Will You Marry Me…??? [ലങ്കാധിപതി രാവണന്‍] 175

നിങ്ങളെന്താ ഇച്ചായാ നഴ്സറി സ്കൂളു തുടങ്ങാനാണോ.രണ്ടെണ്ണം അതില്‍ കൂടുതല്‍ എനിക്കു പറ്റത്തില്ല ?

ഇച്ചായനോ ?

ഇനി ഞാനങ്ങനേ വിളിക്കൂ…

അതെന്നാ വേണേലും വിളി.നീയിത് പറ വരുവോ???
Will you marry me…???

ഞാനിപ്പഴേ റെഡി

Are you redy to marry me …???

സോ ഫാസ്റ്റേ ?

അവനവളുടെ നിറുകയില്‍ ചുണ്ടമർത്തി.കണ്ണുകളടച്ചു കൊണ്ടവൾ അവന്‍റെ ആദ്യ ചുംബനം സ്വീകരിച്ചു നിന്നു.

 

രാവണന്‍ …

 

32 Comments

  1. ❤️

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  2. Kollam nc and cute story……?

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

  3. Item kollam
    Thanks bro ?

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  4. വിരഹ കാമുകൻ???

    ❤❤❤

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  5. നിധീഷ്

    ????

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  6. ഒരുപാട് ഇഷ്ടായി ലില്ലിയുടെ attitudeil ദേഷ്യം തോന്നി but അവസാനം ജോണിമോൻ്റെ attittudeil കാലെ വാരി നിലത്തടിക്കാൻ തോന്നി. ഒപ്പം നല്ലൊരു messageumm. Outlookil അല്ല ഉള്ളിലെ lookine value എന്ന conceptinnodu നീതി പുലർത്തിയ story ഇഷ്ടായി✌️♥️♥️♥️✌️???✌️

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  7. Superb.

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  8. നല്ലൊരു കഥ… നല്ല ഒരുപാട് മെസ്സേജ്… നല്ല എഴുത്ത്… കഥയുടെ അവസാനം വരെ ലില്ലി കുട്ടിയുടെ അവസ്ഥയിൽ ചെറിയ ഒരു സഹതാപം തോന്നി എന്ന് മാത്രമേ ഉള്ളായിരുന്നു എങ്കിൽ അവസാനം അടുത്തപ്പോൾ ജോണി കുട്ടിയോട് അല്പം ദേഷ്യം തോന്നി…

    അതെ സമയം ഈ ജോണി കുട്ടി നമ്മളിൽ പലരും അല്ലേ എന്ന ചോദ്യം ബാക്കി നില്കുന്നു ❤️

    നന്നായിട്ടുണ്ട് ?

    1. ലങ്കാധിപതി രാവണന്‍

      അതെ,നമ്മളിലൊരു ജോണിക്കുട്ടിയുണ്ട് ?
      വിശദമായ വായനയ്ക്ക് നന്ദി

    2. പറയാതെ പോയെ പ്രണയം ?

      1. ലങ്കാധിപതി രാവണന്‍

        വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  9. ???????

    1. ലങ്കാധിപതി രാവണന്‍

      ? ? ?

  10. വിശ്വനാഥ്

    സന്തോഷായി രാവണൻ ?????????????????????

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  11. കൈലാസനാഥൻ

    അവനവന്റെ ആത്മവിശ്വാസക്കുറവാണ് ശരിക്കും അപകർഷതയിലേക്ക് നയിക്കുന്നത് ആ അന്ധത ജോണിക്കുട്ടിക്കും, തങ്ങൾക്കില്ലാത്ത കഴിവുകൾ കലാമികവുകളോടുള്ള നൈമിഷിക ഇഷ്ടം മാത്രമുള്ളവർ ചുറ്റിനും കൂടുന്നത് കണ്ടിട്ടുള്ള അമർഷവും തെറ്റിദ്ധാരണയും ആണ് ലില്ലിക്കും ഉള്ളിലെ പ്രണയം പ്രകടിപ്പിക്കാൻ പറ്റാഞ്ഞത്. ഈ കഥ മനോഹരമാക്കുന്നത് താങ്കളുടെ എഴുത്തിന്റെ ശൈലിയാണ്. ഈ ശൈലി കൈവിടാതിരിക്കുക ആശംസകൾ

    1. ലങ്കാധിപതി രാവണന്‍

      വിലപ്പെട്ടചിന്ത!
      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  12. ❤️❤️❤️❤️❤️

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  13. Eda pahayaa …. thirichariv vannath muthal avalivane ozhivaakkeennalledo paranhe…. ennitt emmathiri twistohhhh….?✌️?

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി ? ? ?

Comments are closed.