രുദ്രാഗ്നി 7 [Adam] 189

ഗുണ്ടകളിൽ ഒരാൾ മുൻപോട്ട് വന്നു അടുത്ത് വന്നതും

ദേവ ഒരു  round neck kick കൊടുത്തു ഖ, അപ്രതീക്ഷിതമായി കിട്ടിയാ കിക്കിൽ ആ ഗുണ്ടാ തലയിടിച്ചു നിലത്തു വീണു,, അയാൾ എഴുന്നേൽക്കാൻ നോക്കി പക്ഷെ ചോര ശർദിച്ചു നിലത്തു കടന്നു പോയി

ഇതെല്ലാം ഒരു 5 സെക്കൻഡിൽ നടന്നു

 

ദേവാ വളരെ കൂളായി കൈകെട്ടി നിന്ന് എന്നിട്ട് ബൈക്കിലെ ബാഗിൽ നിന്നും നേർത്ത ഒരു ഹെയർ ബാൻഡ്  എടുത്ത് മുഖത്തേക്ക് അലസമായി കടക്കുന്ന മുടികൾ ഒതുക്കി കെട്ടി വെച്ചു, ശേഷം ഫോണെടുത്തു രണ്ട് മൂന്ന് സെൽഫിയെടുത്തു, ശേഷം ഫോൺ തിരികെ വെച്ചു.

 

ഇതെലാം കണ്ടു കുറച്ചു നേരം സബ്ദരായി നിന്ന ഗുണ്ടാ ചേട്ടന്മാർ വണ്ടിയിൽ നിന്നും കത്തിയും, വാളും, കമ്പിയും മറ്റുമായി വന്നു, തലവൻ മാത്രം കൈയും കെട്ടി നോക്കിനിന്നു.

 

കത്തിയുള്ളവൻ  അവന്റെ നേരെ ഓടിവന്നു കത്തി വീശി, എന്നാൽ ദേവാ അത് ഇടത് കൈകൊണ്ടു block ചെയ്തു ശേഷം വലതു കൈ വിരലുകൾ കഴുത്തിലെ ഞരമ്പുകളിൽ കുത്തിയാൽ ശേഷം തിരിച്ചു വിട്ടു, അയാളുടെ കൈയിൽ നിന്നും കത്തി താഴെ വീണു, അയാൾ ശ്വാസം കിട്ടാത്ത പോലെ കിടന്ന് പിടഞ്ഞു

പുറകിലേക്ക് പോയി

 

28 Comments

  1. Adipoli next part????

  2. Bro ഉടനെ ഇടുമോ…. Waiting

  3. Bro next part enna

  4. Super story please continue ❤?❤

  5. കൊള്ളാം ചില സീൻ മനസിലായില്ല അതു എന്താണ് എന്നാൽ നിർത്തുന്ന സ്ഥലത്തു വേല അടയാളം വെക്ക

    അക്ഷര തെറ്റ് നോക്കുക

    Last സീൻ ഒകെ കുറച്ചു തെറ്റ് ഒകെ ഉണ്ട്
    അതു ശ്രധിക്കുക

  6. Nxt part waiting

  7. തൃലോക്

    ❤️❤️❤️

  8. ❤️❤️❤️❤️❤️❤️

  9. കാർത്തിവീരാർജ്ജുനൻ

    Super ?❤️ waiting for next part ?

  10. സൂപ്പർ♥️♥️❤❤❤❤❤❤❤❤❤❤?❤️????♥️♥️

  11. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤? I love this story

  12. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?

  13. സൂപ്പർ ബ്രോ ❤️❤️❤️❤️❤️❤️

  14. Nannayi good…. bt Onn vayichoodedo nhn bejaraayi poyi…. ?✌️

    1. ❤️❤️

  15. മച്ചാനെ കഥയുടെ ഇടക്ക് സ്പെല്ലിങ് മിസ്റ്റേക്സ് വരുന്നത് കൊണ്ട് വായിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ്. അത് ഒന്നു കറക്റ്റ് ചെയ്യാൻ ശ്രെമിക്കണം.

    1. അത് ഞാൻ ആ fight scence മാത്രം edit ചെയ്യാൻ മറന്നു അതാണ് പണി കിട്ടിയേ

  16. °~?അശ്വിൻ?~°

    Kollaam….❤️❤️❤️???

  17. ezhuthine snehikunnavan

    bike l pokunna dcp???

  18. ബ്രോ നന്നായിട്ടുണ്ട് ?
    കഥ കുറച്ചു കൂടെ മുന്നോട്ടു പോകുമെന്ന് കരുതി, ചുത്രാനെ കാണാതിരുന്നാൽ അല്ലു വെഷമിക്കും കേട്ടോ വേഗം എത്തിച്ചേക് ???. കാത്തിരിക്കുന്നു ❣️

  19. Poli machane

  20. വായിക്കട്ടെ

  21. ❤️❤️❤️❤️❤️❤️

  22. കൊള്ളാം ?

Comments are closed.