ഒന്നും ഉരിയാടാതെ 40 [നൗഫു] 5884

 

 

മൂന്നുമാസത്തെ കാര്യമല്ലേ ഉള്ളു നടക്കട്ടെ എന്ന് ഞാനും കരുതി..

 

പതിയെ പതിയെ എട്ടു മണിക്കുള്ള ക്ലാസ്സിലേക്ക് സുറുമി ഏഴു മണിക്ക് തന്നെ പോകുവാൻ തുടങ്ങി… വൈകുന്നേരം അത് പോലെ തന്നെ നേരം വൈകി ഇറങ്ങുവാനും.. പഠിപ്പിന്റെ കാര്യമായത് കൊണ്ട് തന്നെ എന്റെ മനസിൽ മറ്റൊന്നും തോന്നിയില്ല..

 

പക്ഷെ അതെല്ലാം മറ്റ് പലരും ശ്രദ്ധിക്കുന്നുണ്ടെന്നും.. നാട്ടിൽ ഒരു കഥ പോലെ പാടി നടക്കുന്നുണ്ടെന്നും അറിയാൻ ഞാൻ ഒരുപാട് വൈകി…

 

“അന്ന് നീ ബാംഗ്ലൂർ ആയിരുന്നു”

 

ഞാൻ എന്റെ അരികിലെ മണലിൽ കിടക്കുന്ന മനാഫിനോട് പറഞ്ഞു.. അതായിരിക്കും നീ കൂടുതൽ ഒന്നും അറിയാതെ പോയത്…

 

അവളെ ഞാൻ തന്നെ ആയിരുന്നു കൊണ്ട് പോയിരുന്നത്…

 

ഒരിക്കൽ ഞങ്ങൾ വരുന്ന സമയം ഒരുപാട് നേരം വൈകി.. രാത്രി എട്ട് മണി കഴിഞ്ഞിട്ടുണ്ടാവും..

 

പതിവില്ലാതെ വന്ന ഒരു മഴ ടൗണിൽ നിന്നും നാട്ടിലേക്കുള്ള വരവിനെ തടഞ്ഞു നിർത്തി എന്ന് പറഞ്ഞാൽ മതി…കുറച്ചു കൂടി മുന്നിലേക്ക് പോന്നിരുന്നുവെങ്കിൽ മഴ ഇല്ലായിരുന്നു.. നാട്ടിലേക്കോന്നും ഒരു പാറൽ പോലും പാറ്റിയിട്ടില്ല…

 

ഇടക്ക് നമ്മൾ പോകുമ്പോൾ കാണാറില്ലേ പഞ്ചായത്ത്‌ മഴ അത് തന്നെ… ഓരോ പഞ്ചായതും ഇടവിട്ട് ആയിരുന്നു മഴ പെയ്തു കൊണ്ടിരുന്നത്..

 

94 Comments

  1. ❤️❤️?❤️❤️

  2. ഇന്ന് ഉണ്ടാവും എന്ന് പറഞ്ഞിട്ട് കാണുന്നില്ലല്ലോ

  3. ഇന്ന് ഉണ്ടാവോ

  4. സോറി സ്റ്റോറി നാളെ
    .

    1. മായാവി

      ലോട്ടറി ആണോ മിസ്റ്റർ

      1. അങ്ങനെ പറയേണ്ടി വരും ബ്രോ ???

        1. മായാവി

          ഇനി നാളെ ഒരുപ്പാട് നാൾ ഉണ്ടല്ലോ

  5. Innu ഉണ്ടാകുമോ up-coming story yil illallo

    1. അത് ഒഴിവാക്കി ??

