇല്ല പക്ഷെ ഇ സൈറ്റിൽ ഞാൻ നിങ്ങളുടെ കഥ ആണ് ആകെ വായിക്കാർ. കാലിക്കറ്റ്‌ എവിടെയാ സ്ഥലം ഞാൻ കോഴിക്കോട്ട് കാരൻ ആണ് അതാ ചോദിച്ചേ എന്തായാലും കഥ പൊളി ആണ് ആദിയം ഓക്കേ എനിക്ക് നായികയെ അങ്ങ് ഉൾകൊള്ളാൻ കഴിഞ്ഞില്ല ഒര് ആയിഞ്ഞാട്ട കാരി ആയിരുന്നാലോ അപ്പൊ ചിന്തിക്കുമ്പോ ഒര് മനപ്രയാസം തോന്നു മുന്നോട്ട് വായിക്കാൻ പക്ഷേ പിന്നെ തോന്നി ഇത് തന്നെ അണ്ണലോ വാസ്തവം പിന്നെ ഇപ്പൊ പോകുന്ന പോകും ഫുൾ സെന്റിമെന്റൽ ആയിട്ടാണലോ അത് ചെറിയ ഒര് വിഷമം എന്നാലും നിങ്ങളുടെ കഥകൾ എല്ലാം നേജേ തൊട്ട് പോകുന്നു അവിടെ ആണ് നൗഫു വിന്റെ വിജയം നല്ല ഒര് എഴുത്കാരൻ ആണ്
    നൗഫു a വെരി ഗുഡ് റൈറ്റർ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥ ഉണ്ട് ഭർത്താവിനെ പറ്റിക്കും ഭാര്യ അവൻ പിന്നെ അവളെ വീട്ടിലെ വേലക്കാരി ആകുംമ് അവൻ old lover കെട്ടും അത് എന്റെ fevorit. അജ്മൽ പഞ്ഞിക്കിടുംmo നിങ്ങൾ പിന്നെ ഇത് ഒറിജിനൽ പോലെ എഴുതനൊണ്ട് ഉണ്ടാവില്ല എന്ന് തോന്നുന്നു ഓക്കേ bro all the best?

    1. ഇഷ്ടം അർജുൻ…❤❤❤

      ഞാൻ കോഴിക്കോട് ചാലിയം… പരിചയപ്പെടാൻ കഴിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം ബ്രോ…

      കഥ മനസിൽ വരുന്നത് പോലെ എഴുതുന്നതാണ് ഒരു റിവേഞ്ചു ആയി എഴുതാൻ കഴിയില്ല.. അതാണ് ചിലപ്പോൾ പല ഭാഗങ്ങളിലും നായകൻ വളരെ അടിയിൽ ആയി പോകുന്നത്..

      ഈ കമെന്റ് ഒരു പാട് ഇഷ്ട്ടമായി…

      ❤❤❤❤

  9. ഇന്ന് ഞായറാഴ്ചയാണ് ഇന്നു വരുമോ

    1. ഇന്ന് വരേണ്ടത് ആണ്…??

  10. 8/8/21 varulle noufukka waiting

    1. അതായിരുന്നു സമയം അനുവാദം തന്നില്ല ??

  11. നൗഫു അടുത്ത part

    1. ❤❤❤

      ഇന്ന് നോക്കട്ടോ

  12. വായിക്കാം ❤️ ?‍♂️

    1. ഇന്ന് ഞായറാഴ്ചയാണ് ഇന്ന് വരുമോ ??

    2. മേണ്ട ❤❤❤

  13. 2k goes on ,?✍️✍️✍️?

    1. ഇഷ്ടം ❤❤❤

  14. വിശ്വനാഥ്

    ഒന്നര ദിവസം കൊണ്ട് 2k? ?????????പൊളിച്ചു ഇക്ക.

    1. ഇഷ്ടം ❤❤❤

  15. Deepak RamaKrishnan

    ?

  16. ikka naji koodiye avanullu so avar onnichu jeevikkanam

    1. നോക്കാം മുത്തേ ❤❤

  17. മേനോൻ കുട്ടി

    കൊള്ളാം നൗഫു ക്ക!

    പ്രതേകിച്ചു ഒന്നും പറയാനില്ല.

    എല്ലാം ക്ലൈമാക്സ്‌ വന്നിട്ട് ??????

    1. അടിപൊളി ഇക്ക

      1. ഇഷ്ടം ❤❤❤

    2. നിന്നെ ഒന്ന് കാണുവാൻ പറ്റുമോ ??

Comments are closed.