ആ രാത്രിയിൽ 7 [പ്രൊഫസർ ബ്രോ] 176

Views : 31573

ആ രാത്രിയിൽ 7

AA RAATHRIYIL PART-7 | Author : Professor Bro  | previous part 

 

നാല് മാസങ്ങൾക്കു ശേഷമാണ് ഈ തുടർച്ച വരുന്നത് എന്നറിയാം, എന്നാലും ആരെങ്കിലും ഒരാൾ എങ്കിലും ഇതിനായി കാത്തിരിക്കുന്നുണ്ടെങ്കിൽ അവരെ വിഷമിപ്പിക്കരുത് എന്ന് കരുതിയാണ് ഇത് പോസ്റ്റ്‌ ചെയ്യുന്നത്, മനഃപൂർവം വരുത്തിയ delay അല്ല സാഹചര്യങ്ങൾ ആയിരുന്നു… വിമർശനങ്ങൾ പ്രതീക്ഷിക്കുന്നു.

ആ രാത്രിയിൽ 1

ബുള്ളറ്റിൽ സ്റ്റേഷൻ ലക്ഷ്യമാക്കി പോയിക്കൊണ്ടിരുന്ന ദേവന്റെ ചിന്തകൾ പല വഴിക്ക് പോകുകയായിരുന്നു,

മരക്കാർ സർ ചന്ദ്രനാഥിനെ കുറിച്ച് അന്വേഷിച്ച അന്ന് തന്നെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്, അപ്പൊ ചന്ദ്രനാഥിന്റെ മരണം ഒരു ആത്മഹത്യ അല്ല,

ഡോക്ടർ പറഞ്ഞത് വച്ച് നോക്കുമ്പോൾ ഗോവിന്ദൻ മേനോന്റെ മരണം ഓട്ടോപ്സി ചെയ്തത് ഡോക്ടർ ഗോപകുമാർ ആയിരുന്നു ,അയാളുടെ ജൂനിയർ ആയി ചന്ദ്രനാഥ്‌… ഗോവിന്ദൻ മേനോൻ മരിച്ച അന്ന് തന്നെ ചന്ദ്രനാഥും മരിക്കുന്നു,

ഓട്ടോപ്സി പ്രകാരം ഗോവിന്ദൻ മേനോന്റെ മരണം ഹൃദയ സ്തംഭനം മൂലമാണ്… ഇനി ആ ഓട്ടോപ്സി തെറ്റാണെങ്കിൽ… ആ റിപ്പോർട്ട്‌ തിരുത്തിയതാണെങ്കിൽ…

ഓരോന്നും ആലോചിച്ചുകൊണ്ട് വണ്ടി ഓടിച്ചുകൊണ്ടിരുന്ന ദേവന്റെ നിയന്ത്രണം ഒരു നിമിഷം തെറ്റി,.. മറിയാൻ പോയ ബുള്ളെറ്റ് പ്രയാസപ്പെട്ടാണ് ദേവൻ വരുതിയിൽ ആക്കിയത്

ബുള്ളറ്റ് വഴിയുടെ ഓരം ചേർത്ത് നിർത്തിയ ദേവൻ അറിയാതെ തന്റെ ചങ്കിൽ കൈ വച്ചു പോയി. ദീർഘ നിശ്വാസം വിട്ട് വീണ്ടും വണ്ടി സ്റ്റാർട്ട്‌ ആക്കിയ ദേവൻ റിയർ വ്യൂ മിററിൽ കണ്ടു തനിക്ക് പിന്നിൽ കുറച്ചു മാറി സഡൻ ബ്രേക് ഇട്ട് നിർത്തുന്ന ഒരു ചുവപ്പ് കളർ ഒമിനി വാൻ…

മെഡിക്കൽ കോളേജിൽ നിന്നും ഇറങ്ങുമ്പോൾ ഗേറ്റിനു പുറത്ത് കണ്ട അതേ ഒമിനി വാൻ… അവർ തന്നെ പിന്തുടരുകായാണെന്ന് തോന്നിയതും ദേവന്റെ ഒന്ന് പുഞ്ചിരിച്ചു.