  6. Vannit illalloo innu varooo

  7. Vannit illalloo

    1. ഇന്ന് നോക്കാം ❤❤❤

  8. നൗഫു ഞാൻ ആകെ നിങ്ങളുടെ കഥയെ കഥകൾ. കോം വായിക്കാറുള്ളു പിന്നെ ഉള്ളത് ഹർഷന്റെ കഥ പക്ഷേ അത് കമ്പി സ്റ്റോറി വന്നത് ആയത് കൊണ്ട് എടുത്തു പറയേണ്ടത് ഇല്ല പക്ഷെ ഇ സൈറ്റിൽ ഞാൻ നിങ്ങളുടെ കഥ ആണ് ആകെ വായിക്കാർ. കാലിക്കറ്റ്‌ എവിടെയാ സ്ഥലം ഞാൻ കോഴിക്കോട്ട് കാരൻ ആണ് അതാ ചോദിച്ചേ എന്തായാലും കഥ പൊളി ആണ് ആദിയം ഓക്കേ എനിക്ക് നായികയെ അങ്ങ് ഉൾകൊള്ളാൻ കഴിഞ്ഞില്ല ഒര് ആയിഞ്ഞാട്ട കാരി ആയിരുന്നാലോ അപ്പൊ ചിന്തിക്കുമ്പോ ഒര് മനപ്രയാസം തോന്നു മുന്നോട്ട് വായിക്കാൻ പക്ഷേ പിന്നെ തോന്നി ഇത് തന്നെ അണ്ണലോ വാസ്തവം പിന്നെ ഇപ്പൊ പോകുന്ന പോകും ഫുൾ സെന്റിമെന്റൽ ആയിട്ടാണലോ അത് ചെറിയ ഒര് വിഷമം എന്നാലും നിങ്ങളുടെ കഥകൾ എല്ലാം നേജേ തൊട്ട് പോകുന്നു അവിടെ ആണ് നൗഫു വിന്റെ വിജയം നല്ല ഒര് എഴുത്കാരൻ ആണ്
    നൗഫു a വെരി ഗുഡ് റൈറ്റർ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥ ഉണ്ട് ഭർത്താവിനെ പറ്റിക്കും ഭാര്യ അവൻ പിന്നെ അവളെ വീട്ടിലെ വേലക്കാരി ആകുംമ് അവൻ old lover കെട്ടും അത് എന്റെ fevorit. അജ്മൽ പഞ്ഞിക്കിടുംmo നിങ്ങൾ പിന്നെ ഇത് ഒറിജിനൽ പോലെ എഴുതനൊണ്ട് ഉണ്ടാവില്ല എന്ന് തോന്നുന്നു ഓക്കേ bro all the best?

    1. ഇഷ്ടം അർജുൻ…❤❤❤

      ഞാൻ കോഴിക്കോട് ചാലിയം… പരിചയപ്പെടാൻ കഴിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം ബ്രോ…

      കഥ മനസിൽ വരുന്നത് പോലെ എഴുതുന്നതാണ് ഒരു റിവേഞ്ചു ആയി എഴുതാൻ കഴിയില്ല.. അതാണ് ചിലപ്പോൾ പല ഭാഗങ്ങളിലും നായകൻ വളരെ അടിയിൽ ആയി പോകുന്നത്..

      ഈ കമെന്റ് ഒരു പാട് ഇഷ്ട്ടമായി…

      ❤❤❤❤

  9. ഇന്ന് ഞായറാഴ്ചയാണ് ഇന്നു വരുമോ

    1. ഇന്ന് വരേണ്ടത് ആണ്…??

  10. 8/8/21 varulle noufukka waiting

    1. അതായിരുന്നു സമയം അനുവാദം തന്നില്ല ??

  11. നൗഫു അടുത്ത part

    1. ❤❤❤

      ഇന്ന് നോക്കട്ടോ

  12. വായിക്കാം ❤️ ?‍♂️

    1. ഇന്ന് ഞായറാഴ്ചയാണ് ഇന്ന് വരുമോ ??

    2. മേണ്ട ❤❤❤

  13. 2k goes on ,?✍️✍️✍️?

    1. ഇഷ്ടം ❤❤❤

  14. വിശ്വനാഥ്

    ഒന്നര ദിവസം കൊണ്ട് 2k? ?????????പൊളിച്ചു ഇക്ക.

    1. ഇഷ്ടം ❤❤❤

  15. Deepak RamaKrishnan

    ?

  16. ikka naji koodiye avanullu so avar onnichu jeevikkanam

    1. നോക്കാം മുത്തേ ❤❤

  17. മേനോൻ കുട്ടി

    കൊള്ളാം നൗഫു ക്ക!

    പ്രതേകിച്ചു ഒന്നും പറയാനില്ല.

    എല്ലാം ക്ലൈമാക്സ്‌ വന്നിട്ട് ??????

    1. അടിപൊളി ഇക്ക

      1. ഇഷ്ടം ❤❤❤

    2. നിന്നെ ഒന്ന് കാണുവാൻ പറ്റുമോ ??

Comments are closed.