Recent Stories

30 Comments

  1. എന്താണ് professor sir
    ഇതിന്റെ ബാക്കി എവിടെ. അടുത്തെങ്ങാനും ഉണ്ടാകുമോ???

  2. Bro adipoli aayitund..adtha partinaayi waiting!Enna ini oru update undavuka bro..!

  3. എന്തുപറ്റി professor… എല്ലാം ok അല്ലെ..
    അടുത്ത part കണ്ടില്ലല്ലോ

  4. Hi Prof.
    Trust that you are doing fine and in good health.
    Haven’t heard of you since long.
    Will you be continuing the story?
    when can we expect the next episode?
    best regards
    Gopal

  5. കൈലാസനാഥൻ

    ഹൃദയം നിറഞ്ഞ ” ഓണാശംസകൾ “

  6. പ്രൊഫസർ സാർ അടുത്ത ഭാഗത്തെ കുറിച് എന്തെകിലും പറയാൻ ആയോ 😜

  7. നിധീഷ്

    💖💖💖💖

  8. കൈലാസനാഥൻ

    പ്രൊഫസർ ബ്രോ, ഞാൻ ഇന്നാണ് ആദ്യ ഭാഗം മുതൽ വായിച്ചത്. ഒരു കുറ്റാന്വേഷണ കഥ ഒപ്പം പ്രണയത്തിന്റേയും . ആകസ്മികമായ അപകട മരണങ്ങൾ അല്ലെങ്കിൽ ആത്മഹത്യ എന്ന് തോന്നിപ്പിക്കുന്ന കൊലപാതകങ്ങൾ അതും മൂന്നു കുടുംബങ്ങളിൽ പെട്ടവർ . അതിൽ ഇരകളുടെ അനാഥരായ രണ്ട് പെൺമക്കൾ മറ്റൊരാളുടെ സഹായത്താൽ ചെയ്യുന്ന പ്രതികാരവും ആ പ്രതികാരത്തിൽ നടമാടുന്ന കൊലപാതകങ്ങൾ ആദ്യ ഇരകളിലെ ഒരാളുടെ മകൻ അന്വേഷണ ഉദ്യോഗസ്ഥൻ ആയി വരുന്ന ഉദ്വേഗം ജനിപ്പിക്കുന്ന കഥ . ഇത്തരം ഒരു കഥ ഈ സൈറ്റിൽ ഞാൻ ആദ്യം വായിക്കുകയാണ്. തുടക്കം മുതൽ അവസാനം വരെ വായന തുടരുവാനുള്ള ആകാംക്ഷ നിറഞ്ഞു നിന്നു . ദേവന്റെ കൂടി കൂട്ടായ്മ ആ പെൺകുട്ടികൾക്കുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. ഗംഗ ദേവന്റെ മുറപ്പെണ്ണ് വല്ലതും ആകുമോ അവസാനം ? ചന്ദ്രയുടെ മുറിയിലുള്ള ഗോപിനാഥന്റെയും ജീവന്റേയും ചന്ദ്രശേഖരന്റേയും ഫോട്ടോകൾ സത്യന്റെ ആളുകൾ കണ്ടെത്തുമോ? അവളുടെ ജീവൻ അപകടത്തിലാകുമോ ? ഒരു പാട് ചോദ്യങ്ങൾക്ക് ഉത്തരം നല്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജേട്ടൻ ആശേച്ചി , ഗൗതം, ഹൈദർ മരക്കാർ ഇവർ ഒക്കെ കഥയിൽ നിറഞ്ഞു നിന്നിരുന്നു. അസാമാന്യ കയ്യടക്കത്തോടെ ഉള്ള കഥ പറച്ചിൽ ഒരു പാടിഷ്ടമായി. ആശംസകൾ

    1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രോ, ഇതെന്റെ ഒരു പരീക്ഷണം ആയിരുന്നു

  9. ഇനി എന്താണെന്ന് അറിയാനായി കാത്തിരിക്കുന്നു

    1. അറിയാൻ അധികം കാത്തിരിക്കേണ്ടി വരില്ല എന്ന് തോന്നുന്നു

  10. Sheda എന്റെ കഥ എല്ലാം മൂഞ്ചിപോയി 😂 സാരമില്ല എന്നാലും. ഇനി കഥയിലേക് വരാം ഞാൻ ഈ സയിറ്റിൽ വായിക്കുന്നത് 4 ആളുകളുടെ കഥ ആണ് അതിൽ 3 പേരും love സ്റ്റോറി ആണ് കൂടുതൽ ആയി ഉള്ളത് പിന്നെ കുറച്ചു മാറ്റം ഉള്ളത് റോഷന്റെ നിയോഗം ആണ്, മലഗയുടെ കാമുകൻ എഴുതുന്ന നിയോഗം ആണ് ട്ടോ ഉദേശിച്ചത്‌, ഇത് ഒരുപാട് മടങ്ങൾ ഉണ്ടായിരുന്നു ഈ കഥയിൽ. അപ്പോൾ ഫാസ്റ്റ് മരണപെട്ട കുടുംബം ഗംഗ യുടെ അച്ഛനും അമ്മയും ആണ് ലെ 😔. എന്നാലും എനിക് ഇപ്പോൾ ഉള്ള സംശയങ്ങൾ 2 എണ്ണം ആണ് ഒന്ന് അപോസ്റ്റ് മാറട്ടം റിസൾട് പിന്നെ ഗംഗ കാണിച്ചു കൊടുത്ത ഫോട്ടോ യിൽ ഉള്ളത് അപ്പോൾ കഥയുടെ തുടകത്തിൽ പറഞ്ഞത് പോലെ. അടുത്ത ഭാഗം കാത്തിരിക്കുന്ന ഒരാൾ ഞാൻ ആയിരിക്കും 😜. അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം 💞

    1. അടുത്ത ഭാഗം ഉടനെ തരാൻ ശ്രമിക്കാം, പനി പിടിച്ചു കിടപ്പാണ്

  11. പ്രൊഫസർ സാർ ഇത് ഒരു ചോദ്യം അല്ല 1. പാർട്ട്‌ മുതൽ 6:പാർട്ട്‌ വരെ ഞാൻ ഇന്നലെ രാത്രി 3.30 വരെ ഇരിന്നു വായിച്ചു. ഇതിൽ ഉള്ള ചില കഥാപാത്രംങ്ങൾ ഇപ്പോഴും നിയലിൽ തന്നെ ആണ് എന്തിനാ എന്ന് ഉള്ളതും വെക്‌തമാല. ഇനി എന്റെ കാഴ്ച പാടിൽ ഞാൻ ഈ കഥ ഒന്ന് പറയാതെ അങ്ങനെ ആണ് എങ്കിൽ ചേട്ടൻ പറയാത്ത പലരും ഇതിൽ ഉണ്ടാകും ചിലപ്പോൾ അതിൽ കുടുതലും പക്ഷെ കാരണം ഞാൻ പറയില്ല 😜. കഥാപാത്രംങൾക് നിങ്ങൾക് ഇഷ്ടം ഉള്ള പേരുകൾ നൽകാം. പലരുടെ കയ്ച്ചപ്പാടിളുടെയും കഥ പോകുന്നുണ്ട് 😊

    ” ഈ ബുമിയിൽ ഞാൻ അല്ലാതെ മാറ്റ്ആർക്കും അറിയില്ല എന്ന് ഞാൻ ഉറപ്പിച്ചിരുന്ന കാര്യം അച്ഛൻ ഇന്ന് എന്നോട് ചോദിച്പ്പോൾ സത്യം പറഞ്ഞാൽ എനിക് അത്ഭുതം ആയിരുന്നു അതിനെ തുടർന്ന് അച്ഛന്നോട് വഴക്കുണ്ടാക്കി താഴത്തേക് പോന്നപ്പോഴും അത് 3 മതൊരാൾ അറിഞ്ഞാൽ താൻ ഇതാരാ കാലം ഉണ്ടാക്കിയതെലാം നഷ്ടമാകുമെന്ന ഭയം അയാളിൽ വന്ന് നിറഞ്ഞു. അത് വേറെ ആരും അറിയാതിരിക്കാൻ തന്റെ വിശ്വാസ്തന്നോട് പറയുമ്പോഴും എന്തോ തീരുമാനിച്ചു ഉറപ്പിച്ച രീതിയിൽ ആയിരുന്നു അയാൾ. മുകളിൽ നിന്ന് വരുമ്പോൾ തന്റെ വിശ്വാസ്തന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. അതും നോക്കിയിരുന്നാൽ ആൾ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു അതിൽ സേവ് ചെയ്തിരുന്ന ഡോക്ടർ എന്ന നമ്പറിൽ വിളിച്ചു. എന്നിട്ട് പറഞ്ഞത് ഹാർട്ടാറ്റാക് അതാരായെ ഉണ്ടാകാവു റിസൾട്ടിൽ. പിന്നെ വിളിച്ചത് ci യെ ആണ്.അതിനെ ശേഷം കാസറയിൽ ചരിയിരുന്നുന്നതിനു ശേഷം ഇനി ആരെങ്കിലും ഇതിനെ കുറിച്ച് അന്നേശിക്കുമോ എന്നായിരുന്നു പക്ഷെ അയാളുടെ ചുണ്ടിൽ അപ്പോഴും ഒരു ചിരി ഉണ്ടായിരുന്നു മരണത്തിനെ ചിരി. ”
    എന്നും പതിവ് പോലെ അലാറം അടിക്കുന്നത് കേട്ടാണ് അവൻ എഴുന്നേൽക്കുന്നത് അതിനെ ശേഷം മേശയിൽ ഇരിക്കുന്ന തങ്ങളുടെ ഫോട്ടോയിൽ ന്നോക്കി അങ്ങനെ ഇരുന്നു.2 വർഷങ്ങൾക് മുൻപ് അച്ഛനും അമ്മയും ഒരു അഭാഗദത്തിൽ പെട്ടു മരികുമ്പോൾ തനിക് എന്ന് പറയാൻ ഈ ബുമിയിൽ വാക്കി ഉണ്ടായിരുന്നത് അവൾ മാത്രം ആയിരുന്നു എന്റെ അനിയത്തി അച്ഛന്റെ അക്രഹം ഞങ്ങളെ 2 പേരെയും ഡോക്ടർ ആകണം എന്ന് ആയിരുന്നു. ഞാൻ പഠിച്ചു അച്ഛന്റെ അക്രഹം സാധിച്ചു ഇനി അവൾ. അവൾ ഇപ്പോൾ വിദേശത്തു പഠിച്ചു കൊണ്ടിരിക്കുക ആണ് പടുത്തം കഴിയാറായി അങ്ങനെ ആലോചിച്ചു നിൽകുമ്പോൾ ആണ് പോണിലേക്കു ഒരു കാൾ വരുന്നത് ഡിസ്‌പ്ലെയിൽ തെളിഞ്ഞ ആ പേര് കണ്ടപ്പോൾ അവൻ അറിയാതെ ഒരു പുഞ്ചിരി അവന്റെ ചുണ്ടുകളിൽ ഉണ്ടായിരുന്നു. അത് അവൾ ആയിരുന്നു താൻ ഇന്ന് തന്റെ ജീവിതത്തിൽ കൂടെ കുട്ടണം എന്ന് ആശിച്ചിരിക്കുന്ന തന്റെ സഹപാടിയും ആയ അവൾ. അങ്ങനെ 9 മാണിയോട് കുടി ഹോസ്പിറ്റലിൽ യതി അപ്പോൾ ആണ് അങ്ങോട്ട് വന്ന ഒരു കമ്പോണ്ടർ പറയുന്നത് സാർ………. ന്റെ അച്ഛനെ കൊണ്ടു വന്നിട്ടുണ്ട് കുറച്ചു സീരിയസ് ആണ് എന്ന് ചെന്നു ന്നോക്കിയപ്പോൾ കാണുന്നത് കഴുത്തിൽ കയറു മുറുകിയ പാടുമായി ബെഡിൽ കിടക്കുന്ന അയാളെ ആണ്. പക്ഷെ കുറച്ചു കഴിഞ്ഞു അയാളിൽ നിന്ന് കുറച്ചു കാര്യംങ്ങൾ അറിഞ്ഞ ഡോക്ടർ അറിയാതെ അവിടെ ഇരുന്നു poyi. പിന്നെ പുറത്തു പോയി തിരിച്ചു വന്ന അയാൾ കാണുന്നത് അയാളെ shwsam മുട്ടിച്ചു കൊല്ലുന്ന തന്റെ സ്വാഹൃത്തിനെ ആണ്. നാടന്നത് എല്ലാം പറയാനായി മറവിക്കുന്ന കാലുമായി സ്റ്റേഷനിൽ പോയി നിൽക്കുമ്പോഴും അദ്ദേഹം പറഞ്ഞ കാര്യം ആയിരുന്നു മനസ്സിൽ ci എന്ന ആളോട് പറയുമ്പോഴും അദ്ദേഹം ഒന്ന് പേടിക്കുന്നത് ഞാൻ കണ്ടിരുന്നു. തിരിച്ചു വീട്ടിൽ വന്ന് കയറി കിടക്കുമ്പോൾ പെങ്ങൾ വിളിച്ചെങ്കിലും സുഖം ഇല്ല എന്ന് പറഞ്ഞു ഫോൺ വച്ചു. ഒന്ന് മയങ്ങിയപ്പോൾ ആണ് വീണ്ടും ഫോൺ റിങ് ചെയുന്നത് നോക്കിയപ്പോൾ അവൾ ആയിരുന്നു. സംസാരത്തിലെ മാറ്റം അവൾ തിരിച്ചറിഞ്ഞു കാര്യം അന്നെഷിച്ചപ്പോൾ ഇന്ന് ഉണ്ടായ കാര്യം മുഴുവൻ അവൻ അവളോട് പറഞ്ഞു അപ്പോൾ ആണ് പുറത്തു നിന്ന് കോണിങ് ബെൽ അടിക്കുന്നത് ചെന്ന് നോക്കിപപ്പോൾ പുറത്തു നിൽക്കുന്ന ആളുകളെ കണ്ടപ്പോൾ തന്നെ പിന്നെ എനിക് ഒന്ന് ചെയ്യാൻ ആയില്ല. കമ്പോണ്ടർ പറഞ്ഞ……. ആ സാറും. കൂടെ ഉള്ളത് ഡോക്ടർ ആയിരുന്നു പിന്നെ ci കൂടെ വേറെ ഒരാളും അകത്തു കയറിയവർ തന്നെ പിടിച്ചു കൊണ്ടുപോയി റൂമിൽ കിടത്തുമ്പോഴും തനിക് onnum ചെയ്യാൻ സാധിച്ചിരുന്നില്ല. ഡോക്ടർ പോക്കറ്റിൽ നിന്ന് ഒരു ഏഞ്ചക്ഷൻ എടുത്തു കുത്തിയപോയും onnum ചെയ്യാൻ സാധിച്ചില്ല പിന്നെ. അവർ തമ്മിൽ ഉള്ള സംസാരം എല്ലാം ടേബിളിൻറെ മുകളിൽ വച്ചിരുന്ന പോണിൽ കൂടെ അപ്പുറത്തു നിന്ന് അവൾ കേൾക്കുന്നുണ്ടായിരുന്നു. പുറത്തു വരുമ്പോൾ ci യോട് അയാളുപറഞ്ഞത് ഇങ്ങനെ ആയിരുന്നു ആത്മഹത്യാ അതിൽ കൂടുതൽ ആരും ഒന്നും അറിയരുത് എന്ന്.
    ചേട്ടന്റെ മരണ വാർത്ത അറിഞ്ഞ അനിയത്തിക്ക് ആദ്യം ഉണ്ടായത് ഒരു shok ആണ്. തിരിച്ചു നാട്ടിൽ വന്ന അനിയത്തി കാണുന്നത് ചേട്ടന്റെ ശരീരം സംസ്കരിച്ചതിന്റെ അടുത്തുനിന്ന് കരയുന്ന പെൺകുട്ടിയെ കണ്ടപ്പോൾ അവൾ അവിടെ നിന്ന് പോയി. പക്ഷെ എന്നും തന്നോട് പറയുന്നത് പെങ്ങളെ കുറിച്ച് മാത്രം സംസാരിക്കുന്ന അവൾക് ആളെ മനസിലാക്കാൻ അധികം സമയം ആവിശ്യം ആയിരുന്നില്ല. പിന്നീട് ഉണ്ടായ സംഭവം എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവരുടെ മനസ്സിൽ പക മാത്രം ആയിരുന്നു. തന്റെ ചേട്ടനെ കൊന്ന താൻ ജീവനേക്കാൾ സ്നേഹിച്ച അവനെ കൊന്ന അവരോട് ഉള്ള പക. പിന്നെ എല്ലാം ചേട്ടന്റെ കഥ പോലെ അനിയത്തിൽ തിരിച്ചു പോകുയുന്നു അവനുമായി fb വഴി പ്രണയം കാണാൻ വരുന്നു പക്ഷെ കൂടെ പോയത്. അനിയത്തി അല്ല കാമുകി ആയിരുന്നു പിന്നെ കുടിച്ചു നിൽക്കുന്ന അയാളെ കൊല്ലാൻ ഒരു ഡോക്ടർക് അറിയണ്ട ആവിശ്യം ഇല്ലലെ. അങ്ങനെ 2 പേരെ കൊന്നു ഇനി അവർ ഉള്ളത് 2 ആളുകൾ മാത്രം ci. പിന്നെ ആ സാറും
    😜 എങ്ങനെ ഉണ്ട് കഥ എല്ലാവര്കും ഒരു ചാൻസ് കൊടുത്തിട്ടുണ്ട് ട്ടോ ☺️ അപ്പോൾ ഈ പാർട്ട്‌ വായിച്ചിട്ടില്ല വായിച്ചിട് അഭിപ്രായം പറയാം 💞💞.

    1. കഥ പൊളിച്ചു ബ്രോ, എന്നെക്കാൾ നന്നായി നിങ്ങൾക്ക് ഈ കഥ എഴുതുവാൻ സാധിക്കും ♥️

      എന്തായാലും ഈ പാർട്ട്‌ കൂടി വായിച്ചിട്ട് അഭിപ്രായം പറയണം

  12. ❤️❤️❤️❤️❤️

  13. ഞാൻ ഈ കഥ 1. മുതൽ 6:വരെ പാർട്ടുകൾ വായിച്ചു ഇനി എനിക് ഒരു കണ്ടീഷൻ ഉണ്ട് 7 പാർട്ട്‌ വായിക്കണം എങ്കിൽ എനിക് ഒരു കാര്യം പറയാൻ ഉണ്ട്. ഈ കമന്റ് വായിച്ചു മറുപടി തരുകയും ഞാൻ പറയുന്ന കാര്യം വായിച്ചു ന്നൊക്കുകയും ആണ് എങ്കിൽ ഞാൻ 7:പാർട്ട്‌ വായിക്കും അബേക്ഷ ആണ് 😔

    1. ഞാൻ എന്റെ കഥക്ക് വരുന്ന എല്ലാ കമെന്റുകൾക്കും മറുപടി നൽകാറുണ്ട് ബ്രോ,

      ഇനി ആ ചോദ്യം ചോദിച്ചുകൊള്ളൂ,

  14. °~💞അശ്വിൻ💞~°

    Orupad wait cheythatha….💞💞💞😍😍😍

  15. ബാക്കി എഴുതാന്‍ മനസ്സു കാണിച്ചതിന് ഒരുപാട് നന്ദി

    1. Nanniyude aavashyam illa bro, njaan alle sorry parayendath

  16. ഒറ്റപ്പാലം ക്കാരൻ

    💞💞💞💞💞💞💞💞

  17. ഞാന്‍ കാത്തിരിക്കുകയായിരുന്നു.. താങ്ക്സ് 🙏🙏👏👏

  18. പ്രൊഫസർ ബ്രോ ഞാൻ നിങ്ങളുടെ ഒരു കഥയും ഇതുവരെ വായിച്ചിട്ടില്ല ☺️. പക്ഷെ ഞാൻ ഈ സ്റ്റോറി ഫാസ്റ്റ് മുതൽ വായിച്ചു വന്നിട്ട് മൊത്തം ആയി ഉള്ള അഭിപ്രായം പറയാം 💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com